ചൈനയിലെ സിഞ്ചിയാൻ എന്ന സ്ഥലത്ത് 1300 വർഷങ്ങൾക് മുന്നെ നിർമിക്കപെട്ടത് എന്ന് കരുതുന്ന ഈ പട്ടണം ഉളളത് . ആദ്യ കാലത്ത് ഈ പട്ടണം വെളളത്തിനടിയിൽ ആയിരുന്നില്ല . 1950 ചൈനയിലെ ക്ഷിയാനൻ നദിയിൽ ഒരു ഒരു അണക്കെട്ട് നിർമിച്ചപ്പോൾ ചൈനീസ് സർക്കാർ ഈ സിറ്റിയെ വെളളത്തിനടിയിലാക്കി അഥവാ ഈ പുരാതന പട്ടണം നിന്നിടം വെളളത്തിലായി . പക്ഷെ ചൈനീസ് സർക്കാറിനെ പോലും ഞെട്ടിച്ച് കൊണ്ട് ഈ സ്ഥലം വെളളത്തിനടിയിൽ യാതൊരു വിധ കേടുപാടുകളും സംഭവിക്കാതെ ഇന്നും നിലനിൽക്കുന്നു.