ഈ കാണുന്ന രണ്ടുപേരും ഒരു വ്യെക്തിതന്നെയാണ് ഇയാൾ ടൈം ട്രാവൽ ചെയിതു രണ്ടായിരത്തിനാൽപ്പത്തിരണ്ടിൽ
ജീവിച്ചിരിക്കുന്ന അയാളെത്തന്നെയാണ് കണ്ടുമുട്ടിയതെന്നു വാദിക്കുകയും
ശരീരത്തിലുള്ള അടയാളങ്ങൾ സഹിതം കാണിക്കുകയും ചെയ്യുന്നു . ഒരുപക്ഷെ
മാധ്യമശ്രദ്ധ കിട്ടുവാൻ വേണ്ടിചെയ്തതാവാം.ടെക്‌നോളജി വളരെയധികം വികസിച്ചിരിക്കുന്ന ഈ കാലത്തു ഇതല്ല ഇതിനപ്പുറവും ഉണ്ടാക്കിയെടുക്കുവാനും സാധിക്കും . എന്നിരുന്നാലും നമ്മളൊക്കെ ടൈം
ട്രാവലിൽ ഒരുപരിധിവരെ വിശ്വസിക്കുന്നവരാണ് അതുകൊണ്ടുതന്നെ ഈ നിമിഷം നമ്മൾ
ജീവിക്കുമ്പോൾ തന്നെ നമ്മുടെ ഫ്യുച്ചറും മറ്റൊരു ഡയമെൻഷനിൽ
ജീവിക്കുന്നുണ്ടെന്നു വേണം വിശ്വസിക്കുവാൻ . അതുപോലെതന്നെ നമ്മുടെ
പാസ്റ്റും കഴിഞ്ഞുപോയിട്ടില്ല,പാസ്റ്റിലും നമ്മൾ ജീവിച്ചുകൊണ്ടിരിക്കുകയാണ് . പക്ഷെ മുന്നേക്കുപോയികൊണ്ടിരിക്കുകയാണുതാനും,അതായത്
പ്രഥമദൃഷ്ട്ടിയാൽ നമ്മൾ മുന്നേക്കു നടക്കുകയാണ് പക്ഷെ ഓരോ സ്റ്റെപ്പ്
വക്കുമ്പോഴും കഴിഞ്ഞുപോയ സ്റ്റെപ്പിന്റെകൂടെത്തന്നെ നമ്മുടെ ശരീരവും മനസും
അവിടെത്തന്നെ നിലനിൽക്കുകയാണ്,വീണ്ടും പുതിയൊരു സ്റ്റെപ്പുവച്ചപ്പോൾ
ശരീരത്തിന്റെയും മനസിന്റെയും ഇട്ടിരിക്കുന്ന തുണിയുടേതുപോലും പുതിയൊരു
പതിപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്നുവേണം കരുതാൻ പക്ഷെ ഇതുപോലെയുള്ള
ഓരോ കഴിഞ്ഞുപോയ പതിപ്പിന്റെയും മുന്നേപോകുന്ന പതിപ്പിന്റെയും യാഥാർഥ്യമാണ്
നിലവിലെ നമ്മൾ . ടൈം ട്രാവലിനെപ്പറ്റിയും മറ്റും കുറെയധികം ഇവിടെയും
മറ്റുപലയിടത്തുമായി വായിച്ചിട്ടുണ്ടെങ്കിലും പ്രകാശകിരണങ്ങളിൽ നമ്മുടെ
പ്രവർത്തികൾ സേവുചെയ്യപെടുകയാണ് എന്നുള്ളതിൽ കുറച്ചുകൂടെ ക്ലാരിഫിക്കേഷൻ
വേണമെന്നുള്ളതുകൊണ്ടു ഇതിവിടെ പോസ്റ്റ് ചെയ്യുന്നു . ഇയാളുടെ വീഡിയോയുടെ
ലിങ്കും കൂടെ