നമ്മൾ ചെയ്യുന്ന പ്രവർത്തിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അവ നമ്മെ പിന്തുടരുന്നെ. നമ്മൾ എപ്പോളും സത്യത്ത സന്തമായി കാര്യങ്ങൾ ചെയ്തു ജീവിച്ചാൽ ഉറപ്പായും നമ്മളുടെ കൂടെ ചുറ്റുപാടിലെ എല്ലാ +V.എനർജിയും ഉണ്ടായിരിക്കും. നമ്മളുടെ കഴിവുകളെ അവർ പരിപോഷിപ്പിച്ചു കൊണ്ടേ ഇരിക്കും. നേരെ മറിച്ചു നമ്മളുടെ ചിന്തകൾ തെറ്റിലേക്ക് ആണെങ്കിൽ അന്ധരീക്ഷത്തിലെ -Ve എനർജി തെറ്റിലേക്ക് തന്നെ കൊണ്ട് പോയികൊണ്ടേ ഇരിക്കും. ഉദാഹരണങ്ങൾ പറയാം 1ചിലർക്കെങ്കിലും അനുഭവം ഉണ്ടായിരിക്കും. നമ്മൾ ഉണ്ടാകാമായിരുന്ന ഒരു അപകടത്തിൽ നിന്നും പെട്ടന്ന് ഒരു തോന്നൽ ഉണ്ടായി നമ്മൾ രക്ഷപെടുന്നു അപ്പോൾ എല്ലാവരും പറയും ഭാഗ്യം കൊണ്ട ഒന്നും പറ്റാതെ രക്ഷ പെട്ടതെന്നു. ശരിക്കും അവിടെ ഭാഗ്യം അല്ല ഉണ്ടതെങ്കിലോ നമ്മളെ അപകടത്തിൽ നിന്നും രക്ഷിച്ചേ നമ്മുടെ നല്ല പ്രവർത്തികൾ കൊണ്ട് കൂടെ കൂടിയ പോസറ്റീവ് എനർജികൾ ആയിരിക്കും. Eg. 2 ചിത്രം വരയ്ക്കാൻ കുറച്ചെങ്കിലും അറിയാവുന്ന ഒരു ആൾക്ക് ഫോട്ടോയിലോ. അല്ലാതെയോ നോക്കി ഒരു ചിത്രം വരയ്ക്കാൻ തുടങ്ങുമ്പോൾ വരക്കുന്ന ആൾക്ക് അറിയില്ല വരച്ചു തീരുമ്പോൾ എത്ര മാത്രം മനോഹരം ആകുമെന്ന് .വരച്ചു കഴിഞ്ഞ ചിത്രം നോക്കുമ്പോൾ ഇത് ഞാൻ തന്നെ വരച്ചതാണോ എന്നൊരു തോന്നൽ വരും. (വരക്കുന്നവർക്കു അറിയാം )അതിലും നമ്മളെ സഹായിച്ചത് ചുറ്റുമുള്ള പോസിറ്റിവ് എനർജി ആയിരിക്കുമോ. ഞാൻ tv യിൽ കുറച്ചു നാൾ മുൻപ് സംഗീത സംവിധായകൻ ശ്രീ. ഇളയരാജയും ആയിട്ടുള്ള അഭിമുഖം കാണുക ഉണ്ടയി അതിൽ അദ്ദേഹം പറഞ്ഞതു ഗുരു എന്ന മലയാള സിനിമക്ക് ചിട്ടപ്പെടുത്തിയ ഈണങ്ങൾ പിനീട് കേൾക്കുമ്പോൾ ഓർക്കും ഇത് ഞാൻ എങ്ങനെ ചിട്ട പെടുത്തിയെന്നു. 4,അതുപോലെ തന്നെ ക്രിക്കറ്റ് കളിക്കുമ്പോൾ ചില ഷോട്ടുകൾ നമ്മൾ കളിച്ച് കഴിയുമ്പോൾ ഓർക്കും ഇതും എങ്ങനെ കളിക്കാൻ പറ്റി എന്ന്(ക്രിക്കറ്റ് കളിച്ചവർക്ക് അറിയാം ) 5 ഗാനരചയ്താവ് വയലാർ ശരത്ചന്ദ്രവർമ്മ ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടു.ഒരു പാട്ടെഴുതാൻ ഇരിക്കുമ്പോൾ മനസ്സിൽ ഒന്നും ഉണ്ടാകില്ല പിന്നീട് ആരൊക്കെയോ കൊണ്ടുതരുന്ന വരികൾ ഞാൻ പേപ്പറിലേക്കു ആക്കുക മാത്രം ആണ് ചെയ്യുന്നതെന്ന്. ഇനിയും ഉണ്ട് ഒരുപാട് ഒരുപാട് ഉദാഹരണങ്ങൾ... ഇനിയും
നെഗറ്റീവ് എനർജിയുടെ പ്രവർത്തനങ്ങൾ 1നമ്മൾ ചെയുന്നത് തെറ്റാണെന്നു
അറിഞ്ഞിട്ടും നമ്മെളെ അതിലേക്കു വലിച്ചുകൊണ്ടു പോകുന്നപോലെ തോന്നില്ലേ.
2.ഒരു തെറ്റായ പ്രവൃത്തി ചെയ്യാൻ നമ്മൾ തുടങ്ങുമ്പോൾ അതിലേക്കുള്ള ഒരുപാട്
വഴികൾ നമ്മളുടെ മനസിൽ തോന്നാറുണ്ട് അതു തോന്നിപ്പിക്കുന്നതും നെഗറ്റിവ്
എനർജിയുടെ പ്രവർത്തി ആയിരിക്കും. Eg. കൊലപാതകം ആസൂത്രം ചെയ്യുന്നവർക്ക്
കൊല്ലുവാനായിയുള്ള ഒരുപാട് വഴികൾ മനസിൽ തോന്നിപ്പിക്കുന്നു. ഒരു ഫീൽഡിൽ
തിളങ്ങി നിന്നിരുന്ന ഒരു ആൾ പെട്ടന്ന് വൻ വീഴച്ചകളിലേക്ക് പോകുന്നത്തിനു
കാരണം. ക്രിക്കറ്റ്. ഫുട്ബാൾ. സിനിമ. എഴുത്തുകാർ.പാട്ടുകാർ അങ്ങനെ പല
രംഗത്തും കഴിവ് തെളിച്ചവർ X....നല്ല പ്രവർത്തികൾ ചെയ്യുന്ന സമയങ്ങളിൽ
അവർക്ക് ചുറ്റുമുള്ള പോസിറ്റിവ് എനർജി അവർക്കു കഴിവുകൾ കൂടാനായി സഹായിച്ചു
കൊണ്ടേ ഇരിക്കും. പണവും പ്രതാപവും കൂടുന്ന സമയത്തു അവർ തെറ്റായ പ്രവർത്തികൾ
ചെയ്യാൻ തുടങ്ങുന്നു. അപ്പോൾ കൂടെ ഉണ്ടായിരുന്ന പോസിറ്റിവ് എനർജികൾ
ഓരോന്നായി വിട്ടുപോകുകയും പകരം നെഗറ്റിവ് എനർജികൾ അവരെ കീഴടിക്കി സർവ്വ
നാശത്തിൽ എത്തിക്കുകയും ചെയ്യുന്നു. വൻ വീഴ്ച്ചയിലേക്ക് പോയവർ എല്ലാം
തീർച്ച ആയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടും ഉണ്ടാകും.