പ്രകൃതി ഒരുക്കിയ കാല്‍പനിക
തീരം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാൻ ആഗ്രഹമില്ലാത്തവരായി ആരും തന്നെ
ഉണ്ടാവറില്ല
കണ്ണുകള്‍ക്ക് അതിശയം പകരുന്ന പ്രകൃതിയിലെ അത്ഭുത കാഴ്ചകള്‍ നിരവധിയാണ്. ഇവയില്‍ ഒന്നായ ചിലിയില്‍ സ്ഥിതി ചെയ്യുന്ന കരേര തടാകത്തിലെ നീലിമയാര്‍ന്ന മാര്‍ബിള്‍ ഗുഹ ലോകത്തിലെ ഏറ്റവും മനോഹരമായ ഗുഹശൃംഖലയാണ്. പ്രകൃതിയുടെ അത്ഭുത നിര്‍മ്മിതിയായ മാര്‍ബിള്‍ കല്ലുകള്‍ക്ക് ഇടയിലൂടെ ജലയാത്ര അവിസ്മരണീയമാണ്.
മാർബിൾ ഗുഹയിലെ മനോഹരമായ കാഴ്ചകള്‍
പറ്റഗോണിയയിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തില്‍ സ്ഥിതി ചെയ്യുന്ന ഈ അത്ഭുതകരമായ മാര്‍ബിള്‍ ഗുഹയ്ക്കുള്ളിലെ കാഴ്ചകള്‍ നിങ്ങളുടെ കണ്ണുകളെ വിസ്മിപ്പിക്കും. അതിശയകരമായ വര്‍ണ്ണവിസ്മയമാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ നീലിമയാര്‍ന്ന ജലകണ്ണാടിയില്‍ മാര്‍ബിള്‍ ഗുഹയില്‍ തീര്‍ത്തിരിക്കുന്ന അതിമനോഹരമായ രൂപകല്‍പ്പനകള്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.

പ്രകൃതിനിര്‍മ്മിതമായ ഈ വര്‍ണ്ണ വിസ്മയം കേവര്‍നസ് ദേ മാര്‍മോള്‍ എന്നും അറിയപ്പെടുന്നു. മാര്‍ബിള്‍ ഗുഹകള്‍ അത്ഭുതാവഹമായ മൂന്ന് വ്യത്യസ്ത ഘടനയിലുള്ള ഗുഹകളാണ് ഉള്ളത്. വര്‍ഷങ്ങളായുള്ള തടാകത്തിലെ അലകളാണ് ഈ തുണുകള്‍ക്ക് മനോഹരങ്ങളായ രൂപം നല്‍കിയത്. വെള്ളം നിറഞ്ഞ ഗുഹകള്‍ മാര്‍ബിള്‍ കത്തീഡ്രല്‍ എന്ന് അറിയപ്പെടുന്നു. ചെറു ബോട്ടുകളിലാലോ തോണികളിലെ ആയി സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു