ആര് പ്രവേശിച്ചാലും....... ഉടന്‍ മരണം സംഭവിക്കുന്നൊരു ദേവാലയം.
പറയുന്നത്...... കെട്ടുകഥകളിലെ കാര്യമല്ല.
ഹീരാപോളിസിലെ .....പുരാതന ഗ്രീക്ക് ദേവാലയത്തിലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
ഈ ദേവാലയത്തി.....നടുത്തേക്ക് മനുഷ്യര്‍ ചെന്നിട്ട്..... പതിറ്റാണ്ടുകളായി.
പരിസരത്തു..... കൂടി പറക്കുന്ന പക്ഷികളും, മൃഗങ്ങളുമെല്ലാം ഉടന്‍ ചത്തുവീഴും.
ഒരു ജീവനെ പോലും അടുത്തേക്കടുപ്പിക്കാതെ വര്‍ഷങ്ങളായി ‘നിഗൂഢ ശക്തികള്‍’ കാത്തുസൂക്ഷിച്ചിരുന്ന ദേവാലയത്തില്‍ ......ഇങ്ങനെ സംഭവിക്കുന്നതിന്റെ രഹസ്യം ഇപ്പോള്‍....... പുറത്ത് വന്നിരിക്കുകയാണ്.
ശാസ്ത്രലോകമാണ് നിര്‍ണ്ണായകമായ....... ഈ നിഗൂഢതയുടെ ചുരുളഴിച്ചത്.
നരകത്തിലേക്കുള്ള...... വാതില്‍ എന്നറിയപ്പെടുന്ന ഈ പുരാതന ഗ്രീക്ക്
ദേവാലയത്തില്‍ അധോലോകത്തിന്റെ ......ദൈവമായ ഹേഡ്സിന്റെ ശ്വാസമാണ്
ദേവാലയത്തി......നടുത്തേക്കെത്തുന്ന ജീവികളുടെ
പ്രാണനെടുക്കുന്ന.....തെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം.
എന്നാല്‍ .......ഈ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ രഹസ്യത്തിന്റെ ചുരുളഴിച്ചിരിക്കുന്നത്..... ഗ്രീക്ക് ജിയോഗ്രാഫര്‍ സ്ട്രാബോയാണ്.
ബഡാഡാഗ് ......ഫോള്‍ട്ട് ലൈനിലാണ് ദേവാലയമിരിക്കുന്നത്. ദേവാലയത്തില്‍ .....കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് വളരെ കൂടുതലാണ്.
ഇത് ശ്വസിച്ചാണ് ജീവികള്‍ ഉടന്‍ മരിക്കുന്നതെന്നാണ് .....കണ്ടെത്തിയത്. വിഷാംശമുള്ള വാതകങ്ങള്‍ ഭൂമിയില്‍ നിന്നും വമിക്കുന്ന ഇടമാണ് ഇത്.
ഇതും മരണങ്ങള്‍ക്ക് കാരണമായിരിക്കാം ......എന്ന് പ്രൊഫസര്‍ ഹാര്‍ഡി ഫാന്‍സ് പറയുന്നു.
ജര്‍മനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഡ്യൂസ്ബെര്‍ഗ്-എസെനിലെ പ്രൊഫസറാണ് അദ്ദേഹം.
പ്രത്യേക സുരക്ഷാസന്നാഹങ്ങളോടെ ദേവാലയം .....സന്ദര്‍ശിച്ച സ്ട്രാബോ ചുവരില്‍ പ്ലൂടോ, കോറെ എന്നീ ദേവന്മാരെ കുറിച്ചുള്ള ചിത്രങ്ങളും, എഴുത്തുകുത്തുകളുമെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.
കടപ്പാട്