മലയാളികളുടെ ഇഷ്ട മൽസ്യങ്ങളായ ചാളയും മത്തിയും തമ്മിലുള്ള വ്യത്യാസം മിക്കവർക്കും അറിയില്ല... ചാളയും മത്തിയും ഒന്ന് തന്നെയാണെന്നാണ് മിക്കവരുടെയും ധാരണ... ചിത്രത്തിൽ പരന്നു നീണ്ടത് ചാളയും, ഉരുണ്ടത് മത്തിയുമാണ്..തെക്കൻ ജില്ലാക്കാർക്ക് ഈ വെത്യാസം എളുപ്പത്തിൽ മനസ്സിലാകും.. (ചിത്രങ്ങൾ ശ്രദ്ധിക്കുക)തെക്കൻ കേരളത്തിൽ രണ്ടുതരം മീനും സുലഭമായി കിട്ടും..മധ്യകേരളത്തിൽ ചാള വളരെക്കുറച്ചേ കിട്ടാറുള്ളൂ... പോസ്റ്റിന് നിലവാരം കുറവാണെന്ന് ചിന്തിക്കുന്നവരും ചാളക്ക് നിലവാരമില്ല എന്ന് പറയില്ല..ഈ മത്സ്യങങളുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്...കുരുമുളക് ചേർത്ത് മത്തി വറുക്കുമ്പൊഴുള്ള മണം എന്റെ മനസ്സിനെ പിടിച്ച് ഇളക്കാറുണ്ട്...( വെജിറ്റേറിയൻസ് ക്ഷമിക്കുക).