യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് – രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം വഴു വഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ ( Lubrication ) ഉത്പാ ദിപ്പിപ്പെടുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു . ചില പ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റ് ഭാഗ ത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വിക സിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം . ഇതോടൊപ്പം ചിലരിൽ സ്ക്രീൻ ഗ്രന്ഥികളിൽ നിന്നുള്ള ദ്രാവകം ശക്തമായി പുറത്തേക്ക് പോകാറുണ്ട് . ഇതിനെ ഇംഗ്ലീഷിൽ സ്ക്വിർട്ടിങ് ( Squirting ) എന്ന് വിളിക്കുന്നു . സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്ത ണമെന്നില്ല , പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗ ങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ് . പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ് . ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽ ക്കാറുമുണ്ട് . പൊതുവേ സ്ത്രീക്ക് താല്പര്യമുള്ള പങ്കാളിയോ ടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ . പുരുഷ നെ അപേക്ഷിച്ചു . തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്കത്തിന് സാധിക്കാറുണ്ട് . എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല . എന്നിരുന്നാലും ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാ ത്ത ആളുകളിൽ അത് പലപ്പോഴും തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം . എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണ മെന്നില്ല
ഒരേ ബന്ധപെടലിൽ തന്നെ പല പ്രാവശ്യം ഓർഗാസം ആകുന്ന പോലെ പല പ്രവശ്യം സ്ത്രീകൾക്ക് സ്ക്വിർട്ട് ചെയ്യാൻ കഴിയും. വൈബ്രേറ്റർ ഉപയോഗിച്ച് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ചും, യോനീ ലിംഗ സംയോഗം വഴിയും സ്ക്വിർട്ടിങ് നടക്കും.ആദ്യതവണ ആകാൻ വളരെ അധികം സമയം എടുത്ത് ഫോർപ്ലേ ചെയ്തത് കൃസരിയെ ഉത്തേജിപ്പിച്ച് പല പ്രവശ്യം ശ്രമിക്കണം.സ്ക്വിർട്ടിങ്ങിൻ്റെ ഭാഗമായി വരുന്നത് മൂത്രം ആണെന്നും, മറിച്ച് സ്കീൻസ് ഗ്ലാൻഡ് (Skene’s gland ) എന്ന ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദ്രവകം ആണെന്നും പല അഭിപ്രായങ്ങൾ ഉണ്ട്. അതുപോലെ തന്നെ പല സ്ത്രീകൾക്കും സ്ക്വിർട്ട് ചെയ്യാൻ കഴിയാത്തതിൻ്റെ കാരണം ഒരു മെൻ്റൽ ബ്ലോക്ക് ആണ്.
ബന്ധപ്പെടുന്നതിന് മുൻപ് മൂത്രം ഒഴിച്ചിട്ടു വന്നാൽ പോലും രതിയുടെ മൂർദ്ധന്യതയിൽ പല സ്ത്രീകൾക്കും മൂത്രം ഒഴിക്കാൻ മുട്ടുന്ന പോലെ തോന്നും, അത് മൂത്രം ആണെന്ന് വിചാരിച്ചു അടക്കി വയ്ക്കുകയും പലപ്പോഴും ബാത്റൂമിലേക്ക് ഓടുകയും ചെയ്യുകയാണ് പല സ്ത്രീകളും ചെയ്യുന്നത്, പലപ്പോഴും സ്ക്വിർട്ടിങ് ആണ് മൂത്രം ഒഴിക്കൽ ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.