ടൈറ്റാനിക് സിനിമയിലെ ഒരൊറ്റ ഗാനം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഗായികയാണ് സെലിൻ ഡയോൺ. എന്നാൽ പോപ് ഗായകർക്ക് ലഭിക്കുന്ന പ്രശസ്തിയും പണവും ഒടുവിൽ അവരുടെ ദാരുണമായ മരണത്തിൽ ആണ് പലപ്പോഴും അവസാനിക്കാറുള്ളത്. പ്രശസ്ത ഗായിക വിറ്റ്നി ഹൂസ്റ്റന്റെ മരണത്തെ തുടർന്ന് ഒരിക്കൽ തനിക്ക് പ്രശസ്തിയോടുള്ള ഭയത്തെപ്പറ്റി സെലിൻ ഡയോൺ
തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഹോളിവുഡിന്റെ അപകടകരമായ ഈ മായികലോകത്ത് നിന്നും സെലിനെ സംരക്ഷിച്ചത് അവരുടെ ഭർത്താവും മാനേജറും കൂടിയായ റെനി ആഞ്ചലിൽ ആയിരുന്നു എന്നാൽ 2016 ൽ ഇദ്ദേഹം മരണമടഞ്ഞു. ഇതോടുകൂടി സെലിന്റെ സംരക്ഷണം പൂർണമായും ഇല്ലാതായി എന്നു പറയാം. ഹോളിവുഡിനെ നിയന്ത്രിക്കുന്ന ഡാർക്ക് ഏജന്റ്സ് സെലിനെ പതിയെ പതിയെ അവരുടെ നിയന്ത്രണത്തിൽ എത്തിച്ചു തുടങ്ങി എന്നതിന്റെ സൂചനകൾ അന്ന് മുതലാണ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.
അന്നു മുതൽ സെലിൻ ഡയോൺ പതിവിന് വിപരീതമായി ഫാഷൻ ഷോകളിലും , പാർട്ടികളിലും തുടങ്ങി എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഡ്രഗ്സിന്റെ ഉപയോഗം കൊണ്ടാണെന്നു പോലും സംശയിക്കാവുന്ന രീതിയിൽ സെലിന്റെ ശരീരം ദയനീയമായി കാണപ്പെട്ടു തുടങ്ങി.
ഏറ്റവും ഒടുവിൽ ആണ് സെലീനുനു എന്ന പേരിൽ " Genderless" ബേബി ക്ളോത്തിംഗ് ലൈൻ അവതരിപ്പിച്ചു. കറുപ്പും വെളുപ്പും നിറത്തിലുള്ള ഉടുപ്പുകൾ നിറയെ തലയോട്ടികളുടെ ചിത്രങ്ങളായാണ് ഈ കുട്ടിയുടുപ്പുകൾ ഡിസൈൻ ചെയ്തിരുന്നത്.
ഇതിന്റെ പ്രമോഷനൽ വീഡിയോയിൽ സെലിൻ പ്രത്യക്ഷപ്പെട്ടത് ഒരു മൈൻഡ് കൺട്രോൾഡ് വിക്ടിമിനെപ്പോലെ കാണപ്പെട്ടു. ഈ ബ്രാൻഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുട്ടികളെ ഉപയോഗിച്ച് ഇല്യൂമിനാറ്റി പ്രൊപ്പജൻഡ പ്രചരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണാൻ കഴിയും. സെലിൻ ഡയോണും ഒടുവിൽ ഹോളിവുഡിന്റെ നിയന്ത്രണത്തിൽ ആയി എന്താണത് ഇത് വിരൽ ചൂണ്ടുന്നത്.https://youtu.be/ vSdSFKj-hOc
( മൊണാർക്ക് മൈൻഡ് കൺട്രോൾ ലേഖനം വായിക്കുക https://m.facebook.com/ groups/ 763098700477683?view=permal ink&id=1313474265440121)
തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഹോളിവുഡിന്റെ അപകടകരമായ ഈ മായികലോകത്ത് നിന്നും സെലിനെ സംരക്ഷിച്ചത് അവരുടെ ഭർത്താവും മാനേജറും കൂടിയായ റെനി ആഞ്ചലിൽ ആയിരുന്നു എന്നാൽ 2016 ൽ ഇദ്ദേഹം മരണമടഞ്ഞു. ഇതോടുകൂടി സെലിന്റെ സംരക്ഷണം പൂർണമായും ഇല്ലാതായി എന്നു പറയാം. ഹോളിവുഡിനെ നിയന്ത്രിക്കുന്ന ഡാർക്ക് ഏജന്റ്സ് സെലിനെ പതിയെ പതിയെ അവരുടെ നിയന്ത്രണത്തിൽ എത്തിച്ചു തുടങ്ങി എന്നതിന്റെ സൂചനകൾ അന്ന് മുതലാണ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.
അന്നു മുതൽ സെലിൻ ഡയോൺ പതിവിന് വിപരീതമായി ഫാഷൻ ഷോകളിലും , പാർട്ടികളിലും തുടങ്ങി എല്ലായിടത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഡ്രഗ്സിന്റെ ഉപയോഗം കൊണ്ടാണെന്നു പോലും സംശയിക്കാവുന്ന രീതിയിൽ സെലിന്റെ ശരീരം ദയനീയമായി കാണപ്പെട്ടു തുടങ്ങി.
ഏറ്റവും ഒടുവിൽ ആണ് സെലീനുനു എന്ന പേരിൽ " Genderless" ബേബി ക്ളോത്തിംഗ് ലൈൻ അവതരിപ്പിച്ചു. കറുപ്പും വെളുപ്പും നിറത്തിലുള്ള ഉടുപ്പുകൾ നിറയെ തലയോട്ടികളുടെ ചിത്രങ്ങളായാണ് ഈ കുട്ടിയുടുപ്പുകൾ ഡിസൈൻ ചെയ്തിരുന്നത്.
ഇതിന്റെ പ്രമോഷനൽ വീഡിയോയിൽ സെലിൻ പ്രത്യക്ഷപ്പെട്ടത് ഒരു മൈൻഡ് കൺട്രോൾഡ് വിക്ടിമിനെപ്പോലെ കാണപ്പെട്ടു. ഈ ബ്രാൻഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുട്ടികളെ ഉപയോഗിച്ച് ഇല്യൂമിനാറ്റി പ്രൊപ്പജൻഡ പ്രചരിപ്പിക്കുന്ന നിരവധി ചിത്രങ്ങൾ കാണാൻ കഴിയും. സെലിൻ ഡയോണും ഒടുവിൽ ഹോളിവുഡിന്റെ നിയന്ത്രണത്തിൽ ആയി എന്താണത് ഇത് വിരൽ ചൂണ്ടുന്നത്.https://youtu.be/
( മൊണാർക്ക് മൈൻഡ് കൺട്രോൾ ലേഖനം വായിക്കുക https://m.facebook.com/