ശാസ്ത്രജ്ഞരുടെ റിസേര്‍ച്ച് പ്രകാരം ഈ യുവതി യുടെ ശരീരമാണ് ലോകത്ത് വച്ച് ഏറ്റവും ഫിറ്റ്
(Best Figure ) ആയിട്ടുള്ളത്.
ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തി യ ഏറ്റവും പുതിയ റിസേര്‍ച്ച് പ്രകാരം ബ്രിട്ടീഷ് മോഡലായ "കേലി ബ്രൂക്ക്" ന്റെ ഫിഗറാണ് ലോകത്തെ ഏറ്റവും ബെസ്റ്റ് ആയി കണ്ടെത്തിയി രിക്കുന്നത്...

ലോകത്തെ ബെസ്റ്റ് ഫിഗറുള്ള സ്ത്രീയെ കണ്ടെത്താ നുള്ള റിസേര്‍ച്ചുമായി
ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ , ലോകമെ മ്പാടുമുള്ള വിദഗ്ദ്ധരോടും ,വൈദ്യ-
ശരീര ശാസ്ത്രജ്ഞരോടും " ഒരു Attractive Figure ഉള്ള സ്ത്രീയുടെ Body
Measurement എന്തായിരിക്കണം " എന്ന അഭിപ്രായം തേടുകയുണ്ടായിരുന്നു. അങ്ങനെ
ലഭിച്ച അഭിപ്രായങ്ങളും ഈ റിസേര്‍ച്ചിന്റെ ഭാഗമായി അവര്‍ പരിഗണിക്കുകയും
ചെയ്തിരുന്നു.
ഉയരം ,മുടി,വെയിറ്റ്,മുഖത്തിന്റെ ഷേപ്പ് ,ഹിപ്പ് ,കൈകാലുകളുടെ ഷേപ്പ് ,വണ്ണം ഇതെല്ലാം കണക്കിലെടുത്താണ് ഒരു നിഗമനത്തില്‍ എത്തപ്പെട്ടത്. ഇതുമായി തുലനം ചെയ്താണ് കേലി ബ്രൂക്കിന്റെ ഫിഗര്‍ ഏറ്റവും പെര്‍ഫക്റ്റ് ആയി തെരഞ്ഞെടുത്തത്.
ഒരു പെര്‍ഫെക്റ്റ് ഫിഗറുള്ള സ്ത്രീയുടെ വിവിധ ശരീരഭാഗങ്ങളുടെ അളവ് ഇപ്രകാരമാണ് കണക്കാക്കപ്പെട്ടത്. ഉയരം 1.68 മീറ്റര്‍ ( 5.5 അടി ), ചെസ്റ്റ് ,വെസ്റ്റ് ,ഹിപ്പ്സുകളുടെ അളവുകള്‍ യഥാക്രമം 99 - 63 - 91 എന്ന കണക്കിലാണ്. മറ്റുള്ള മാനദണ്ഡങ്ങള്‍ സര്‍വേ പ്രകാരം പുറത്തുവിടാറില്ല.
കാണുക 'കേലി ബ്രൂക്ക്' ചിത്രങ്ങള്‍.DBH.