ഏതൊരു മേഖലയിലും apply ചെയ്യാവുന്ന വിശാലമായ concept ആണ് Butterfly effect. Simple ആയി പറഞ്ഞാൽ ഒരു നമ്മൾ ചെയ്യുന്ന ഒരു ചെറിയ മാറ്റം , ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് വരെ കാരണം ആകാം എന്ന idea ആണിത്.
ഒരു 10 വർഷം കഴിഞ്ഞാൽ ഉള്ള നിങ്ങളുടെ ഭാവിയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? നിങ്ങൾ ചിലപ്പോൾ പണക്കാരൻ ആയി ജീവിതം അടിച്ചു പൊളിച്ചു വല്ല യൂറോപ്പിലും കഴിയുക ആയിരിക്കും. അല്ലേൽ തുച്ചമായ ശമ്പളത്തിന് ജോലി ചെയ്ത് ജീവിതം ഇഴഞ്ഞു നീക്കുകയായിരിക്കും. ,........etc
നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും ഒരു ചങ്ങല പോലെ connected ആണ്. നിങ്ങൾ ഇന്ന് ചെയ്യേണ്ട ഒരു കാര്യത്തിൽ ഒരു ചെറിയ മാറ്റം വരെ വരുത്തിയാൽ ,അത് നിങ്ങളുടെ ഭാവിയെ മൊത്തത്തിൽ മാറ്റാൻ കാരണമായേക്കാം.പണക്കാരൻ ആവേണ്ടവൻ പിച്ചക്കാരൻ ആകാം ,അല്ലേൽ പെണ്ണ് കെട്ടി സുഖമായി ജീവിക്കേണ്ടവൻ ,ഒരിക്കലും പെണ്ണ് കിട്ടാതെ മരണം വരെ കഴിയേണ്ടി വരും ....
മറ്റൊരു രീതിയിൽ പറഞ്ഞാൽ
നിങ്ങൾക്ക് time travel ചെയ്യാൻ ഉള്ള കഴിവ് കിട്ടി എന്ന് കരുതുക.നിങ്ങൾ past ലേക്ക് പോയി മറ്റൊന്നും ചെയ്യാതെ, ഒരു ചായ കപ്പിന്റെ സ്ഥാനം മാറ്റി തിരിച്ചു present ലേക്ക് വന്നു എന്ന് കരുതുക.അപ്പോൾ നിങ്ങളുടെ present തന്നെ ചിലപ്പോൾ ആകമാനം മാറിയിട്ടുണ്ടാകും.(intru netru nalai എന്ന തമിഴ് സിനിമയിൽ ഇത് കാണിക്കുന്നുണ്ട്)

ഇത് വളരെ പെട്ടെന്ന് നടക്കുന്ന process അല്ല.നിങ്ങൾ ഇന്ന് ചെയ്യുന്ന ഒരു മാറ്റം ,മറ്റൊരു മാറ്റത്തിന് കാരണമായി,ആ മാറ്റം മറ്റൊരു വലിയ മാറ്റത്തിന് ...ഇങ്ങനെ ഒരു chain ആയി വളർന്ന് അവസാനം extreme change ന് കാരണം ആകുന്നു.ഇതിന് മാസങ്ങളോ ,വർഷങ്ങളോ നൂറ്റാണ്ടുകളോ വരെ എടുക്കാം.
-The butterfly effect ഈ ഐഡിയയെ ആസ്പദമാക്കി എടുത്ത സിനിമയാണ്.മഹേഷിന്റെ പ്രതികാരത്തിൽ ദിലീഷ് പോത്തന് അമേരിക്കയിലേക്ക് വിളിക്കുന്നത് മുതൽ മഹേഷിന് കവലിയിൽ വച്ച് അടികിട്ടുന്നത് വരെ butterfly effect ന്റെ chain ആണ് .ആതായത് ആ വാഴക്കുല വെട്ടിയതാണ് മഹേഷിന് അടികിട്ടാൻ കാരണം ആയതും ജീവിതം തന്നെ മാറ്റി മറിച്ചതും.വാഴക്കുല വെട്ടിയിരുന്നില്ലേൽ മഹേഷിന് അടികിട്ടില്ല എന്ന് മാത്രം അല്ല,ജീവിതം മറ്റൊരു ദിശയിലേക്ക് പോകുമായിരുന്നു
ഈ concept ന് Butterfly Effect എന്ന് പേര് വരാൻ കാരണം ഇങ്ങനെയാണ് .
ഒരു പൂമ്പാറ്റ അല്ലേൽ ഒരു കൂട്ടം പൂമ്പാറ്റകൾ അതിന്റെ ചിറക് ആഞ്ഞ് വീശുന്നു . അത് കാരണം അതിന്റെ അടുത്തുള്ള Airflow യിൽ ചെറിയൊരു മാറ്റം ഉണ്ടാകും. ഒരുപക്ഷെ ആ വ്യത്യാസം വർദ്ധിച്ചു വർദ്ധിച്ചു വേറെ എവിടെയെങ്കിലും ഒരു ചുഴലിക്കാറ്റ് ഉണ്ടാകാൻ വരെ കാരണമാകാം.നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ പൂമ്പാറ്റയുടെ ചിറക് പോലെയാണ്.നമ്മൾ ഇന്ന് ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളും നമ്മുടെയോ മറ്റുള്ളവരുടേയോ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാം
ഓരോ തീരുമാനങ്ങളും ആലോചിച്ചിട്ടെടുക്കുക.എന്ത് ചെയ്താലും സൂക്ഷിച്ച് ചെയ്യുക