ലോകത്തെ പുരാതനമായ പലസംസ്കൃതികളിലും പറക്കുന്ന യന്ത്രങളെ പറ്റി പറയുന്നു പലരും ഇതോക്കെ മനുഷ്യന്റെ ഭാവനയാണെന്നും കെട്ടുകഥയാണെന്നും വിശ്വസിക്കുന്നു.
എന്നാൽ ഇതിൽ വല്ല സത്യവുമുണ്ടോ എന്ന് നമ്മുക്ക് നോക്കാം. ഭരദ്വാജ മഹർഷിയുടെ അംശുഭോധിനി എന്ന ഗ്രന്ഥത്തിലെ യന്ത്രസർവ്വസം എന്ന ഭാഗത്താണ് വൈമാനിക ശാസ്ത്രത്തെക്കുറിച്ച് പറയുന്നത്
ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് വീമാനങളെ തരംതിരിച്ചിരിക്കുന്നത്. അതിൽ മൂന്നു തരത്തിലുള്ള വീമാനങളാണ് ഉള്ളത് (1)മാന്ത്രിക വീമാനം
(2), താന്ത്രിക വീമാനം
(3) കൃതിക വീമാനം
എന്നിങ്ങനെ മൂന്നു തരംവീമാനങളാണുളളത്
മൂന്നു തരം വീമാനങളും മൂന്ന് യുഗങ്ങളിൽ ഉപയോഗിച്ച് വരുന്നു. മാന്ത്രിക വീമാനം ത്രേതായുഗത്തിലും താന്ത്രിക വീമാനം ദ്വാപരയുഗത്തിൽ ഉപയോഗിക്കുന്നു കലിയുഗത്തിൽ കൃതിക (കൃത്രിമ) വീമാനമാണ് ഉപയോഗിക്കുന്നത് ഓരോ യുഗത്തിലും ഓരോ വീമാങൾ ഉപയോഗിക്കാനും പ്രത്യേക കാരണങ്ങളുണ്ട് കൃതയുഗത്തിൽ ധർമ്മം എറ്റവും മികച്ച നിലയിലായിരുന്നു അതുകൊണ്ട് തന്നെ കൃതയുഗത്തിൽ മനുഷ്യന്മ്മാര് അമാനുഷിക ശേഷിയുള്ളവരായിരുന്നു അതുകൊണ്ട് കൃതയുഗത്തിൽ വീമാനങളുപയോഗിച്ഛിരുന്നില്ല. പിന്നീട് ത്രേതായുഗത്തിൽ ധർമ്മം നശിച്ചു തുടങി അതുകൊണ്ട് മാന്ത്രിക വീമാനങളുപയോഗിക്കാൻ തുടങി. മന്ത്രം കൊണ്ടു പ്രവര്ത്തിക്കുന്ന വീമാനമാണ് മാന്ത്രിക വീമാനം. രാവണന്റെ പുഷ്പ്പക വീമാനവും മാന്ത്രിക വീമാനമായിരുന്നു.
അതു കഴിഞ്ഞ് ദ്വാപരയുഗത്തിൽ ധർമ്മം ത്രേതായുഗത്തിനെകാളും ഷയിച്ച അവസ്ഥയിലായി.അതുകൊണ്ട് മന്ത്രത്തിന്റെ ശക്തി കുറഞ്ഞതിനാൽ താന്ത്രിക വീമാനങളാണ് ഉപയോഗിക്കുന്നത്. എന്നാൽ കലികാലത്ത് മന്തരത്തിനും തന്ത്രത്തിനും ശക്തി കുറഞ്ഞ കാലമായത് കൊണ്ട് കൃതിക വിമാനം അതായത് കൃത്രിമ വീമാനങൾ ഉപയോഗിക്കുന്നു അതായത് ഭൗതിക വസ്തുക്കൾ ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന വീമാനങളാണ് കലികാലത്ത് നിർമ്മിക്കുന്നത്.
സാധാരണയായി നമ്മൾ ഇന്ന് കാണുന്ന വീമാനങളും ഭൗതിക ശക്തി കൊണ്ട്പ്രവർത്തിക്കുന്നവയാണ്.
വൈമാനിക ശാസ്ത്രപ്രകാരം കലികാലത്ത് 25നും മുകളിൽ വീമാനങളുണ്ട് ഇവയെല്ലാം ഒരു ദേശത്തിൽ നിന്നും മറ്റൊരു ദേശത്തെക്കും കൂടാതെ മറ്റ് ലോകങളിലേക്കും പോകാൻ വീമാനം ഉപയോഗിക്കുന്നു. വീമാനങളിൽ ഇന്ധനം മെർക്കുറിയാണ് അതുപോലെ വീമാനം നിർമ്മിക്കാൻ രാജലോഹം എന്ന സങ്കര അലോയ് ഉപയോഗിക്കുന്നു ചില ക്രിസ്ററലുകളും ലോഹ സങ്കരങളും വീമാനം നിർമ്മിക്കാൻ ഉപയോഗിക്കുന്നു..തുടരും.... NB: ഇതിൽ മതവും യുക്തിവാദവും പറഞ്ഞു തമ്മിൽ തല്ലാൻ വരരുത് 🙏🙏🙏🙏