ഹോളിവുഡ് സിനിമഅവതാർ കണ്ട് നാമെക്കെ.അത്ഭുതപ്പെട്ടിട്ടുണ്ടാകും. അതിലെ മലനിരകൾ കണ്ടിട്ട് -- എന്നാൽ ഇതുപോലെ യെരു സ്ഥലം ഭൂമിയിൽ ഉണ്ട് ,ചൈനയിലെ ഹുനാൻ പ്രവശ്യയിലെ സഗ്ന് ജി എന്ന സ്ഥലത്തെ'ടിയന് സി പര്വതമാണ് അത്ഭുതപ്പെടുത്തുന്ന രൂപത്തില്ലും ഭാവത്തിലും നില കെ ള്ളുന്ന ന്നത് ആകാശം മുട്ടെ എന്ന് തോന്നിക്കു മാറ് നില കെ ള്ളുന്ന ഈ പർവ്വതത്തിൽ അനേകം കൂർത്ത പത്വതഷിഖര ങ്ങൾ ഉൾകൊള്ളുന്നു 'കാഴ്ചകരെ അശ്ചര്യത്തിന്റെ പരകോടിയിൽ ലെത്തിക്കുന്ന അത്ഭുത കാഴ്ചയാണ് ഈ പർവ്വതം 40 കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന ഈ പർവ്വതം ആക്കെ5400 ഹെക്ടർ ആണ്.ഇതിന്റെ പ്രധാന ശിഖിരത്തിന് സമുദ്രനിരപ്പിൽ നിന്നും എതാണ്ട് 1260 മീറ്റർ ഉയരമുണ്ട്.ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചരകേന്ദ്രം കൂടിയാണ് ഈ പർവ്വതനിര' ഇവിടെ കോബിൾ കാർ സർവീസ് നിലവിലുണ്ട് 'എതാണ്ട് നൂറോ ളം പ്രകൃതിദത്ത കാഴ്ച കേന്ദ്രങ്ങൾ ഇവിടെയുണ്ട് ഇവിടെ നിന്നും നോക്കിയാൽ കാണുന്ന കോടമഞ്ഞിൽ കുളിച്ചു കിടക്കുന്ന പര്വത ഷിഖിരങ്ങൾ ഒരു അപൂർവ്വ കാഴ്ചയാണ് സൂര്യ സ്തമയം കാണാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്
------- ചരിത്രം --
- 13-ാം നൂറ്റണ്ടിലെ മിഗ് രാജവംശത്തിന് മുൻ മ്പ് ക്വിന് ഗ്യാൻ എന്നായിരുന്നു ഈ പർവ്വതത്തിന്റെ പേര് തുജി ഗോത്രത്തലവനായ ഷി യ ന ന് കുൻ 1353-ൽ ഒരു സ യുദ്ധധ വിപ്ലവും സംഘടിപ്പിച്ച് ഈ പർവ്വതംസ്ഥ്തി ചെയ്യുന്ന സ്ഥലത്ത് ഒരു രാജവംശം കെട്ടി പടുത്തു തുടർന്ന് സ്വർഗപുത്രൻ എന്ന അർത്ഥത്തിൽ കിംഗ്സിയന് ഗ് എന്ന് ഈ പർവ്വതത്തിന് പുനർനാമകരണവും നടത്തി പിന്നിട് 1385-ൽ മിംഗ് രാജവംശത്തിലെ ആദ്യ രാജാവായ ഴു യുവാൻ ഒരു സായുധ പോരട്ടത്തിലുടെ ഇവിടം പിടിച്ചടക്കി ഇപ്പോഴത്തെ നാമമായ ടി യൻ സി എന്ന് പേരിടുകയും ചെയ്തു
- - - - - രൂപപ്പെടലും. ഭൂമി ശാസ്ത്രവും
- 400 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൗമ പാളികൾക്ക് സംഭവിക്കുന്ന കയറ്റിറക്കങ്ങൾ മൂലം ഉണ്ടായ (New Cathaysian Tectonic) ചലനങ്ങൾ മൂലം എതാണ്ട് 2 മില്യൺ വർഷം കൊണ്ട് ഇന്ന് നാം കാണുപര്വതിന്റെ ആദിമഘടന രൂപപ്പെട്ടു എന്നണ് ഭൗമ ശാസ്ത്രജ്ഞൻ.ന്മർ അവകാശപ്പെ ടുന്നത് ആ കാലഘങ്ങളിൽ ഇത് സമുദ്രത്തിന്റെ ഭാഗമായിരുന്നു എന്നും തുടർന്ന് Neotectonic. ചലനങ്ങളുടെ ഫലമായി പർവ്വതം ഉയർന്നു വന്നതായിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു 'സിൽക്കയം ചുണാമ്പു കല്ലും മറ്റുമാണ് പർവ്വതത്തിൽ കൂടുതലായും അടങ്ങിരിക്കുന്നത് ചിലയിടങ്ങളിൽ മാർബിളും കാണപ്പെടുന്നു
കടപ്പാട്: വിക്കിമീഡിയ കോമൺസ്