മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയമാണിത്..പൊതു സമൂഹത്തിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഇൗ സംഭവം പല വായനക്കാരും ഒരു പക്ഷേ അറിയുന്നത് തന്നെ ആദ്യമായിട്ടായിരിക്കും..യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റ് ീ സെമിറ്റിക് ഗ്രന്ഥങ്ങളിലെല്ലാം പരാമർശമുണ്ട്..എന്നാല് ക്രിസ്തീയ സമൂഹങ്ങളിൽ വെത്യസ്തമായ മറ്റൊരു വിശ്വാസം കൂടിയുണ്ട്..രണ്ടാം വരവിന് മുൻപ് രേഹസ്യമായി ആകാശമേഘങ്ങളിൽ ക്രിസ്തു വരികയും തന്നെ പിൻപറ്റുന്ന സഭയെ അദൃശ്യരാക്കി മധ്യാകാശത്തേക്ക് പെട്ടെന്ന് എടുക്കുകയും ചെയ്യും എന്നതാണത്..ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഇക്കാര്യം ഉറച്ചു വിശ്വസക്കുന്നു..ആന്റീ ക്രൈസ്റ്റ് ലോകം ഭരിക്കുന്ന കാലത്തിനു മുൻപോ മധ്യതിലോ റാപ്‌ചർ സംഭവിക്കുമെന്ന് വിശ്വാസികൾ കരുതുന്നു..ഉടലോടെ സ്വർഗഗാരോഹണം ചെയ്യാമെന്ന വിശ്വാസത്തിൽ കഴിഞ്ഞ രണ്ടായിരം വർഷങ്ങളായി ക്രിസ്തീയ സമൂഹം കാത്തിരിക്കുന്നു..പുതിയ നിയമ എഴുത്തുകളിൽ സൂചനകൾ ഉണ്ടെങ്കിലും വെക്തമായി റാപ്‌ചർ എന്ന വാക്കില്ല എന്നാണ് അറിവ്..സമയം ആകുമ്പോൾ ദൈവ ദൂതർ കാഹള നാദം മുഴക്കുകയും മരിച്ചവരും ജീവിച്ചിരുന്നവരും ശരീരത്തോടുകൂടി ആകാശത്തേക്ക് പറന്നു പോകും എന്നാണ് വിശ്വാസം..പൊതുസമൂഹത്തിൽ നിന്ന് മറക്കപ്പെട്ട ക്രിസ്തീയ രേഹസ്യങ്ങളിൽ ഒന്നാണിത്..ഇൗ വിഷയത്തിന്റെ പേരിൽ മതവിശ്വാസികൾ തമ്മിലടിക്കില്ലെന്ന വിശ്വാസത്തോടെ..
ഉടലോടെ സ്വർഗഗാരോഹണം The Rapture