പ്രേതങ്ങൾ അലയുന്ന റോഡുകൾ..
_ _________________________ __________
നിങ്ങൾക്ക് എന്തും നേരിടാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ വളരെ വൈകിയ രാത്രികളിൽ ഈ പറയുന്ന പ്രേതബാധയുള്ള റോഡുകളിൽകൂടി ഒരു രാത്രി സഞ്ചാരം ആകാം.
1:ബരോക് ടണൽ
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണിത്. കൽക്കരിയിലേ റെയിൽവേ ലൈനിൽ ഒരു ടണൽ നിർമിക്കാനുള്ള കരാർ ഏറ്റെടുത്തുകൊണ്ട് കൊറോണൽ ബാരോക്കും സംഘവും ടണലിന്റെ പണിയാരംഭിച്ചു. രണ്ടറ്റത്തുനിന്ന് കുഴിക്കാൻതുടങ്ങിയെങ്കിലും കൂട്ടി മുട്ടിക്കാൻ കഴിഞ്ഞില്ല. ബാറോക്കിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെന്നുപറഞ്ഞു ആളുകൾ കുറ്റപ്പെടുത്താൻ തുടങ്ങി. ഗവണ്മെന്റിന്റെ സ്ഥലം നഷ്ട്ടപെടുത്തിയതിന് പിഴയും ചുമത്തി. ഇതിൽ മനംനൊന്ത് അയാൾ സ്വയം വെടിവെച്ചു മരിച്ചു. മരണശേഷം ഈ ടണലിന്റെ സമീപത്തായി അയാളെ അടക്കം ചെയ്യ്തു. രാത്രികാലങ്ങളിൽ ബാറോക്കിന്റ പ്രേതം ഇവിടെ അലഞ്ഞു തിരിഞ്ഞു നട ക്കുന്നതായി പറയുന്നു. പലരും കണ്ടതായി പറയുന്നു.
2:ടു ലൈൻ ഈസ്റ്റ് കോസ്റ്റ് റോഡ്
__________________________ ____
ഇതു വഴി വാഹനമോടിച്ചു പോയവർക്കൊക്കെ പറയുവാൻ ഒരു കഥയുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴി വാഹനമോടിച്ചുപോയവർ ഒക്കെ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ രൂപത്തെ കാണാറുണ്ട്. അപ്രതീക്ഷമായി ഈ സ്ത്രീ രൂപത്തെ കണ്ടു ഭയന്ന് ശ്രെദ്ധ പതറി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് പലരും മരണപെട്ടിട്ടും ഉണ്ട്.
3:ഡൽഹി കന്റോൺമെന്റ് റോഡ്
__________________________ ________
പ്രേതബാധയുള്ള മറ്റൊരു റോഡാണിത്. അർത്ഥ രാത്രിയിൽ ഇ തുവഴിപോകുന്ന യാത്രക്കാർ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ രൂപത്തെ കാണാറുണ്ടത്രെ. രാത്രി കാലങ്ങളിൽ വഴി മധ്യത്തിൽ പ്രതിക്ഷപെടുന്ന ഇ സ്ത്രീ രൂപം വാഹനത്തെ പിന്തുടർന്ന് വന്ന് ഭയപെടുത്താറുണ്ടത്രെ. ഇങ്ങനെ ഭയന്ന് വേഗത്തിൽ ഓടിച്ചു ഒരുപാട് അപകടം ഉണ്ടായിട്ടുണ്ട്...
4:നാഷണൽ ഹൈവേ 33.
-------------------------- --------------
റാഞ്ചി ജെംഷെഡ്പൂർ. രാജ്യത്തെ ഹൈവേകളെക്കുറിച്ചു വെത്യമായ ധാരണ നിങ്ങൾക്കുണ്ടെങ്കിൽ നാഷണൽ ഹൈവേ 33-നെ പറ്റി അറിയാതിരിക്കില്ല. നിരവധി ദുര്മരണങ്ങൾ നടക്കുന്ന രാജ്യത്തെ ഒരേ ഒരു ഹൈവേ ആണത്രേ ഇത്.
അപകടങ്ങളിൽ ഏകദേശം 243..പേരുടെ ജീവൻ ആണ് 43കിലോമീറ്റർ ധൈർക്യമുള്ള ഇ ഹൈവേയിൽ പൊലിഞ്ഞിട്ടുള്ളത്. രാത്രി കാലങ്ങളിൽ പെട്ടന്ന് റോഡ് മുറിച്ചു കടക്കുന്ന സ്ത്രീയെ രെക്ഷിക്കുന്നതിടയിൽ ആണ് മിക്ക അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
5:ബസന്ത് അവന്യുറോഡ്.
-------------------------- -----------------
വളരെ കുറച്ചു വാഹനങ്ങളെ ഇതുവഴി കടന്നു പോകാറുള്ളൂ.നിറയെ മരങ്ങൾ ഉണ്ട് റോഡിനിരുവശത്തും. ഇവിടെയും രാത്രിയിൽ ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചു നിൽക്കുകയും പിന്നീട് അപ്രത്യക്ഷമായി പോകും..
6:മാർവെമാത്ത് ഐലൻഡ് റോഡ്
-------------------------- -------------------------- -
മാർവെ ബീച്ചിനും വി -റോഡിനും ഇടയിൽ 9km.ധൈർക്യം ഉള്ള ഇ റോഡിൽ അമാനുഷിക സംഭവങ്ങൾ നടക്കാറുള്ളതായി പറയപ്പെടുന്നു. വധുവിന്റെ വേഷം അണിഞ്ഞു കാലിൽ കൊലുസണിഞ്ഞ ഒരു സ്ത്രീ രൂപം ആണ് രാത്രി കാലങ്ങളിൽ യാത്രക്കാരെ ഭയപ്പെടുത്തുന്നത്.രാത്രിയി ൽ ഇതുവഴി പോകുന്ന യാത്രക്കാർ അലമുറയിട്ട് കരയുന്ന ശബ്ദം കേൾക്കാറുണ്ട്..
7:മുംബൈ നാസിക് ഹൈവേ
-------------------------- -------------------
ഹൈവേ വഴിമധ്യേ ആണ് പ്രേതബാധക്ക് പേരുകേട്ട കസാരേഗഡ്സ് സ്ഥിതിചെയ്യുന്നത്. ഈ റോഡിന് ഇരുവശത്തും കനത്ത കുറ്റിക്കാടുകളും വള്ളിച്ചെടികളും ആണ് ഉള്ളത്. രാത്രി കാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ തലയറ്റു പോയ ഒരു സ്ത്രീ രൂപം മരക്കൊമ്പിൽ ഇരിക്കുന്നത് കാണാറുണ്ടത്രെ !😲
മുംബൈ -ഗോവ.. ഹൈവേ...
ഹൈവെയിലുള്ള കാശെതി ഗാട്ടിലും പ്രേത ബാധയുണ്ടെന്നാണ് പറയെപ്പെടുന്നത്. അപകടം പതിവാണത്രേ ഈ ഹൈവേയിൽ. ഇടക്കിടെ ഒരു അജ്ഞാതൻ പ്രത്യക്ഷപെട്ടെ വണ്ടിക്ക് കൈ കാണിക്കാറുണ്ടത്ര. ഭയന്നു നിർത്താതെ പോയാൽ അപകടം ഉറപ്പാണത്രെ... 😲
മുംബൈ -പൂനെ ഓൾഡ് എക്സ്പ്രസ്സ് ഹൈവേ...
--------------===---
രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വരുകയായിരുന്ന ഒരാൾ ഹൈവേയുടെ പകുതിയെത്തിയപ്പോൾ ഒരു സ്ത്രീയെ കാണാനിടയായി!വഴിയിൽ ലിഫ്റ്റ് ചോദിച്ചു നിൽക്കുകയായിരുന്നു. രാത്രി അല്ലെ സഹായിക്കാമെന്നോർത്തെ വണ്ടിയിൽ കയറ്റി. പറഞ്ഞ സ്ഥലത്തു ഇറക്കി വിട്ടു. എന്നാൽ അയാൾ കുറച്ചു കൂടി മുമ്പോട്ട് ചെന്നപ്പോൾ വീണ്ടും ഒരാൾ ലിഫ്റ്റ് ചോദിച്ചു നിക്കാണ് അയാളെയും കയറ്റി വന്നപ്പോൾ അതാ ആദ്യം ലിഫ്റ്റ് കൊടുത്തു സ്ത്രീ വീണ്ടും വഴിയിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു നിക്കുന്നു.പന്തികേട് തോന്നിയ അയാൾ പിന്നിലേക്ക് നോക്കിയപ്പോൾ പുറകിൽ ആരും ഇല്ല.. ഭയന്ന് അയാൾ വണ്ടി സ്പീഡിൽ വിട്ടപ്പോൾ ആ സ്ത്രീ രൂപം അയാൾക്ക് ഒപ്പം വികൃതമായി അട്ടഹസിച്ചുകൊണ്ട് ഓടിവരുന്നു.
_ _________________________
നിങ്ങൾക്ക് എന്തും നേരിടാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ വളരെ വൈകിയ രാത്രികളിൽ ഈ പറയുന്ന പ്രേതബാധയുള്ള റോഡുകളിൽകൂടി ഒരു രാത്രി സഞ്ചാരം ആകാം.
1:ബരോക് ടണൽ
വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണിത്. കൽക്കരിയിലേ റെയിൽവേ ലൈനിൽ ഒരു ടണൽ നിർമിക്കാനുള്ള കരാർ ഏറ്റെടുത്തുകൊണ്ട് കൊറോണൽ ബാരോക്കും സംഘവും ടണലിന്റെ പണിയാരംഭിച്ചു. രണ്ടറ്റത്തുനിന്ന് കുഴിക്കാൻതുടങ്ങിയെങ്കിലും കൂട്ടി മുട്ടിക്കാൻ കഴിഞ്ഞില്ല. ബാറോക്കിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെന്നുപറഞ്ഞു ആളുകൾ കുറ്റപ്പെടുത്താൻ തുടങ്ങി. ഗവണ്മെന്റിന്റെ സ്ഥലം നഷ്ട്ടപെടുത്തിയതിന് പിഴയും ചുമത്തി. ഇതിൽ മനംനൊന്ത് അയാൾ സ്വയം വെടിവെച്ചു മരിച്ചു. മരണശേഷം ഈ ടണലിന്റെ സമീപത്തായി അയാളെ അടക്കം ചെയ്യ്തു. രാത്രികാലങ്ങളിൽ ബാറോക്കിന്റ പ്രേതം ഇവിടെ അലഞ്ഞു തിരിഞ്ഞു നട ക്കുന്നതായി പറയുന്നു. പലരും കണ്ടതായി പറയുന്നു.
2:ടു ലൈൻ ഈസ്റ്റ് കോസ്റ്റ് റോഡ്
__________________________
ഇതു വഴി വാഹനമോടിച്ചു പോയവർക്കൊക്കെ പറയുവാൻ ഒരു കഥയുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴി വാഹനമോടിച്ചുപോയവർ ഒക്കെ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ രൂപത്തെ കാണാറുണ്ട്. അപ്രതീക്ഷമായി ഈ സ്ത്രീ രൂപത്തെ കണ്ടു ഭയന്ന് ശ്രെദ്ധ പതറി നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട് പലരും മരണപെട്ടിട്ടും ഉണ്ട്.
3:ഡൽഹി കന്റോൺമെന്റ് റോഡ്
__________________________
പ്രേതബാധയുള്ള മറ്റൊരു റോഡാണിത്. അർത്ഥ രാത്രിയിൽ ഇ തുവഴിപോകുന്ന യാത്രക്കാർ വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ രൂപത്തെ കാണാറുണ്ടത്രെ. രാത്രി കാലങ്ങളിൽ വഴി മധ്യത്തിൽ പ്രതിക്ഷപെടുന്ന ഇ സ്ത്രീ രൂപം വാഹനത്തെ പിന്തുടർന്ന് വന്ന് ഭയപെടുത്താറുണ്ടത്രെ. ഇങ്ങനെ ഭയന്ന് വേഗത്തിൽ ഓടിച്ചു ഒരുപാട് അപകടം ഉണ്ടായിട്ടുണ്ട്...
4:നാഷണൽ ഹൈവേ 33.
--------------------------
റാഞ്ചി ജെംഷെഡ്പൂർ. രാജ്യത്തെ ഹൈവേകളെക്കുറിച്ചു വെത്യമായ ധാരണ നിങ്ങൾക്കുണ്ടെങ്കിൽ നാഷണൽ ഹൈവേ 33-നെ പറ്റി അറിയാതിരിക്കില്ല. നിരവധി ദുര്മരണങ്ങൾ നടക്കുന്ന രാജ്യത്തെ ഒരേ ഒരു ഹൈവേ ആണത്രേ ഇത്.
അപകടങ്ങളിൽ ഏകദേശം 243..പേരുടെ ജീവൻ ആണ് 43കിലോമീറ്റർ ധൈർക്യമുള്ള ഇ ഹൈവേയിൽ പൊലിഞ്ഞിട്ടുള്ളത്. രാത്രി കാലങ്ങളിൽ പെട്ടന്ന് റോഡ് മുറിച്ചു കടക്കുന്ന സ്ത്രീയെ രെക്ഷിക്കുന്നതിടയിൽ ആണ് മിക്ക അപകടങ്ങളും ഉണ്ടായിട്ടുള്ളത്.
5:ബസന്ത് അവന്യുറോഡ്.
--------------------------
വളരെ കുറച്ചു വാഹനങ്ങളെ ഇതുവഴി കടന്നു പോകാറുള്ളൂ.നിറയെ മരങ്ങൾ ഉണ്ട് റോഡിനിരുവശത്തും. ഇവിടെയും രാത്രിയിൽ ഒരു സ്ത്രീ ലിഫ്റ്റ് ചോദിച്ചു നിൽക്കുകയും പിന്നീട് അപ്രത്യക്ഷമായി പോകും..
6:മാർവെമാത്ത് ഐലൻഡ് റോഡ്
--------------------------
മാർവെ ബീച്ചിനും വി -റോഡിനും ഇടയിൽ 9km.ധൈർക്യം ഉള്ള ഇ റോഡിൽ അമാനുഷിക സംഭവങ്ങൾ നടക്കാറുള്ളതായി പറയപ്പെടുന്നു. വധുവിന്റെ വേഷം അണിഞ്ഞു കാലിൽ കൊലുസണിഞ്ഞ ഒരു സ്ത്രീ രൂപം ആണ് രാത്രി കാലങ്ങളിൽ യാത്രക്കാരെ ഭയപ്പെടുത്തുന്നത്.രാത്രിയി