ഹിമാലയത്തിൽ ഒക്കെ പല സന്യാസിമാരും കൊടും തണുപ്പത് ഒന്നും ഇടാതെ ജീവിക്കുന്നു എന്ന് കേട്ടിട്ടില്ലേ അത് ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
സത്യത്തിൽ ഇന്ത്യയിൽ ജീവിക്കുന്ന പ്രത്യേകിച്ച് ഹിമാലയ ഏരിയ ഭയങ്കര പവർ ഉള്ള aalkkara ..... കൊടും തണുപ്പിൽ പോലും ഒന്നും ഇടാതെ നടക്കുന്ന സന്യാസിമാർ ഉണ്ട് ..... നമ്മുടെ physical ബോഡിക്കു ചുറ്റും aura എന്ന് പറയുന്ന ഒരു എനർജി ബോഡി ഉണ്ട് .... വെയിലത്ത് വെള്ള chuvarinte അടുത്ത് നിന്നാൽ നമുക്ക് അത് കാണാം .....
കൂടുതൽ അറിയാൻ പ്രാണിക് healing പോലെ ഉള്ള കോഴ്സ് പഠിച്ചാൽ മതി .... njan പ്രാണിക് healing സ്റ്റുഡന്റ് ആണ്.... ഈ aura ആണ് നമ്മളെ വെയിലിൽ നിന്നും തണുപ്പിൽ നിന്നും എല്ലാം പ്രൊട്ടക്ഷൻ ചെയ്യുന്നത് ..... ധ്യാനത്തിലൂടെ ഇതിന്റെ വലിപ്പം നമുക്ക് കൂട്ടാം....

കെർലൈൻ ഫോട്ടോഗ്രഫി എന്ന് പറയുന്ന സംഭവം ഉണ്ട് ആ ഫോട്ടോഗ്രഫി വഴി നമ്മിടെ auraയുടെ വലിപ്പം നമുക്ക് മനസിലാകാം ..... 2.0യിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട് ... പേട്ടയിൽ പ്രാണിക് healingine തമാശ രൂപേനെ കാണിച്ചിട്ടുണ്ട്
നമ്മുടെ e aurakku ചുറ്റും 11 ചക്രങ്ങൾ ഉണ്ട് .. e ചക്രങ്ങൾ ആണ് നമ്മുടെ സ്വഭാവം നിയന്ദ്രിക്കുന്നതു അസുഖങ്ങൾ നിയന്ത്രിക്കുന്നത് ....

നമുക്ക് മടി ഉണ്ടെങ്കിൽ ഭയം ഉണ്ടെങ്കിൽ നമ്മുടെ ബേസിക് ചക്ര വീക്ക് ആണ് എന്നാണ് അർഥം
വിഷാദം ഉള്ളവർക്ക് സോളാർ ചക്ര വീക്ക് ആണ് എന്നാണ് അർഥം ...... അങ്ങനെ ഓരോ chakrangalkkum ഓരോ പവർ ഉണ്ട്
E 11 ചക്രയും ഉണർത്തി എപ്പോളും ബാലൻസ് ചെയ്തു പോകുന്നവര്ക്ക് ജീവിതത്തിൽ പരമമായ ആനന്ദം കണ്ടെത്താം ..... ഉപ്പു വെള്ളം മെഡിറ്റേഷൻ പോസിറ്റീവ് thoughts ഇതൊക്കെ ഉപയോഗിച്ച് നമുക്ക് നമ്മുടെ ചക്ര ക്ലീൻ ചെയ്യാം ..... കുണ്ഡലിനി ശക്തി എന്ന് കെട്ടിട്ടുണ്ടോ അതൊക്കെ ? നമ്മുടെ ചക്രങ്ങൾ ഒക്കെ ബാലൻസ് ചെയ്യുമ്പോൾ നമുക്ക് അത് അനുഭവിക്കാൻ pattum .....
അതിന്റെ സുഖം ഒരു കഞ്ചാവ് അടിച്ചാലും kallu കുടിച്ചാലും നമുക്ക് കിട്ടില്ല ......

കുണ്ഡലിനി പവർറിന്റെ ലൈറ്റ് വേർഷൻ ഞാൻ അനുഭവിച്ചിട്ടുണ്ട് അത് ഓരോ ആളുകളുടെയും ആത്മീയ ശക്തി വച്ചു വത്യസ്തമായി അനുഭവിക്കാൻ pattum ......ഹൈ spiritual ആളുകൾക്കൊക്കെ അതിന്റെ ഹൈ വേർഷൻ അനുഭവിക്കാൻ pattum .....
Nb: ആത്മീയത എന്ന് പറയുന്നത് കേൾക്കുമ്പോൾ തമാശ ആയി തോന്നും പറഞ്ഞ് മനസിലാക്കാനും പറ്റില്ല അത് അനുഭവിച്ചു തന്നെ അറിയണം .....അത്തിന്റെ ആനന്ദം onnu വേറെ തന്നെയാണ്