THE EXORCIT 1973 -Paranormal smells / phatom smells പ്രേത സാന്നിധ്യം അറിയുന്നതിനുളള ഒരു മാർഗ്ഗം ആണ് ഇത്. അതായത് നമ്മുക്ക് ചില സമയങ്ങളിൽ ചില പ്രത്യേകതരം ഗന്ധം അനുഭവപ്പെടുന്നു എന്നാൽ ആ മണത്തിന്റെ ഉറവിടം തേടിയാൽ കണ്ടെത്താൻ കഴിയില്ല. കുറച്ചു സമയം കഴിയുബോൾ ഈ മണം അ പ്രതൃക്ഷമാകുകയും പിന്നെ വീണ്ടും ഈ ഗന്ധം അനുഭവപ്പെടുന്നു ഇങ്ങനെ അതിശയകരമായ രീതിയിൽ മണം അനുഭവപ്പെടുന്നു എങ്കിൽ അത് പ്രേത ഗന്ധം ആണ് എന്ന് പാരനോർമൽ പഠിതാക്കൾ പറയുന്നു . അതായത് ആ സമയത്ത് പ്രേതം വന്നു എന്ന് അർത്ഥം. ഉദാഹരണത്തിന് നമുക്ക് പെട്ടെന്ന് റോസാപൂവിന്റെ മണം അനുഭവപ്പെടുന്നു എന്ന് കരുതുക തുടർന്ന് ഈ മണം എവിടുന്നു വരുന്നു എന്ന് അന്വേഷിക്കുന്നു എന്നാൽ അതിന്റെ ഉറവിടമോ കാരണമോ കണ്ടെത്താൻ കഴിയുന്നില്ല എന്നാൽ ഉറപ്പിച്ചോളു അത് female spirit സൃഷ്ടിക്കുന്ന ഗന്ധം ആണ്. പ്രേത ഗവേഷകർ ഇത്തരം മണങ്ങൾ വഴി പ്രേത സാന്നിധ്യം അറിയുന്നു.
Phantom smells/ Claire scent ഉപയോഗിച്ച് പ്രേതങ്ങൾ നമ്മുടെ ഓർമ്മകൾ ഉണർത്താൻ ശ്രമിക്കുന്നു ഉദാഹരണമായി നമുക്ക് സിഗരറ്റ് വലിക്കുന്ന മണം,പെർഫൂമിന്റെ മണം അനുഭവപ്പെടുന്നു എന്ന് കരുതുക അപ്പോൾ നമ്മുടെ മനസ്സിൽ നമ്മൾ സ്നേഹിച്ച വൃക്തിയുടെ ഓർമ്മ വന്നു നിറയുന്നു ഇങ്ങനെ പ്രേതങ്ങൾ ആശയവിനിമയം നടത്താൻ ഇത്തരം മണങ്ങൾ ഉപയോഗിക്കുന്നു. അതുപോലെ അപകടങ്ങൾ, മരണവും ഒക്കെ ഈ മാർഗ്ഗങ്ങൾ വഴി പ്രേതങ്ങൾ നമ്മെ മുൻകൂട്ടി അറിയിക്കുന്നു. മണങ്ങൾ തന്നെ വിവിധ തരത്തിലുള്ളതായി പാരനോർമൽ പഠിതാക്കൾ പറയുന്നു demonic smell വളരെ അരോചകം ആയിരിക്കും ചീഞ്ഞ മണം, സൽഫർ അല്ലെങ്കിൽ ശവങ്ങളുടെ ഗന്ധം ഒക്കെ demons smells ആണ് ഇത്തരം മണം അനുഭവപ്പെടുന്നു എന്ന് കരുതുക അപ്പോൾ അതിനു അർത്ഥം ഡെമൺ സാന്നിധ്യം ഉണ്ട് എന്ന്. അടുത്തത് ghostly odors ഇത് പലപ്പോഴും പൂവിന്റെ ഗന്ധം, after shave cream, perfume, ആഹാരങ്ങളുടെ മണം പോലെയുള്ള മണങ്ങൾ ആയിരിക്കും.....കാര്യം ഞാനൊരു യുക്തിവാദിയാണെങ്കിൽ ഇതിൽ കഴമ്പില്ലാതില്ല... അതു കൊണ്ട് ഞാൻ ഇത് ഷെയർ ചെയ്യുന്നു. കടപ്പാട് സുരേഷ് സുര പ്രേതാനുഭവങ്ങൾ FB ഗ്രൂപ്പ്