മമ്മീ എന്ന് കേള്‍ക്കുമ്പോള്‍ നമുക്കെല്ലാം ഒാര്‍മ്മ വരുന്നത് ഈജീപ്റ്റീലെ പിരമീഡുകളും അതീലെ ഫറോവമാരുടെ ഇന്നും ഭാഗീകമായിമാത്രം നശീച്ച മൃത ശരീരങ്ങളുമാണ്..!
പക്ഷെ നമ്മള്‍ ഇവിടെ പരിചയപ്പെടുന്നത്
നമ്മുടെ അയല്‍ രാജ്യമായ ചൈനയില്‍നിന്നും കണ്ടെടുക്കപ്പെട്ട ഒരു മമ്മീയെ കുറീച്ചാണ്.
ചൈനയിലെ മ്വാങ്ക്ഡോയിലെ (Mawangdoi) ചങ്ഷ്വാ(changshaw) എന്ന സ്ഥലത്ത്
1972ല്‍ ഒരു ഹോസ്പീറ്റലീന്‍റെ അടിസ്ഥാന നിര്‍മ്മാണത്തിനിടയില്‍ ആഴത്തില്‍ കുഴീകള്‍ എടുത്ത തൊഴീലാളീകള്‍ക്ക് മുന്നീല്‍ തെളീഞ്ഞു വന്ന കല്‍പ്പടവുകളുടെ മദ്ധ്യഭാഗത്തായീ നീന്നും ലഭിച്ച ഈ മമ്മി ഒരു സ്ത്രീയുടേതായീരുന്നു.
എന്ന് ഗവേഷകര്‍ കണ്ടെത്തീ.
നീരവധീ ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷം .തങ്ങള്‍ കണ്ടെത്തീയത് പുരാതന ചൈനയീലെ ഹാന്‍ (Han dystinaty)രാജ വംശത്തിലുള്ള- ഒരു വനിതയാണന്നും ഇവര്‍
ആ രാജവംശത്തിലെ ലിക്യാങ് (Li-Cang) എന്നയാളുടെ ഭാര്യയാണ് എന്നൂം ആയീരുന്നൂ.
സിന്‍ സ്യൂയീ (xinzui) എന്നൂ പേരുള്ള ഇവര്‍ 213 BCയില്‍ ജനീച്ച് 163 BC യീല്‍ മരീച്ചീരീക്കാം എന്നും ഉള്ള നിഗമനത്തീല്‍ എത്തീചേര്‍ന്നൂ.
ജീവീതകാലത്ത് നല്ല രീതിയിൽ തടിയും തൂക്കവും ഇവർക്കുണ്ടായിരുന്നു.
മരണസമയത്ത് പ്രമേഹവും,രക്തസമ്മർദ്ദവും ഉണ്ടായിരുന്ന ഇവരുടെ പ്രധാന കാരണം ഹൃദയ സ്തംഭനമായിരുന്നെന്നും D.N.Aടെസ്റ്റ് വഴി കണ്ടെത്തിയിരുന്നു.
പക്ഷെ ഇതൊന്നുമല്ല രസം ..!
2000ഒാളം വര്‍ഷം അടക്കപ്പെട്ടീരുന്ന ഈ മമ്മീയ്ക്ക് പറയത്തക്ക കേടുപാടുകള്‍ ഒന്നും തന്നെ സംഭവീച്ചീരുന്നീല്ല .പൂര്‍ണ്ണമായും ത്വക്കീന്‍റെ ഇലാസ്റ്റീകത നഷ്ടപ്പെടായെതും.മുടീകള്‍ ഒന്ന് പോലും നശീക്കാത്ത ഈ മൃതശരീരത്തീലെ കൈകാല്‍ മുട്ടുകള്‍ നിവര്‍ത്തുകയും ചെയ്യാമാരുന്നു....!!!
ഗവേഷകര്‍ ഈ
മമ്മീയെ കണ്ടെടുക്കുമ്പോള്‍ സില്‍ക്കുകളുടെയും റബ്ബറിന്‍റെ ഇലാസ്ററീക് സ്വഭാവവുമൂള്ള ഒരുതരം വസ്ത്രത്തീല്‍ പൊതീയുകയും പെട്ടീയീല്‍ ഒരുതരം ദ്രാവകത്തില്‍ കിടക്കുന്ന രീതീയീലും ആയീരുന്നു.
സിന്‍സൃൂയീയുടെ ആവരണവസ്ത്രങ്ങളുടെ സ്വഭാവരീതീകള്‍ അവര്‍ കണ്ടൂപീടീച്ചെങ്കിലും
മമ്മീ നശീക്കാതെ ഇരുന്നതിനുള്ള പ്രധാന ശക്തിയായ ആ ദ്രാവകത്തീന്‍റെ ചേരുവകളൊ ,അതിന്‍റെ സ്വഭാവ ഗൂണങ്ങളെ കുറീച്ചൂള്ള ശാസ്ത്രീയവശങ്ങളോ ,ഗവേഷകര്‍ക്ക് തെളിയിക്കാന്‍ കഴീഞ്ഞീട്ടീല്ല..!
ഗവേഷക ലോകത്തെ അനേകം ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ സീന്‍ സ്യൂയി( Lady xinzui)യുടെ എംബാം ചെയ്ത മമ്മീ ചൈനയിലെ ഹ്യൂനാന്‍ പ്രോവിന്‍ഷ്യല്‍ മ്യൂസീയത്തീല്‍ വിശ്രമിക്കുന്നുണ്ട്....!!!
Written by÷ Farriz Csjk Kollam
(തുടരും)
(ഇൗ വിഷയങ്ങളെ ചുവട് പിടിച്ച് മറ്റൊരു ലേഖനം വായിച്ചതിൽ നിന്നും
ഈ ദ്രാവകത്തെ കൂറിച്ച് എഴുതിയിരുന്നു .
പക്ഷെ ഈജിപ്ഷ്യന്‍ മമ്മിയെ തയ്യാറാക്കുന്ന വിധമാണ് അദ്ദേഹം ഈ മമ്മിയെ കുറിച്ചും പോസ്റ്റിയിട്ടുള്ളത്. ഇത് പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ഒന്നു കൂടീ നെറ്റിൽ സെർച്ച് ചെയ്തിരുന്നൂ . പക്ഷെ ഫലം നീഗൂഢതയിൽ തന്നെ ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കൂടൂതല്‍ വിവരങ്ങൾക്ക് ഗൂഗീളിൽ തന്നെ സെർച്ച് ചെയ്യുക)