ദാനി ഗോത്ര വർഗം ::::::
മൃതദേഹങ്ങളെ വർഷങ്ങളോളം ഉണക്കി സൂക്ഷിക്കുന്ന സമൂഹം....
ഇൻഡോനേഷ്യയിലെ ഒരു ഗോത്ര വിഭാഗത്തിന്റെ മൂപ്പനായ എലി മബേൽ ആണ് ചിത്രത്തിൽ കാണുന്നത്..
അദ്ദേഹം കയ്യിൽ എടുത്തിരിക്കുന്നത് 100 കൊല്ലം മുൻപ് മരണപ്പെട്ട മുത്തച്ഛന്റെ ഉണക്കി സൂക്ഷിച്ച മൃതദേഹമാണ്.. പഴയ രീതിയിലുള്ള ഒരു മമ്മിഫിക്കേഷൻ പ്രകിയ വഴിയാണ് ഇവർ ഇങ്ങനെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്..
പടിഞ്ഞാറൻ പാപ്പുവ ദ്വീപിലെ ദാനി എന്ന ഗോത്ര വിഭാഗമാണ് ഈ രീതി പിന്തുടരുന്നത്...
പുക കയറ്റി ഉണക്കിയാണ് ഇവ സൂക്ഷിക്കുക.. സാഹസികതയുടെ ഭാഗമായി വിമാനത്തിൽ പോകുമ്പോൾ Richard Arch Bold എന്ന ജീവ ശാസ്ത്രകാരൻ ആണ് 1938 ൽ ഈ ഗോത്ര വിഭാഗത്തെ കണ്ടെത്തുന്നത്....
കടപ്പാട്....