ഈ പോസ്റ്റ് ഞാനൊരു ഗ്രൂപ്പിൽ കണ്ടതാണ് ഇതിന്റെ സാദ്ധ്യതകൾ നോക്കുമ്പോൾ ഒരു അത്ഭുതം തോന്നിയതുകൊണ്ടാണ് ഞാൻ ഇവിടെ ഷെയർ ചെയ്‌യുന്നത്
ലോകമെമ്പാടുമുള്ള പുരാതന സംസ്കാരങ്ങൾ അവരുടെ മൃതുദേഹങ്ങൾ mummified ചെയ്യുന്നത് ഒരേ രീതിയിൽ ആണ് . അവയെല്ലാം വിശ്വസിച്ചിരുന്നത് ഈ മമ്മിഫിക്കേഷൻ പ്രോസസ്സ് കാരണം അവരുടെ ബോഡിയുമായി ഭാവിയിൽ reunite ചെയ്യാം എന്ന വിശ്വാസത്തിൽ ആണ് , എന്റെ കാഴ്ചപ്പാട് അനുസരിച്ചു പുരാതന മനുഷ്യർ AncientAstronauts , deep space hibernation പോഡ്‌സ് ഇൽ നിന്ന് ഉണരുന്നത് സാക്ഷികരിച്ചിട്ടുണ്ടാവും , ചിലപ്പോൾ ഇവർ( AncientAstronauts ) തന്നെയാവാം പുരാതന മനുഷ്യരെ ഈ മമ്മിഫിക്കേഷൻ പഠിപ്പിച്ചിട്ടുണ്ടാവുക അതായതു അവരുടെ മമ്മിഫൈഡ് ബോഡിയിൽ നിന്ന് ഉയർത്തു എഴുന്നേൽക്കാം എന്ന് ഇവർ തന്നെ ആയിരിക്കാം പഠിപ്പിച്ചിട്ടുണ്ടാവുക ഈ മമ്മിഫിക്കേഷനായിലൂടെ ഇവർക്ക് അവരുടെ DNA സൂക്ഷിച്ചു വയ്ക്കുകയും ചെയ്യാം അതുപോലെ ഭാവിയിലെ ഏതേലും ഒരു സമയത്തു അവർക്കു DNA ക്ളോണിങ് എന്ന പ്രോസസ്സിലൂടെ പുതിയ ബോഡി സ്വായത്തമാക്കാം എന്ന ഒരു കാര്യം ഇതിൽ നിന്ന് വ്യെക്തമാക്കുന്നു
ജനറ്റിക് തലത്തിൽ ആധുനിക ശാസ്ത്രം അത്ഭുതത്തോടെ കണ്ടുപിടിച്ച കാര്യം എന്താന്ന് വച്ചാൽ ലോകത്തു കണ്ടുപിടിച്ചുള്ള മമ്മി കളിൽ കണ്ട DNA യുടെ പ്രെസെർവഷൻ അഥവാ സൂക്ഷിപ്പാണ് ഇതിൽ നിന്നും നമുക്ക് മനസിലാവുന്നത് സമീപഭാവിയിൽ മനുഷ്യനും ഇതുപോലെ ഹ്യൂമൻ ക്ലോൺസ് ഉണ്ടാക്കാവുന്നതാണ് അവയ്ക്കു ഭൂതകാല സംഭവങ്ങൾ ഓർമയിൽ കാണുന്ന രീതിയിൽ ആയിരിക്കാം കാരണം DNA യിൽ ആണല്ലോ ഓർമ്മകൾ സൂക്ഷിപ്പ് നടന്നിരിക്കുന്നത് ഈജിപ്റ്റിൻ ദേവനായ തോത് എമറാൾഡ് ഓഫ് തോത് എന്ന സംഹിതയിൽ പറയുന്നത് അദ്ദേഹത്തിനുംമരണത്തെ ജയിച്ചു അദ്ദേഹത്തിന്റെ consciousness വേറൊരു അവതാർ അല്ലെങ്കിൽ ക്ലോൺ ഇൽ പ്രേവേശിപ്പിയ്ക്കംഎന്നതാണ്
Cultures from all over the world mummified their dead while virtually using the same techniques. All cultures believed that by going through this mummification process they would be reunited with their body at some point in the future. I believe that the ancient peoples witnessed AncientAstronauts waking up from deep space hibernation pods. These ancient astronauts most likely taught these cultures the secrets of mummification. Not so that they would resurrect the mummified body. But because they would preserve the DNA and at some point in the future these ancient astronauts would return and clone the DNA of these mummies, bringing them back to life in a new body. Modern science is currently astounded at the genetic and DNA preservation in Mummies found all over the world. Scientist now believe that in the near future, a human clone can be produced that will possess the majority of the memories of that person's past life because the memories are stored in the DNA. Amazingly, in the EmeraldTabletsOfThoth he claims to regenerate himself through this exact process. He claimed to have defeated death by transferring his ego(consciousness) into other men(Avatars or clones) after awaking from each deep and sleep
ഇതിൽ നിന്നും നമുക്ക് മനസിലാവുന്നത് മനുഷ്യർ മരണത്തെ അതിജീവിക്കുന്ന കാലം ആസന്നമായിരിക്കാം നീണ്ട ഉറക്കത്തിൽ നിന്നും ക്ളോണിങ് വഴി അടുത്ത ജന്മത്തിലേക്കു വേറൊരു ബോഡിയുടെ സഹായത്തോടെ
ബിബിസി യുടെ ലിങ്കിൽ ലോകത്തു ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മമ്മിഫിക്കേഷൻ ലിങ്ക് ചെയ്യപ്പെട്ടു എന്ന കാര്യത്തെ ആക്കം കൂട്ടുന്ന കാര്യങ്ങൾ ആണ്
http://www.bbc.co.uk/