ഒരു ചെറിയ അനുഭവകഥ പറയാം ഞങ്ങളുടെ നാട്ടിലെ ഉല്‍സവത്തിന്‍റെ അന്ന് കൂട്ടുകാരോടപ്പം രാത്രി ഗാനമേള കാണാന്‍ പോയി ഗാനമേള തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍റെ കൂട്ടുകാരന്‍ കണ്ണന്‍ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞൂ "അളിയാ രണ്ട് തെണ്ടികള്‍ എന്നെ ചീത്തവിളിച്ച് എനിക്ക് അവന്‍മ്മാരേ അടിക്കണം" അത് കേട്ട ഞാന്‍ പറഞ്ഞൂ "നിന്നെ ചീത്ത വിളിച്ചാ വാ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ" അവനെയും ബാക്കിയുള്ളവമ്മാരെയും കൂട്ടി ചീത്തവിളിച്ചവമ്മാരുടെ അടുത്തെത്തി രണ്ട് പയ്യമ്മാരാണ് അവമ്മാരെ വിളിച്ച് ഒരു മൂലക്ക് കൊണ്ട് പോയി ചെറുതായി ഒന്ന് പെരുമാറി ഞങ്ങള്‍ തിരിച്ച് എത്തി ഗാനമേള കേള്‍ക്കാന്‍ തുടങ്ങി കുറച്ച് സമയം കഴിഞ്ഞ് ഗാനമേള തീരാറായപ്പോള്‍ കണ്ണന്‍ ഓടിക്കൊണ്ട് വന്ന് പറഞ്ഞ് "അളിയാ നമ്മള്‍ കൈകാര്യം ചെയ്തവമ്മാരും വേറേ കുറേ എണ്ണവും കമ്പും തടിയുമായി വഴിയില്‍ നിക്കണ്" "ദൈവമേ പണികിട്ടിയാ ഇനി എന്ത് ചെയ്യും അവര്‍ എത്രപേരുണ്ട് ?" ഞാന്‍ ചോദിച്ചൂ "പത്ത് ഇരുപത് പേരുണ്ട്" കണ്ണന്‍ പറഞ്ഞൂ ഇത് കേട്ട് അശ്വന്ത് പറഞ്ഞൂ "നമ്മള്‍ 6 പേരേ ഉള്ളൂ എന്തായാലും മെയിന്‍ റോഡ് വഴി പോകാന്‍ പറ്റില്ല പിന്നെ അമ്പലത്തിന്‍റെ പിറകിലുടെ ഉള്ള ഊട് വഴിയില്‍ കുടി പോണം " അതുകേട്ട ഉടനെ ഉണ്ണി പറഞ്ഞ് " അത് വേണോ ആ വഴി അത്ര നല്ലതല്ല " ഞാന്‍ പറഞ്ഞൂ "വേറേ വഴിയൊന്നുമില്ല തടി കേടാവാതെ വീടെത്തണം" അങ്ങനെ ഞങ്ങള്‍ അമ്പലത്തിന്‍റെ പുറകിലൂടെയുള്ള ഊട് വഴിയിലുടെ ഞങ്ങള്‍ യാത്ര ആരംഭിച്ചൂ നല്ല നിലാവ് ഉള്ളത് കൊണ്ട് വഴി നല്ല തെളിഞ്ഞ് കാണാം വഴിയുടെ ഒരു സൈഡ് ചെറിയ ആറാണ് മറുസൈഡ് ചെറിയ കാടും രണ്ടിന്‍റെയും ഇടയിലൂടെയുള്ള ചെറിയ വഴിയാണ് ഞങ്ങള്‍ വരുന്നത് കഷ്ടിച്ച് രണ്ട് പേര്‍ക്ക് ചേര്‍ന്ന് നടക്കാന്‍ സാധിക്കൂം ഒരു ഇരുപത് മിനിറ്റ് നടന്നാല്‍ മാത്രമേ ഞങ്ങള്‍ വിട്ടിലേക്കുള്ള റോഡിലെത്തുകയുള്ളൂ ആ പരിസര പ്രദേശത്ത് ഒരു വീടുപോലും ഇല്ല എല്ലാവരുടെയും പ്രതേകിച്ച് എന്‍റെ മനസ്സിലും നല്ല പേടിയുണ്ട് എങ്കിലും ഞാന്‍ അത് പുറത്ത് കാണിച്ചില്ല ധൈര്യനടിച്ച് നടന്നൂ ഏറ്റവും മുന്‍പില്‍ ഞാനും അമ്പാടിയും തൊട്ട് പിറകിലായിട്ട് ജിത്തുവും അശ്വന്തും ഏറ്റവും പിറകില്‍ കണ്ണനും ഉണ്ണിയും ഒരോന്ന് സംസാരിച്ച് പേടിമാറ്റി ഞങ്ങള്‍ മുന്‍പോട്ട് നടന്നൂ അപ്പോഴാണ് ഒരു കാര്യം ആലോചിച്ചത് ഞാന്‍ ചോദിച്ച് "എന്തിനാടാ അവമ്മാര്‍ നിന്നെ ചീത്ത വിളിച്ചത്" "അത് അളിയാ അവമ്മാര്‍ പറയണ് മായയുടെ പിറകെ നടന്നാല്‍ മുട്ട്കാല് തല്ലി ഒടിക്കുമെന്ന്" "ങേ അത് പറയാന്‍ അവനാര്" അവള ചേട്ടന്‍ ! കണ്ണന്‍റെ മറുപടി കേട്ട് എല്ലാണവും ഞെട്ടി നന്നായി ! കുറച്ച് ദുരം നടന്ന് പെട്ടന്ന് ജിത്തു വിളിച്ച് " എടാ ഇന്നേതാ ദിവസം" ബുധന്‍ എന്താടാ ?? അല്ല വെള്ളിയാഴ്ച്ചയാണോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാ ! ഒന്ന് പോടാ അന്ധ വിശ്വാസങ്ങള്‍ വെള്ളിയാഴ്ച്ചനോക്കി ഇറങ്ങാന്‍ പ്രേതം കലണ്ടറും നോക്കി ഇരിക്കയല്ലേ കണ്ണന്‍റെ കൌണ്ടര്‍ എല്ലാവരും ചിരിച്ചു അടുത്ത് ഉടനേ അമ്പാടിയുടെ സംശയം അല്ല ഈ പ്രേതം ഉണ്ടോ ? കിട്ടിയ അവസരം എന്‍റെ അറിവിന്‍റെ ഭാണ്ഡകെട്ട് തുറന്ന് ഞാന്‍ കാച്ചി പ്രേതം ഉണ്ടെന്നും അതിന് പലരുപം ഉണ്ടെന്നും! ദൈവം ഉണ്ടെങ്കില്‍ പ്രേതവും ഉണ്ട് എന്നൊക്കെ കാച്ചി ! ഇതു കേട്ട് അമ്പാടി പേടിച്ച് എന്‍റെ അടുത്ത് ചേര്‍ന്ന് നടക്കാന്‍ തുടങ്ങി ! ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് കാണും കാര്‍മേഘം ചന്ദ്രനെ മൂടി വെട്ടം ഇല്ലാതായി ഫോണിലെ ടോര്‍ച്ച് തെളിച്ച് ഞങ്ങള്‍ നടക്കാന്‍ തുടങ്ങി ചെറിതായിട്ടുള്ള അനക്കം പോലും ഞങ്ങളില്‍ പേടികൂട്ടികൊണ്ട് വന്നു പെട്ടെന്ന് പട്ടികള്‍ ഓരിയിട്ടു "അളിയാ പ്രേതത്തിനെ കാണുമ്പോഴാ പട്ടികള്‍ ഇങ്ങനെ വിളിക്കണത് " കണ്ണന്‍റെ സംശയം എല്ലാപേരിലും പേടികൂട്ടി പേടിക്കണ്ട പെട്ടന്ന് നടക്കാം ഞാന്‍ എല്ലപേരേയും ആശ്വസിപ്പിച്ചു ഞങ്ങളുടെ നടത്തത്തിന്‍റെ വേഗത കൂടി ചെറിയ കാറ്റ് വീഴാന്‍ തുടങ്ങി ഞങ്ങള്‍ കേട്ടിട്ടില്ലത്ത ജീവികളുടെ വിളിയും പെട്ടന്ന് എന്‍റെ പിറത്ത് ഒരു കല്ലു വന്ന് കൊണ്ട് കല്ലു കൊണ്ട ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു "ഏത് തെണ്ടിയാടാ കല്ലെടുത്ത് എറിഞ്ഞത് ? പക്ഷേ അവമ്മാര് പറഞ്ഞൂ ഞങ്ങളല്ല എന്ന് സാരമാക്കാതെ ഞങ്ങള്‍ നടന്നൂ കുറച്ച് കഴിഞ്ഞ് എന്‍റെ അനുഭവം എല്ലാവര്‍ക്കും ഉണ്ടായി ഞങ്ങള്‍ പേടിയുടെ പരമോന്നതി എത്തി നില്‍ക്കെ പെട്ടന്ന് ആറ്റില്‍ ഒരു വലിയ കല്ല് വീഴണ സൌണ്ട് കേട്ട് ഞാനറിയാതെ നിലവിളിച്ച് പോയി എന്‍റെ നിലവിളിയും ആറ്റില്‍ കല്ല് വീഴണ സൌണ്ടും കൂടി ആയപ്പോള്‍ ഞങ്ങളിലെ പേടി അണപൊട്ടി ഒഴൂകി അവിടെ നിന്ന് ഞങ്ങള്‍ പ്രാണന്‍ കയ്യില്‍ പിടിച്ച് ഓടാന്‍ തുടങ്ങി വീട് എത്തിയിട്ടാണ് എല്ലാവരും ഓട്ടം നിര്‍ത്തിയത് വീടെത്തിയ ഞാന്‍ തലയിലുടെ പുതപ്പിട്ട് ഉറങ്ങാതെ നേരം വെളുപ്പിച്ചു നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് മുടങ്ങിപ്പോയ തല്ല് അമ്പലത്തിലെ ഘോഷയാത്രയുടെ സമയത്ത് കിട്ടുകയും ചെയ്തു എങ്കിലും അതിനെക്കാളും അന്ന് ഞങ്ങള്‍ക്കുണ്ടാ യ അനുഭവം ഇന്നും ഒരു പേടി സ്വപ്നമാണ്
പ്രേതാനുഭവ കഥ -32