A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എണ്ണക്കറുപ്പിന്റെ ഏഴഴക്..!



ഒരുപാടു സാഹിത്യങ്ങളിലും വർണനകളിലുമായി നമുക്ക് സുപരിചിതമായ ഒന്നാണിത്. എന്താണ് ഇതിന്റെ യഥാർത്ഥ അർഥം? കറുപ്പിന്റെ സൗന്ദര്യം അത്രയും മനോഹരം ആകുന്നത് എന്തുകൊണ്ട്?
സ്വന്തം നിറം അല്പം ഇരുണ്ടതോ, കറുപ്പോ ആണെന്നു കരുതി അപകർഷതാ ബോധം കാരണം മാനസികമായി വിഷമിക്കുന്ന സ്ത്രീകൾ അറിയാതെ പോകുന്ന ഒരു സത്യം ആണ് ഇത്.
ഭൗതിക തലത്തിൽ (entire physical) മാത്രം പറഞ്ഞാൽ - ഒരു സ്ത്രീയുടെ തൊലിവെളുപ്പോ, അഴകുള്ള ശരീരമോ, ആ ശരീരത്തിന്റെ പ്രദർശനമോ ആണ് പുരുഷനിൽ സ്ത്രീയുടെ "സൗന്ദര്യമായി" പ്രതിഫലിക്കുന്നത് എന്നത് തികച്ചും മിഥ്യധാരണ ആണ്. അത്തരം കാര്യങ്ങൾ പെട്ടെന്ന് പുരുഷന്മാരെ ആകർഷിക്കുമെങ്കിലും, അത് വളരെ കുറച്ചു സമയം മാത്രം നില നിൽക്കുന്ന ഒരു ആകർഷണം മാത്രം ആണ്, ശാശ്വതമല്ല എന്നത് ചിന്തിക്കുന്നവർക്ക് മനസിലാകും.
സ്ത്രീകളിൽ "ഭാവം" ആണ് ഇണയെ ആകർഷിക്കുന്ന സൗന്ദര്യം. ഈ ഭാവത്തോടുള്ള അഭിനിവേശം തന്നെ ആണ് പുരുഷന്മാരെ ഭൗതിക സുഖങ്ങളിൽ സ്ത്രീയോട് ചേർക്കുന്നതും. ഏതൊരു ആണിനും "ഒരു പുരുഷൻ എന്ന നിലയിൽ" ഏറ്റവും കൂടുതൽ ആത്മാഭിമാനം തോന്നുന്നത് സ്ത്രീയുടെ "രതി മൂർച്ച" ഭാവത്തിനോട് (orgasm) മാത്രം ആയിരിക്കും. രതിമൂർച്ചയാകുന്ന, വികാരത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന സ്ത്രീയുടെ ഭാവം പുരുഷനെ സംബന്ധിച്ചു വർണനകൾക്ക് അതീതമാണ്. ലക്ഷക്കണക്കിന് അതീവ സുന്ദരികളായ സ്ത്രീകൾ രതിമൂർച്ഛ എന്താണ് എന്ന് പോലും അറിയാതെ ഈ ലോകത്തു ജീവിച്ചു മരിച്ചു പോയിട്ടുണ്ട് എന്നത് വേറെ വിഷയം.
സാധാരണ സ്ത്രീകളിൽ ഒരു ആരോഗ്യകരമായ ലൈംഗീക വേഴ്ചയിൽ ഒന്നിലേറെ തവണ രതിമൂർച്ഛ അനുഭവപ്പെടുന്നതായി പറയപ്പെടുന്നു. എന്നാൽ കറുത്ത (dark and oily skinned) സ്ത്രീകളിൽ ഒരു വേഴ്ചയിൽ തന്നെ ഏഴു തവണ വരെ രതിമൂർച്ഛ ഉണ്ടാകുന്നതായി പറയപ്പെടുന്നു. അതായതു ഏഴു തവണ വരെ അവരിൽ സൗന്ദര്യത്തിന്റെ മൂർത്തീഭാവം പുരുഷന് ദർശിക്കാൻ കഴിയുമെന്ന് സാരം. ഈ സൗന്ദര്യത്തിന്റെ തീവ്രത തന്നെ ആണ് "എണ്ണക്കറുപ്പിന്റെ ഏഴഴകായി" സാഹിത്യത്തിൽ മാറിയത്.
നമ്മുടെ നാട്ടിലെ വെളുത്ത സുന്ദരന്മാരും സുന്ദരികളും ബ്രിട്ടീഷുകാർക്ക് "blacks" ആണെന്നത് വേറെ വിഷയം. അതിനാൽ ഈ സൗന്ദര്യം ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാർക്ക് കൂടും എന്ന് വിചാരിക്കുന്നതും തെറ്റാണ്. കാരണം പുരുഷനിൽ ലൈംഗീകതയുടെ മാനസിക ആസ്വാദനം നിലനിൽക്കുന്നത് സ്ത്രീയുടെ ലജ്ജയിൽ ആണ്. ഒരുപക്ഷെ ആഫ്രിക്കൻ സ്ത്രീയുടെ ലജ്ജാ ഭാവം മലയാളിക്ക് ദേഷ്യ ഭാവം ആയി തോന്നിയാൽ പിന്നീട് അതൊരു ആരോഗ്യകരമായ വേഴ്ചയാകാൻ 1% പോലും സാധ്യതയും ഇല്ല.
Beautiful look, Glamor look, Hot look, Sexy look പൊതുവേ ഒന്നായി പറയപ്പെട്ടാലും ഇതെല്ലാം വെവ്വേറെ ആണ് എന്ന് ചിന്തിക്കുന്നവർക്ക് മനസിലാക്കാനും പറ്റും.
തൊലി നിറത്തെയും, ശരീര സൗന്ദര്യത്തെയും വളരെ ഗൗരവകരമായി എടുത്തു, അതിന്റെ പരിപാലനത്തിനും പ്രദർശനത്തിനും വേണ്ടി ഒരുപാടൊരുപാട് സമയം ജീവിതത്തിൽ ചിലവഴിച്ച സ്ത്രീ സുഹൃത്തുക്കളെ ഈ പോസ്റ്റ് നിരാശയപ്പെടുത്തിയെങ്കിൽ സദയം ക്ഷമിക്കുക.
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/