1000 വർഷം മുൻപ് നിലനിന്നിരുന്ന പല ശിക്ഷ രീതികളും കേട്ടറിയിമ്പോൾ അന്ന് ജീവിച്ചിരിക്കാത്തത് നന്നായി എന്ന് തോന്നിയേക്കാം , രാജവാഴ്ച നിലനിന്നിരുന്ന കാലത്തോളം ഇത്തരം പ്രാകൃത ശിക്ഷ തുടര്‍ന്നിരുന്നതായിക്കാണാം , തിളച്ച എണ്ണയില്‍ കൈമുക്കുക , മാറുമുറിക്കുക , തേളിനെ കൊണ്ടും കടന്നലിനെകൊണ്ടും കുത്തിക്കുക ഇങ്ങനെ നിരവധി കേട്ടാല്‍ ഞെട്ടുന്ന ശിക്ഷകളാണ് പണ്ടത്തെ രാജാക്കൻമാരുടെ കാലത്ത് നടന്നിരുന്നത് , അവയില്‍ ഏറ്റവും ഭീകരമായ ഒരു ശിക്ഷ രീതിയാണ് ബ്ളഡ് ഈഗിള്‍ എന്ന് പറയേണ്ടിവരും . യൂറോപ്പിലെ സ്വീഡന്‍, നോർവെ റീജിയണിൽ ad 1000 വരെ നിലവിലുണ്ടായിരുന്ന പാഗൻ മതക്കാരുടെ ഒരു ശിക്ഷ രീതിയാണിത് , സാധാരണക്കാരെ ഇത്തരം രീതിയില്‍ ശിക്ഷിക്കാറില്ല യുദ്ധത്തിൽ തോൽപ്പിക്കുന്ന രാജിവിനെയാണ് പ്രധാനമായും ബ്ളഡ് ഈഗിളിന് വിധേയമാക്കാറ് (only for high class) ഇന്ന് ലഭ്യമായ വിവരമനുസരിച്ച് ഇത്തരം രണ്ടു സംഭവങ്ങള്‍ സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട് അതില്‍ ഏറ്റവും പ്രധാനം ad 850 ൽ റാഗ്നാർ ലോത്ത്ബ്രോക്ക് എന്ന വിക്കിം രാജാവിനെ വധിച്ച ഇംഗ്ലണ്ടിലെ രാജാവായ കിംഗ് ഏലെയെ റാഗ്നാറിനറെ മകനായ ഐവർ ബ്ളഡ് ഈഗിള്‍ നടത്തിയതാണ് . യുദ്ധത്തിൽ തടവിലാക്കപ്പെടുന്ന രാജാവിനെ ജീവനോടെ കത്തികൊണ്ട് തുരന്ന് വാരിയെല്ലും ശ്വാസകോശവും പുറത്തെടുത്ത് ചിറകിനറെ രൂപമുണ്ടാക്കുന്നതിനാലാണ് (eagle shape) ബ്ളഡ് ഈഗിള്‍ എന്ന് വിളിക്കുന്നത്
ബ്ളഡ് ഈഗിള്‍ Blood eagle