6_ആം ദിവസം (6000 വർഷം) നിർമ്മിക്കപ്പെട്ട ആധുനിക മനുഷ്യന്റെ ജീവിതം 6_ആം ദിവസം (6000 വർഷം)പൂർത്തി ആക്കുമ്പോൾ ഉയർന്നു വരുന്നൊരു സാമ്രാജ്യം ആണ് കിങ്ഡം ഓഫ് ആന്റീ ക്രൈസ്റ്റ് (666)..സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന മനുഷ്യ മനസ്സിനെ, പ്രാകൃത നിയമങ്ങളാൽ ബന്ധിച്ചിരുന്ന അവസ്ഥക്ക് മാറ്റംവരുത്തി , പൂർണ്ണ സ്വാതന്ത്യവും സംതൃപ്തിയും നൽകുമെന്ന് അവകാശപ്പെട്ടുകൊണ്ട് രൂപീകരിക്കപെടുന്ന ഇൗ സാമ്രാജ്യത്തെ എതിർക്കുന്നവർ കുറവായിരിക്കും.കാരണം,അധർമമെന്നും ,പാപമെന്നുമൊക്കെ അഭിപ്രായപ്പെട്ടുകൊണ്ട് മനുഷ്യരിൽ അടക്കിവച്ചിരിക്കുന്ന മോഹങ്ങളെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യർക്ക് സുഖവും സംത്രിപ്തിയും നൽകുന്ന സകല പ്രവർത്തിയും നിയമവിധേയമാക്കുകയും ചെയ്യും..ശാസ്ത്രത്തിന്റെ പിൻബലവും ഇൗ സാമ്രാജ്യത്തിന ഉണ്ടായിരിക്കും..അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ചർച്ചകൾ ഏറിവരുന്ന അക്കാലത്ത്, ലോകത്തെ അതിശയിപിച്ചു കൊണ്ട് Antichrist എന്ന് ചുരുക്കം ചിലർ വിശേഷിപ്പിക്കുന്ന ഒരു നേതാവ് ഉയർന്നു വരും..ലോകത്തിലെ 10 വൻശക്തികൾ തങ്ങളുടെ ശക്തിയും അധികാരവും,സമ്പത്തും,ഭരണവും Jerusalem തലസ്ഥാനമാക്കി ലോകത്തെ ഭരിക്കാൻ പോകുന്ന അമാനുഷിക ശക്തിയുള്ള, സ്വയം ദൈ വമെന്ന് അവകാശപ്പെടുന്ന ഇൗ അന്യഗ്രഹ ജീവിക്ക് സമർപ്പിക്കുന്നു..ലോകത്തിലെ സകല പഴഞ്ചൻ പീനൽ കോഡുകളും Antichrist ന്റെ നിയമങ്ങൾകനുസരിച്ച് പരിഷ്കരിക്കും..ലോകത്തിലെ സമ്പത്തും,വ്യപാരങ്ങളും, ഭക്ഷ്യ ഉ്ത്പദനവും, വിപണനവും എല്ലാം ഇൗ സാമ്രാജ്യത്തിന്റെ നിയമങ്ങൾകനുസരിച്ചായിരിക്കും..കിങ്ഡം ഓഫ് അന്റിക്രൈസ്റിന് പല വീക്ഷണ കൊണുകളുണ്ട്..പ്രത്യക്ഷമായീ സംഭവം നടക്കുന്നത് ജൂതരാശ്ട്രത്തിലായത്തിനാൽ ജൂതർക്ക് അദ്ദേഹം മിശിഹാ എന്നറിയപ്പെടഉം..മുസ്ലിങ്ങൾക്ക് മറ്റൊരു വിശ്വാസം ആയിരിക്കും ഇക്കാര്യത്തിൽ..ക്രിസ്തുമതവും ഇദ്ദേഹത്തെ അംഗീകരിക്കും..(യേശു ക്രിസ്തുവിന്റെ മുഖ സാദൃശ്യം ഇദ്ദേഹത്തിനും ഉണ്ടാവുമെന്ന് കരുതുന്നു)..ലോകത്തിലെ മറ്റു മതങ്ങൾകിടയിലും യുക്തിവാദികൾക്ക് ഇടയിലും ഇദ്ദേഹം നല്ലൊരു നേതാവായി അറിയപ്പെടും..ശാസ്ത്രജ്ഞറ്കിടയിൽ ഇദ്ദേഹത്തിന് മഹത്തായ സ്ഥാനമുണ്ടയിരിക്കും..മനുഷ്യരെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൂപ്പർ ഹ്യൂമന്‌സ് ആക്കാനും മരണവും രോഗവും ഇല്ലാതാക്കാനും ഇൗ സാമ്രാജ്യം പരിശ്രമിക്കും..3 ന്നര വർഷം Jerusalem തലസ്ഥാനം ആക്കി ഇദ്ദേഹം ലോകത്തെ ഭരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു..വിവിധ മത പുരോഹിതരും,ശാസ്ത്രജ്ഞരും ,പ്രവാചകരും ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തെ അംഗീകരിക്കാൻ ജനങ്ങല്‌ക്ക് നിർദ്ദേശം നൽകും..സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യ ശരീരത്തിൽ ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിക്കുന്ന കേന്ദ്രങ്ങൾ തുടങ്ങും..(മരണത്തെ ഇല്ലാതാക്കാൻ)..അക്ഷയ കേന്ദ്രങ്ങൾ പോലെ..നിലവിലെ ആധാറും,RFID ചിപ്പിങ്ങഉം ,ജറുസലേമിലെ ചൊല്ലിയുള്ള പാശ്ചിമേഷ്യൻ സംഘർഷങ്ങളും അന്റ് ക്രൈസ്റ്റ് സാമ്രാജ്യത്തിന്റെ ഉദയത്തിലേക്ക് വിരൽ ചൂണ്ടുന്നതയാണ് വിലയിരുത്തപ്പെടുന്നത്..അഴിമതിയും,അരക്ഷിതാവസ്ഥയും, സാമ്പത്തിക അസമത്വങ്ങളും ജനാധിപത്യം പരാജയമാണെന്ന് തെളിയിച്ചുകൊNdiരിക്കുന്നു..കാലചക്രത്തിന്റെ വേഗത കൂട്ടാൻ പ്രസിഡൻറ് Trump ന്റേ പ്രവർത്തിയും കാരണമാവും.. റഷ്യയും,അറബ് രാജ്യങ്ങളും ചേർന്ന് ഇസ്രായേലിനെ ആക്രമിക്കുന്നതഓടുകൂടി Kingdom of Antichrist ഉദയം ചെയ്യും എന്ന് കരുതപ്പെുന്നു..ശാസ്ത്രവും,മതവും,ഭരണവും,യുക്തിവാദവും ഒരേ ട്രാക്കിൽക്കൂടി സഞ്ചരിക്കുന്ന കിങ്ഡം ഓഫ് ആന്റീ ക്രൈസ്റ്റ് (666)നെ ക്കുറിച്ച് നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയുമോ??സീക്രട്ട് സൊസൈറ്റികൾ ഇതിന്റെ ഫൗണ്ടേഷൻ പണികൾ നടത്തിക്കഴിഞ്ഞതായി കരുതുന്നു..ഇങ്ങനെയൊരു സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടാൽ നിങ്ങളുടെ അഭിപ്രായം എന്തായിരിക്കും??.ഇൗ സാമ്രാജ്യത്തിന് ശേഷം ലോകാവസാനം ആയിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു..
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/