വിദൂര ഗ്രഹമായ നെപ്ട്യൂണിനെ ഒരു ഐസ് ജയന്റ് ആയാണ് കണക്കാക്ക പ്പെടുന്നത് . മീഥേൻ,ഹൈഡ്രജൻ , നൈട്രജൻ ഐസുകൾ ആൽ നിർമിക്കപ്പെട്ട ഒരു പ്രതലവും കനത്ത നൈട്രജൻ -മീഥേൻ അന്തരീക്ഷവുമാണ് നെപ്ട്യൂണിന് എന്നാണ് അനുമാനിക്കപ്പെടുന്നത് .അന്തരീക്ഷതാപനില പൂജ്യത്തിനും 200 ഡിഗ്രി താഴെയാണെങ്കിലും പ്രചണ്ഡമായ കൊടുംകാറ്റുകളുടെ വിഹാരരംഗമാണ് നെപ്ട്യൂണിന്റെ തണുത്ത അന്തരീക്ഷം .സൗരയൂഥത്തിലെ ഏറ്റവും വേഗതയേറിയ കൊടും കാറ്റുകളിൽ ചിലത് നെപ്ട്യൂണിലാണ് കണ്ടെത്തിയിട്ടുള്ളത് .700-900 കിലോമീറ്റർ വരെ മണിക്കൂറിൽ വേഗതയുള്ള കൊടും കാറ്റുകളാണ് നെപ്ട്യൂണിൽ വീശുന്നത് .ഏതാനും മാസങ്ങൾ മുൻപ് ഭൂമിയെക്കാൾ വലിപ്പമുള്ള ഒരു സൂപർ സൈക്ളോൺ നെപ്ട്യൂണിൽ കണ്ടെത്തുകയുണ്ടായി .ഹവായ് യിലെ കെക് ടെലിസ്കോപ്പുകളാണ് നെപ്ട്യൂണിലെ സൂപർ സൈക്ളോൺകളെ കണ്ടെത്തിയത് .
--
ചിത്രങ്ങൾ : നെപ്ട്യൂണിലെ കൊടുകാറ്റുകൾ കെക് ടെലെസ്കോപ് എടുത്ത ചിത്രം .
Ref
1.https://news.nationalgeographic.com/…/new-storm-neptune-spo…
#https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/