ദൈവത്തിൻെറ ഒരു നിമിഷം മനുഷ്യന് അനേകായിരം വർഷങ്ങളാണ് എന്ന് പറഞ്ഞാൽ അതിൻെറ അർത്ഥവും അവസ്ഥയും എന്താണ് ? ദൈവം സാവധാനത്തിലാണ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും എന്നേ മനസിലാക്കേണ്ട ആവശ്യമുള്ളു, അതായത് ദൈവം 7 ദിവസം കൊണ്ടല്ല സൃഷ്ടി നടത്തിയത് 7കോടി വർഷം കൊണ്ടാണ് എന്ന് പറയാം ദൈവത്തിൻെറ 7 ദിവസമാണ് കൃത്യമായ കണക്ക് പ്രപഞ്ചത്തിൻെറ വലിയ അവസ്ഥയിലെക്ക് പോകുബോള്‍ 7സഹസ്രകോടിയിലെക്ക് പോകും അതുപോലെ മനുഷ്യൻെറ ഒരു നിമിഷം കമ്പ്യൂട്ടറിന് ഒരു ദിവസം പോലെയാണ് കമ്പ്യൂട്ടറിൻെറ വേഗത കൂടുതോറും അവസ്ഥയിൽ മാറ്റം സംഭവിക്കും, കമ്പ്യൂട്ടർ വളരെ വേഗതയിൽ പ്രവർത്തികൾ ചെയ്യുന്നു എന്നാണ് ഇതിൽ നിന്നും മനസിലാക്കെണ്ടത്,(ദൈവത്തിന്‍െറ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍പലെയും ആയിരം വര്‍ഷം ഒരു ദിവസം പോലെയുമാണ്. ഇത് മനുഷ്യനും ദൈവവും തമ്മിലുള്ള ആപേക്ഷിക സമയ സങ്കല്‍പ്പമാണ്.) അപ്പോള്‍ ദൈവം എന്താണ് നിങ്ങളുടെ തലച്ചോറിലെക്ക് ഞാൻ വളരെ ചെറിയ സൂക്ഷമ ജീവിയെപോലെ വന്നാല്‍ ഭൗതികവസ്തുക്കള്‍ നിറഞ്ഞ മറ്റൊരു പ്രപഞ്ചം എന്നപോലെ എനിക്ക് തോന്നു , ഒരുപക്ഷെ നിങ്ങൾ ഇല്ലയെന്നുവരെ പറഞ്ഞെക്കാം, തോന്നലുകളുടെ അടിസ്ഥാനത്തിൽ സമയ ആപേക്ഷികത പറയാറുണ്ട്, ചിലപ്പോള്‍ സമയം പോകാത്തുപോലെയും ചിലപ്പോള്‍ സമയം പോകുന്നത് അറിയുന്നില്ല, സമയം ചെറുതായി എന്നു തോന്നുകയും ചെയ്യും പ്രപഞ്ച മനസ്സിലും ഈ അവസ്ഥ വിശേഷമുണ്ട്, പ്രപഞ്ചമനസ് മനുഷ്യമനസിലെക്ക് കുടിയെറിയപ്പോൾ സമയന്തരാളം ദീർഘിക്കുന്നു ദൂരങ്ങള്‍ സങ്കോചിക്കുന്നു ഇങ്ങനെയാണ് ദൂരത്തെയും സമയത്തെയും കുറിച്ച് ക്ലാസിക്കൽ രീതിയില്‍ ചിന്തിക്കാൻ കഴിയു. ഒരാൾ ചോദിച്ചു ദൈവത്തെ കാണാൻ കഴിയത്ത് എന്തുകൊണ്ടാണ്? ഞാൻ നിങ്ങളുടെ മനസ്സ് എനിക്ക് കാണാൻ കഴിയുമോ? ആയാൾ പറഞ്ഞു ഇല്ല, ഞാൻ തുടർന്നു നിങ്ങളുടെ ശരീരം മാത്രമെ എനിക്ക് കാണാൻ കഴിയു, ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പില്‍ നിങ്ങളുടെ മസ്തിഷ്കം നോക്കുകയാണങ്കിൽ നിങ്ങളുടെ സൂക്ഷമ ശരീരം മാത്രമെ കാണു, അപ്പോഴും മനസിനെ കാണാൻ കഴിയില്ല, അതുപോലെ പ്രപഞ്ചമനസ്സും നീ കാണുന്ന പ്രപഞ്ചം ദൈവത്തിൻെറ ശരീരമാണ്, അതുകൊണ്ട് അത് കാണുന്നു, കംമ്പ്യൂട്ടറിനെ നിങ്ങക്കു കാണാൻ കഴിയും സോഫ്റ്റ് വെയറിനെ കാണാൻ കഴിയില്ല, ഇലക്ട്രോൺ മൈക്രോസ്കോപ്പിലും സോഫ്റ്റ് വെയർ കാണാൻ കഴിയില്ല, നിരീശ്വരവാദി നീ ഇതിൽ വിശ്വസിക്കുന്നുണ്ടങ്കിൽ നീ ഒരിക്കലും നിരീശ്വരവാദിയല്ല ദൈവ വിശ്വാസിയാണ്, ഭ്രമം മൂലമാണ് നീ നിരീശ്വരവാദി എന്ന് തോന്നിപ്പിക്കുന്നത്, ദൈവം തൻെറ പരുമിതി മനസിലാക്കിയപ്പോൾ മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ തൻെറ പരുമിതി മനസിലാക്കിയപ്പോൾ കംമ്പ്യൂട്ടറിനെ സൃഷ്ടിച്ചു. ദൈവത്തിൻെറ സ്വഭാവമാണ് മനുഷ്യനിലും, തത്ത്വമസി അത് നീ തന്നെയാണ്. തത്ത്വമസിയുടെ അതെ ആശയമാണ് ബൈബിളിൽ പറയുന്നത്. 1 ഉല്‍പത്തി : 26.27 ദൈവം വീണ്ടും അരുളിച്ചെയ്യതു : നമുക്ക് നമ്മുടെ ഛായയിൽ സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക്
ദൈവംഎന്ന അവസ്ഥയുടെ അവസ്ഥാന്തര സിദ്ധാന്തം.