യക്ഷി
യക്ഷിണികൾ എന്നൊരു
കൂട്ടരുണ്ടോ ? അവരെ ആരാധി
ക്കുന്നതു കൊണ്ടു മെച്ചമുണ്ടോ?
യക്ഷിണികൾ എന്നൊരു
കൂട്ടരുണ്ടോ ? അവരെ ആരാധി
ക്കുന്നതു കൊണ്ടു മെച്ചമുണ്ടോ?
യക്ഷിണികൾ ദുഷ്ടകളൊന്നു
മല്ല. മുടി അഴിച്ചിട്ട് വെള്ളവസ്ത്രം
ധരിച്ച് പാലപ്പൂവിന്റെ മണവും
പരത്തി പുരുഷന്മാരെ ആകർഷി
ച്ച് അവരുടെ ചോര കുടിച്ചു നട
ക്കുന്ന രക്ഷസ്സുകളെന്നാണ് യക്ഷികളെക്കുറിച്ചുള്ള സങ്കല്പം.
എന്നാൽ ഇതത്ര ശരിയല്ല. യക്ഷി
യേ നല്ല രീതിയിൽ ഉപാസിച്ചാൽ
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും.
മന്ത്രമഹാർണ്ണവം, മന്ത്രമഹോ
ദധി, ത്രോതലോത്തരം, ഈശാന
ഗുരുദേവപദ്ധതി, ശിൽപരത്നം,
ഉദ്ദാമരേശ്വരതന്ത്രം, തന്ത്രരാജ
തന്ത്രം.
എന്നീ കൃതികളിൽ യക്ഷി
കളുടെ ധ്യാനമന്ത്രങ്ങളുണ്ട്.
യക്ഷികൾ പലവിധമുണ്ട്.
വിചിത്ര, വിഭ്രമ,ഹംസി, ഭീഷണി,
ജനരഞ്ജിക, വിശാല, മദന, ഘണ്ഡ, കലാകർണ്ണി, മഹാഭയ,
മഹേന്ദ്രി, ശംഖിനി, ചന്ദ്രി, ശോഭ
ശ്മാശാനയക്ഷി, വടയക്ഷിണി,
മേഘല, വികല, ലക്ഷമി, മാലിനി
ശതപത്രിക, സുലോചന, നടി,
കപാലിനി, വരയക്ഷിണി, പ്രമോ
ദ, കാമേശ്വരി, മനോഹര,ഭാമിനി
അനുരാഗിണി, നഖകേശി, പദ്മി
നി, സ്വർണ്ണവതി, രതിപ്രിയ എന്നി
വയാണ് ഈ യക്ഷികൾ.
ഓരോ യക്ഷികൾക്കും ഓരോ വകുപ്പ്
ഉണ്ടെന്ന് പറയാം. സർവ്വാഭീഷ്ട
സിദ്ധിക്ക് വിചിത്ര ,നിധി കിട്ടാൻ
ഹംസി, മഹാസൗഭാഗ്യങ്ങൾക്ക്
ജനരഞ്ജിക,............
ദ്രാവിഡ സമ്പ്രദായത്തിൽ മേൽ
പ്പറഞ്ഞ ചില യക്ഷികൾ വേറേ
പേരുകളിലറിയപ്പെടുന്നു.
കർണ്ണയക്ഷിണി ജ്യോതിഷിക ളെ സഹായിക്കാറുണ്ട്. പത്തുദിവ
സംകൊണ്ട് മന്ത്രം ചൊല്ലി ഈ
യക്ഷിയെ വശത്താക്കാം. ശംഖു
ധാരിണി, സുന്ദരയക്ഷിണി,
താംബൂല യക്ഷിണി, രസായന
യക്ഷി, സിംഹിനി,......
വിശാലയും ചന്ദ്രികായക്ഷിയു
മൊക്കെ യക്ഷിവർഗ്ഗങ്ങളിൽ
ശ്രേഷ്ഠരാണ്. ദിവസവും 108
വീതം 41 ദിവസം രാവിലെ ജപിച്ച്
ഫലസിദ്ധി വരുത്താവുന്ന പ്രശ്ന
കർണ്ണയക്ഷീമന്ത്രവുമുണ്ട്.
എല്ലാത്തിനും ഗുരൂപദേശം നിർ
ബന്ധംതന്നെ.
NB : നിത്യവും പ്രാർത്ഥനയും ജപ
വും ഇല്ലാത്തവർ ഒരു കൗതുക ത്തിനായി യക്ഷി ഉപാസനക്ക്
പോകരുത്!
ഒരു അറിവിനു വേണ്ടി പറഞ്ഞു
വെന്നേയുള്ളൂ.
മല്ല. മുടി അഴിച്ചിട്ട് വെള്ളവസ്ത്രം
ധരിച്ച് പാലപ്പൂവിന്റെ മണവും
പരത്തി പുരുഷന്മാരെ ആകർഷി
ച്ച് അവരുടെ ചോര കുടിച്ചു നട
ക്കുന്ന രക്ഷസ്സുകളെന്നാണ് യക്ഷികളെക്കുറിച്ചുള്ള സങ്കല്പം.
എന്നാൽ ഇതത്ര ശരിയല്ല. യക്ഷി
യേ നല്ല രീതിയിൽ ഉപാസിച്ചാൽ
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും.
മന്ത്രമഹാർണ്ണവം, മന്ത്രമഹോ
ദധി, ത്രോതലോത്തരം, ഈശാന
ഗുരുദേവപദ്ധതി, ശിൽപരത്നം,
ഉദ്ദാമരേശ്വരതന്ത്രം, തന്ത്രരാജ
തന്ത്രം.
എന്നീ കൃതികളിൽ യക്ഷി
കളുടെ ധ്യാനമന്ത്രങ്ങളുണ്ട്.
യക്ഷികൾ പലവിധമുണ്ട്.
വിചിത്ര, വിഭ്രമ,ഹംസി, ഭീഷണി,
ജനരഞ്ജിക, വിശാല, മദന, ഘണ്ഡ, കലാകർണ്ണി, മഹാഭയ,
മഹേന്ദ്രി, ശംഖിനി, ചന്ദ്രി, ശോഭ
ശ്മാശാനയക്ഷി, വടയക്ഷിണി,
മേഘല, വികല, ലക്ഷമി, മാലിനി
ശതപത്രിക, സുലോചന, നടി,
കപാലിനി, വരയക്ഷിണി, പ്രമോ
ദ, കാമേശ്വരി, മനോഹര,ഭാമിനി
അനുരാഗിണി, നഖകേശി, പദ്മി
നി, സ്വർണ്ണവതി, രതിപ്രിയ എന്നി
വയാണ് ഈ യക്ഷികൾ.
ഓരോ യക്ഷികൾക്കും ഓരോ വകുപ്പ്
ഉണ്ടെന്ന് പറയാം. സർവ്വാഭീഷ്ട
സിദ്ധിക്ക് വിചിത്ര ,നിധി കിട്ടാൻ
ഹംസി, മഹാസൗഭാഗ്യങ്ങൾക്ക്
ജനരഞ്ജിക,............
ദ്രാവിഡ സമ്പ്രദായത്തിൽ മേൽ
പ്പറഞ്ഞ ചില യക്ഷികൾ വേറേ
പേരുകളിലറിയപ്പെടുന്നു.
കർണ്ണയക്ഷിണി ജ്യോതിഷിക ളെ സഹായിക്കാറുണ്ട്. പത്തുദിവ
സംകൊണ്ട് മന്ത്രം ചൊല്ലി ഈ
യക്ഷിയെ വശത്താക്കാം. ശംഖു
ധാരിണി, സുന്ദരയക്ഷിണി,
താംബൂല യക്ഷിണി, രസായന
യക്ഷി, സിംഹിനി,......
വിശാലയും ചന്ദ്രികായക്ഷിയു
മൊക്കെ യക്ഷിവർഗ്ഗങ്ങളിൽ
ശ്രേഷ്ഠരാണ്. ദിവസവും 108
വീതം 41 ദിവസം രാവിലെ ജപിച്ച്
ഫലസിദ്ധി വരുത്താവുന്ന പ്രശ്ന
കർണ്ണയക്ഷീമന്ത്രവുമുണ്ട്.
എല്ലാത്തിനും ഗുരൂപദേശം നിർ
ബന്ധംതന്നെ.
NB : നിത്യവും പ്രാർത്ഥനയും ജപ
വും ഇല്ലാത്തവർ ഒരു കൗതുക ത്തിനായി യക്ഷി ഉപാസനക്ക്
പോകരുത്!
ഒരു അറിവിനു വേണ്ടി പറഞ്ഞു
വെന്നേയുള്ളൂ.