ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങൾ
പരതിയാൽ കണ്ടെത്താൻ സാധിയ്ക്കുന്നത് ശാരീരികവും, മാനസികവും, ജീവിതശൈലീപരവുമായ കാരണങ്ങളുടെ വൈവിദ്ധ്യമാണ്. അവയേതൊക്കെയെന്ന് നമുക്ക് പരിശോധിയ്ക്കാം:
ഉദ്ധാരണക്കുറവ്
ഹോർമോൺ നിലയുടെ അസന്തുലിതാവസ്ഥ.
ന്യൂറോ ട്രാൻസ്മിറ്ററുകളുടെ വൈവിധ്യമാർന്ന അവസ്ഥകൾ.
പ്രോസ്ട്രേറ്റ് ഗ്രന്ഥി അനുബന്ധ പ്രശ്നങ്ങൾ
ജനിതക സ്വഭാവ വിശേഷങ്ങൾ .
പാരമ്പര്യ രോഗങ്ങൾ
ശസ്ത്രക്രിയാ അനുബന്ധ പ്രശ്നങ്ങൾ
പ്രോസ്റ്റേറ്റ് രോഗങ്ങൾ
ഉത്ക്കണ്ഠ
മാനസിക സമ്മർദ്ദം
പിരി മുറുക്കം
അമിതവണ്ണം
അലസ ജീവിതം
പോഷകാഹാര കുറവ്
വ്യായാമത്തിന്റെ അഭാവം
അമിത മദ്യപാനം
പുകവലി എന്നിവയാണ്.