A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റോത്ത് ചൈൽഡ് സാത്താൻ സേവകരായ ഇല്ലുമിനിറ്റി രഹസ്യ കുടുംബത്തിലെ ഒരു പ്രദാനി


(Mayer amschel rothschild. 1744-1812)റോത്ത് ചൈൽഡ്,,, സാത്താൻ സേവകരായ ഇല്ലുമിനിറ്റി രഹസ്യ കുടുംബത്തിലെ ഒരു പ്രദാനി,, ആരംഭത്തിൽ പതിമൂന്നു പേരടങ്ങുന്ന ഈ കുടുബത്തിൽ ഇന്ന് രക്തബന്ധമുള്ള ആറായിരത്തോളം പേരുണ്ട്. ലോകത്തെ മൊത്തം ഒരു ഭരണത്തിൽ കീഴിലാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം, ഇവരുമായി സഹകരിക്കാതെ ഒരേഒരു രാജ്യം ഉത്തരകൊറിയ മാത്രമാണ്, തുടക്കകാലത്തു യുദ്ധക്കെടുതിയാൽ വലഞ്ഞിരുന്ന പല രാജാക്കന്മാരെ സഹായിച്ചും പല പ്രബുകുടുബങ്ങളുടെ വിശ്വസ്തനായി പ്രവർത്തിച്ചും rothschild പ്രീതി നേടി... (ഇതു റോത് ചൈൽഡിനെ പറ്റിയുള്ള ചെറിയ ഒരു വിവരണം മാത്രമാണ് ) ലോകത്തു ഇന്നുകാണുന്ന എല്ലാ കണ്ടുപിടുത്തങ്ങൾക്കും കാരണക്കാരൻ ഇവര് തന്നെ. ശാസ്ത്രജന്മാർ രാഷ്ട്രീയക്കാർ പ്രമുഖ ബിസിനസുകാർ പ്രമുഖ സെലിബ്രിറ്റികൾ ഇവരെല്ലാം ഇല്ലുമിനിറ്റികളുടെ ആക്ജ്ഞാനുവർത്തികളാണ്.നമ്മുടെ ഇന്ത്യൻ ഗവണ്മെന്റിനെ ഡമ്മിയാക്കി നിർത്തി പിറകിൽ നിന്നും രഹസ്യമായി ഭരിക്കുന്നവരും ഇവർ തന്നെ .. ലോകം ഇന്നുവരെ കണ്ടിട്ടുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നിര്മാണത്തിനു പിറകിൽ ഇല്ല്യൂമിനേറ്റി തന്നെ, ലോകത്തെ പല തീവ്രവാദ സംഘടനകളെയും രാഷ്ട്രീയ പാർട്ടികളെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും പരിപോഷിപ്പിക്കുന്നത്ത് ഇവർ തന്നെ,, അമേരിക്കയിൽ പ്രസിഡന്റിനെ തിരജെടുക്കുന്നതും പ്രസിഡന്റിനെ മുൻനിർത്തി രാജ്യം ഭരിക്കുന്നതും ഇല്ലുമിനിറ്റി കുടുംബമാണ്.. ഇനി ഇവരുമായി സഹകരിക്കാത്ത ഭരണകർത്തകളെ ഒരു തെളിവുപോലും ഇല്ലാതെ ഇല്ലാതാക്കാനും ഇവർക്കു സാധിക്കും എബ്രഹാം ലിങ്കണെ ഇല്ലാതാക്കിയതിനു പിറകിലും ഇവരാണ്... അമേരിക്കയുടെ മുപ്പത്തിയഞ്ചാം പ്രസിഡന്റ്‌ ജോൺ എഫ് കെന്നഡി ഈ ഇല്ല്യൂമിനേറ്റി കുടുബത്തിലെ രക്തബന്ധമുള്ള അംഗമായിരുന്നു, അദ്ദേഹത്തിന്റെ ഭരണകാലത്തു അദ്ദേഹത്തിന് ഒരു നാൾ മാനസാന്തരമുണ്ടായി തെറ്റാണല്ലോ ജെനങ്ങളോട് ചെയുന്നത് എന്ന തോന്നൽ ഉണ്ടാവുകയും പല പ്രസംഗംത്തിലൂടെ ജനങ്ങളെ ഇദ്ദേഹം അറിയിക്കും എന്ന ഘട്ടം വന്നപ്പോൾ ഇല്ലുമിനിറ്റി അംഗങ്ങൾ തന്നെ അദ്ദേഹത്തെ കൊല്ലിക്കുകയായിരുന്നു.പിന്നീട് ജോൺ എഫ് കെന്നഡിയുടെ സഹോദരനും കൊലചെയ്യപെടുകയുണ്ടായി.. മാർട്ടിൻ ലൂതർ കിങ്ങിന്റെയും മൈക്കിൾ ജാക്സൻറെയും മരണകാരണം ഈ ലോകം അടക്കി വാഴുന്ന ഇല്ല്യൂമിനേറ്റി കുടുംബമാണ്...... (തുടരും ) (ഇതു വിശ്വസിക്കാത്തവർ ഒരുപാട് പേര് ഉണ്ടാകും നിങ്ങൾ ഒന്ന് ഇതൊക്കെ സത്യമാണോ എന്ന് സേർച്ച്‌ ചെയ്തു നോക്കൂ.ഗൂഗിൾ അത്ര പെട്ടന്നൊന്നും ഈ വിവരങ്ങൾ തരില്ല.. ഈ ഗൂഗീളും യൂട്യൂബും ഉണ്ടാക്കിയതേ ഇവരാണ് )
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/