ധാന്യപ്പാടങ്ങളില്‍ ചെടികള്‍ ഒടിച്ചു മടക്കിയ രീതിയില്‍ കാണപ്പെടുന്ന സാമാന്യം വലിയ പാറ്റണുകള്‍ ആണ് ക്രോപ് സര്‍ക്കിള്‍ അഥവാ വിള വൃത്തം എന്നാ പേരില്‍ അറിയപ്പെടുന്നതു.. സങ്കീർണത നിറഞ്ഞ സുന്ദരമായ ഘടനയിലാണ് ഇത്തരം രൂപങ്ങൾ സാധാരണ കാണപ്പെടാരുള്ളത്.വൃത്താകൃതിയില്‍ ആണ് ബഹുഭൂരിപക്ഷം എങ്കിലും മറ്റു ഫോര്‍മെഷനുകളും ഉള്ളതിനാല്‍ ക്രോപ് ഫോമേഷൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിളവൃത്തം എന്ന പേരുണ്ടെങ്കിലും ഇത്തരം രൂപങ്ങൾ ധാന്യവിളകളുടെ പാടങ്ങളിൽ മാത്രമല്ല; മറ്റു പലതരം കൃഷിസ്ഥലങ്ങളിലും കാണാറുണ്ട്.
എല്ലാ ക്രോപ് സര്‍ക്കിലും ഹോക്സ് ആണ് എന്നാണു ശാസ്ത്ര മതം ... അതായത് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്നത് വരെ മനുഷ്യ നിര്‍മിതം ആണ് എന്ന് ... എന്നാല്‍ വെറും പതിനഞ്ചു മിനിട്ടുകള്‍ക്ക് ഉള്ളില്‍ പോലും ക്രോപ് സര്‍ക്കിള്‍ ഉണ്ടായിട്ടുണ്ട് എന്ന് പലരും പറയുന്നു ... വ്യാജ ക്രോപ് സര്‍ക്കിള്‍ ഉണ്ടാക്കുന്ന ആളുകള്‍ ചിലപ്പോള്‍ ക്രോപ് സര്‍ക്കിള്‍ എന്നാ ഫിനോമിനന്‍ വ്യാജം ആണ് എന്ന് വരുതിതീര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെയ്യപ്പെവരാകാം എന്ന് ഞാന്‍ കരുതുന്നു ആളുകള്‍ സത്യം അറിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി .. മാത്രവും അല്ല വ്യാജ ക്രോപ് സര്‍ക്കിലുകളും ഒറിജിനലും തമ്മില്‍ മനോഹാരിതയില്‍ തന്നെ വ്യത്യാസം നമുക്ക് ദര്‍ശിക്കാം ... വിളകള്‍ നശിപ്പിക്കാതെ തന്നെ ഓടിച്ചു മടക്കിയ രീതിയില്‍ ആണ് കാണപ്പെടുന്നത് ...
ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കുന്നത് ആര് എങ്ങനെ എന്തിനു ... ചുരുളഴിയാത്ത ചോദ്യങ്ങള്‍ ആണ് ഇവ ... ശാസ്ത്ര ലോകത്തിന്‍റെ വീക്ഷണത്തില്‍ ഇത് വെറും മനുഷ്യ നിര്‍മ്മിതം ആയ ഹോക്സ് ആണെങ്കിലും പരനോര്‍മല്‍ കോണ്‍സ്പിരസി മേഘലയില്‍ ഉള്ള ആളുകള്‍ മറ്റു പല വീക്ഷണങ്ങളും മുന്നോട്ട് വയ്ക്കുന്നു ..
പറക്കും തളികകള്‍ ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കുന്നു എന്നതാണ് അതില്‍ ഒന്ന് ... പറക്കും തളികകള്‍ ഇവ നിര്‍മിക്കുന്ന വീഡിയോ
ഫൂട്ടേജുകള്‍ കാപ്ചാര്‍ ചെയ്തായി പലരും അവകാശപ്പെട്ടിട്ടുണ്ട് ...അത്തരത്തില്‍ ഒന്ന് താഴെ കൊടുക്കുന്നു ..
https://www.youtube.com/watch?v=6M6vP8-SbU0
UFOs making crop circles
മുകളില്‍ കാണുന്ന വീഡിയോയില്‍ രണ്ടു യുഎഫ്ഒകള്‍ ഒരു ഗോതമ്പ് പാടത് കൂടി പറക്കുന്നതും അതെ സമയം താഴെ മനോഹരമായ പാറ്റെണ്‍ ഉണ്ടാകുന്നതും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും ...
മറ്റൊരു വാദം ചില സീക്രട്ട് സോസൈടികള്‍ ആണ് പബ്ലിക്കിന് അറിയാത്ത ടെക് നോലോജി ഉപയോഗിച്ച് ഇവ നിര്‍മിക്കുന്നത് എന്നാണു ...
ക്രോപ് സര്‍ക്കിളുകള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നാ ചോദ്യത്തിന് ഇത് സ്കാലര്‍ വേവുകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്ല ടെക്നോലോജി ഉപയോഗിച്ചാണ് നിര്‍മിക്കുന്നത് എന്നാണു ഒരു വാദം ഞാനും ഇത് തന്നെ വിശ്വസിക്കുന്നു ... സ്കാലര്‍ വേവുകള്‍ എന്നത് ശാസ്ത്രലോകത്തിന്‍റെ വീക്ഷണത്തില്‍ ഒരു കോണ്‍സ്പിരസി തിയറി ആണ് .ഈതര്‍ എന്നാ മാധ്യമത്തില്‍ കൂടി യാതൊരു വിധ ലോസ്സും ഇല്ലാതെ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരംഗങ്ങള്‍ ആണ് സ്കാലാര്‍ വേവുകള്‍ എന്ന് അറിയപ്പെടുന്നത് ... നിക്കോള ടെസ്ല ഇവയില്‍ പരീക്ഷണങ്ങള്‍ നടത്തി എന്നും പറയപ്പെടുന്നു ... അതിനാല്‍ ടെസ്ല വേവ്സ് എന്നും പറയപ്പെടുന്നു ...
Cymatics എന്ന് കേട്ടിട്ടുണ്ടോ ... സൌണ്ട് ഉപയോഗിച്ച് ജിയോമെട്രിക് പാട്ടെന്‍ ഫോം ചെയ്യുന്നതിനെക്കുറിച്ച് ഉള്ള പഠനം ആണിത് ... ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ടെക്നോലോജിയെ മനസ്സിലാക്കാന്‍ ഇതും ആയി വേണമെങ്കില്‍ താരതമ്യപ്പെടുത്താം ... ഒരുദാഹരണം താഴെ കൊടുക്കുന്നു ..
ht
വ്യത്യസ്ത ഫ്രീക്വന്‍സികള്‍ മാറുന്നതിനു അനുസരിച്ച് വ്യത്യസ്ത ജിയോമെട്രിക്ക് പാട്ടെന്‍ രൂപീകരിക്കപ്പെടുന്നു ... ഇതുപോലെ തന്നെ ആകാം വിവിധ സാക്രടു ജിയോമെട്രി ക്ക് പാട്ടെനുകള്‍ നിര്മിക്കപ്പെടുന്നതും ചിലപ്പോള്‍ ...
പുതിയ ഊര്‍ജ്ജ ടെക്നോലോജികള്‍ അഥവാ ഫ്രീ എനര്‍ജി ടെക്നോലോജികള്‍ മുതലായ മനുഷ്യന് നക്ഷത്രങ്ങളില്‍ കൂട് കൂട്ടാന്‍ ആവശ്യം ആയ ടെക്നോലോജികള്‍ അവയുടെ ബ്ലൂ പ്രിന്‍റുകള്‍, ഒരു പുതിയ സിവിലൈസേഷന്‍ ആയി മനുഷ്യന് പരിണമിക്കാന്‍ ആവശ്യമായ സ്പിരിച്ചുവല്‍ അറിവുകള്‍ മുതാലായവ ആണ് വിവിധ പാട്ടെനുകളില്‍ എന്‍കൊട് ചെയ്തിരിക്കുന്നു എന്ന് പലരും വാദിക്കുന്നു ...അഥവാ മനുഷ്യ പരിണാമം വീക്ഷിക്കുന്ന ചില അന്യഗ്രഹ സിവിലൈസേഷനുകള്‍ മനുഷ്യന് സമാധാന പരമായി മറ്റൊരു തരാം സിവി ലൈസേശന്‍ ആയി മാറാന്‍ ഉള്ള അറിവുകള്‍ പകര്‍ന്നു തരാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു എന്നാണു ഒരു വാദം ...
ചില രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ സീക്രട്ട് സോസൈടികള്‍ ഉപയോഗപ്പെടുത്തുന്നു എന്നും വാദങ്ങള്‍ ഉണ്ട് ... ശാസ്ത്രവീക്ഷണത്തില്‍ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി മനുഷ്യര്‍ തന്നെ ഉണ്ടാക്കുന്ന ഹോക്സ് ആണ് എന്നാണു വാദം എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ ...
ക്രോപ് സര്‍ക്കിളുകള്‍ മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന നിര്മിതികള്‍ ആയി ഇന്നും തുടരുന്നു ... ഓരോ വര്‍ഷവും വിവിധ ഇടങ്ങളില്‍ ആയി ക്രോപ് സര്‍ക്കിളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ... ക്രോപ് സര്‍ക്കിലുകളെ കുറിച്ച് ഉള്ള ചില ഡോക്യുമേന്ടരി , വീഡിയോ മുതലായവ താഴെ കമെന്റ് സെക്ഷനില്‍ കൊടുത്തിട്ടുണ്ട് ...