ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ
കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വസിച്ചിരുന്ന ഏറ്റവും അപകടകാരി ആയ ജീവിവർഗം ഉണ്ടായിരുന്നു കൊതുകുകളെ പോലെ മറ്റ് ജീവിവര്ഗങ്ങളുടെ രക്തം മാത്രം ആഹാരം ആക്കുന്നവ. ഇവയുടെ രുപം പൂർണമായും കൊതുകിനെ പോലെ അല്ലങ്കിലും കൊതുകിനെ പോലെ കൊമ്പ് മറ്റ് ജീവികളുടെ ശരീരത്തിൽ കുത്തി ഇറക്കി രക്തം കുടിക്കുക ആണ് രീതി. ഇവക് ഒരു പൂർണ്ണ വളർച്ച എത്തിയ കഴുകന്റെ അത്ര വലുപ്പം ഉണ്ടായിരുന്നു. ആ സമയത്തു ഭൂമിയിലെ എല്ലാ ജീവികളെകളും ഇവ ആക്രമിച്ചു നശിപ്പിക്കുമായിരുന്നു ഇവയുടെ കുത്തേറ്റാൽ നിമിഷങ്ങൾക്ക് അകം മരണം ഉറപ്പായിരുന്നു അത്രയും ശക്തിഏറിയ വിഷംആയിരുന്നു അവയുടെ കൊമ്പിൽനിനും പുറത്തു വന്നിരുന്നത്. ഭൂമിയിലെ എല്ലാ മൃഗങ്ങൾക്കും ഇവ കടുത്ത വെല്ലുവിളി ഉയർത്തി. ഇവ കൂടമായി ആയിരുന്നു മറ്റ് ജീവികളെ ആക്രമിച്ചിരുന്നത്, ആനയെ പോലും നിമിഷങ്ങൾക്ക് അകം വകവരുത്തുവാൻ ഇവക്കു ആകുമായിരുന്നു ഇ വർഗത്തിന് പെട്ടന്ന് തന്നെ മരണം സംഭവിക്കുമായിരുന്നു ആയുസ് 6മാസത്തോളമേ ഉണ്ടായിരുന്നോളു. എന്നാൽ അന്തരീക്ഷിത്തിലെ പെട്ടന്നുണ്ടായ മാറ്റങ്ങളോട് ഇവക്കു അധിക കാലം പിടിച്ചുനീക്കാൻ കഴിഞ്ഞില്ല വംശനാശം സംഭവിച്ചു