ചിലവാക്കിയത് കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 51 അപ്പോൾ 1 രൂപ .. എങ്ങനെ
.
കൈയ്യിൽ 50 രൂപ.
ടോപ്പപ് 20, ബാക്കി 30
ടീ 15, ബാക്കി 15 ( 30 + 15 = 45 )
പേന 9, ബാക്കി 6 ( 30 + 15 + 6 = 51 )
ചോക്കലേറ്റ് 6 , ബാക്കി 0 ( 30 + 15 + 6 + 0 = 51 )
ചിലവാക്കിയത് കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 51 ! അപ്പോൾ 1 രൂപ .. എങ്ങനെ
.
.
ഇനി നമ്മൾ.. മറ്റൊരാൾ കൈയിലുള്ള 50 രൂപ ചിലവാക്കിയ കണക്കൊന്നും നോക്കാം . ഓ.ക്കെ..?
( ചുമ്മാ വായിച്ചു പോയാൽ മതി. എല്ലാവർക്കും മനസിലാവുന്ന സിംപിൾ കണക്കാണു )

രണ്ടാമൻ :
കൈയ്യിൽ 50 രൂപ.
ടോപ്പപ് 10, ബാക്കി 40
ടീ 5, ബാക്കി 35 ( 40 + 35 = 75 )
പേന 9, ബാക്കി 26 ( 40 + 35 + 26 = 101 )
ചോക്കലേറ്റ് 26 , ബാക്കി 0 ( 40 + 35 + 26 + 0 = 101 )

ചിലവാക്കിയത് കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 101
മൂന്നാമൻ :
കൈയ്യിൽ 50 രൂപ.
ഇയാൾ 1 രൂപ വീതം ഓരോ പ്രാവശ്യവും മിട്ടായി വാങ്ങി ബാക്കി എഴുതി കൂട്ടി നോക്കിയാൽ എങ്ങനെയിരിക്കും ?
മിട്ടായി 1 രൂപ, ബാക്കി 49
മിട്ടായി 1 രൂപ, ബാക്കി 48 ( 49 + 48 = 97 )
മിട്ടായി 1 രൂപ, ബാക്കി 47 ( 49 + 48 + 46 = 143 )
.
അങ്ങനെ 49 പ്രാവശ്യമായി അയാൾ ഓരോ രൂപവീതം ചിലവാക്കി.
.
മിട്ടായി 1 രൂപ, ബാക്കി 0 ( 49 + 48 + 46 + 45 + 44 + 44 + 43 + .... + 1 + 0 = 1225 രൂപ ! )
ചിലവാക്കിയത് കൂട്ടിയപ്പോൾ 50 . പക്ഷെ ബാക്കി കൂട്ടിയപ്പോൾ 1225 !:O
.
ഇപ്പോൾ മനസിലായില്ലേ.. ചിലവാക്കിയതിന്റെ ബാക്കി ഓരോ പ്രാവശ്യവും കൂട്ടിനോക്കിയിട്ട് ഒരു കാര്യവും ഇല്ല എന്ന്
ചിലവാക്കിയത് ഓരോ പ്രാവശ്യവും കൂട്ടി നോക്കാം. അതും അപ്പോൾ കൈയിൽ ബാക്കി ഉള്ളതും കൂടി കൂട്ടി നോക്കിയാൽ ആദ്യം കൈയിൽ ഉണ്ടായിരുന്ന തുക ( ഇവിടെ 50 രൂപ ) ആയിരിക്കും കിട്ടുക,

* ചിലവാക്കിയത് + ബാക്കി ഇപ്പോൾ കൈയിൽ ഉള്ളത് = ആദ്യം കൈയിൽ ഉണ്ടായിരുന്ന തുക.
അത് മാത്രം നോക്കിയാൽ മതി.
അല്ലാതെ ഓരോ പ്രാവശ്യവും ബാക്കി ആവുന്നത് കൂട്ടിയിട്ട് ഒരു കാര്യവും ഇല്ല