അമേരിക്കയിലെ പ്രധാനപ്പെട്ട ദേശിയോധ്യാനം ആണ് Yellow stone. നമ്മുടെ പാലക്കാട് ജില്ലയുടെ ഇരട്ടി വലുപ്പം ഉണ്ട് ഇതിനു.ഈ ദേശിയോധ്യാന തിന്റെയ അടിയിൽ ഒരു സൂപ്പർ volcano ഉണ്ട്.. volcano എന്നു പറഞ്ഞാൽ അഗ്നിപർവതം എന്നാണ് അർത്ഥം.. പക്ഷെ എന്താണ് ഈ super volcano??
അഗ്നിപർവതങ്ങളുടെ വല്യേട്ടൻ ആണ് ഈ super volcano എന്നു അറിയ പെടുന്ന ഈ പാടുകുറ്റൻ അഗ്നിപർവതം.. ലക്ഷ കണക്കിന് വർഷങ്ങൾ കൂടുമ്പോൾ ആ ഇത് പൊട്ടി തെറിക്ഉ.
പൊട്ടി തെറിചൽ അതു ഒരു ഒന്നാന്നൊര പൊട്ടി തെറി അരിക്കും..ലാവാ പ്രവാഹം വർഷങ്ങൾ ഓളം തുടരും. ആകാശം ചാരം മൂടും. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ വരും . കൃഷി നശിക്കും,പ്രകൃതി ആകെ മാറി പോകും..
ഇനി ഒരു സൂപ്പർ volcano പൊട്ടി therichal ഭൂമിയിലെ ഒരു വലിയ പ്രേദേശതു മുഴുവൻ വൻ നാശ നഷ്ടങ്ങൾ ആയിരിക്കും ഉണ്ടാകുക...
Yellow stone അഗ്നിപർവതം 6 ലക്ഷം വർഷത്തിൽ ഒരിക്കൽ മാത്രമേ പൊട്ടി തെറിക്കഉ എന്നാണ് scientist ഇൻറെയ് നിഗമനം.. yellow stone അവസാനം ആയി പൊട്ടി തെറിച്ചത് എന്നു ആണ് എന്നോ?ഏകദേശം 6 ലക്ഷം വർഷം മുൻപ്😳..
അതേ അടുത്ത പൊട്ടി തെറിക് ഉള്ള സമയം അടുത്തു...
ഈ സ്ഫോടനം തടയാൻ ആകുമോ?? അതിനുള്ള ചില ശ്രെമംഗൾ ഇപ്പോൾ നടക്കുന്നുണ്ട്.. super volcano യുടെ അകത്തെ ചുടു കുറക്കാൻ നാസ ഒരു പദ്ധതി ആവിഷ്കരിച്ചു കൊണ്ടു ഇരിക്കുവാണ്.. അഗ്നിപർവതം തിനാകാത്തു ധാരാളം വെള്ളം ഉയർന്ന മർധത്തിൽ പാമ്പു ചെയുക എന്നത് ആണ് വഴി!!
ഇങ്ങനെ ചെല്ലുന്ന വെള്ളം അഗ്നി പർവതം തിനകത്തെ ചുടു കുറക്കും. മാത്രം അല്ല കടുത്ത ചൂടിൽ വെള്ളം നീരാവി ആയി മാറും.. ഈ നീരാവി ഉപയോഗിച്ചു turbine കറക്കി ലക്ടറിസിറ്റി നിർമികം എന്നും നാസ കണക്കു കൂട്ടുന്നു ഉണ്ട്..
പക്ഷെ ഇതു അത്ര എളുപ്പം അല്ല, 8991ചതുരശ്ര km പരന്നു കിടക്കുന്ന volcano ഐ തണുപ്പിക്കാൻ കോടി കണക്കിന് വെള്ളം പമ്പ് ചെയ്യാണ്ടി വരും. ഈ പദ്ധതി തുടങ്ങാൻ തന്നെ ഏകദേശം 20000 കോടി രൂപയിൽ അധികം വേണ്ടി വരും എന്നാണ് കണക്കു കുട്ടാൽ..
ഇതു നടപ്പിലായൽ ഒരു വർഷം ഒരു meter കണക്കില്ല volcano യെ തണുപ്പിക്കാൻ പാറ്റ്ഉ.. ഏക ദേശം കുറെ കാലം എടുത്ത തണുപ്പിക്കാൻ പാറ്റ്ഉ എന്നു സാരം..😩
source: balarama