മധുരം അത്ര നന്നല്ലെന്ന് അറിയാമെങ്കിലും മധുരമില്ലാതെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. മധുരത്തെ പൂര്‍ണ്ണമായും ഒഴിവാക്കാനും ആര്‍ക്കും കഴിയില്ല. മധുരം കഴിയ്ക്കണമെന്ന് നിര്‍ബന്ധമുള്ള പലരുമുണ്ട്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില മധുരങ്ങളെപ്പറ്റി നമുക്ക് നോക്കാം.
ശര്‍ക്കര ഇത്തരം മധുരങ്ങളിലൊന്നാണ്.
മധുരമാണെങ്കിലും ഇത് റിഫൈന്‍ഡ് ഷുഗര്‍ അല്ല. അതുകൊണ്ടു തന്നെ കോംപ്ലക്‌സ്
കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും ഇതില്‍ കൂടുതലുമാണ്. പഞ്ചസാരയിലെ
സുക്രോസിന് പകരം ഫ്രക്ടോസാണ് ശര്‍ക്കരയില്‍ ഉള്ളത്. ഇതിന് ദോഷങ്ങളും
കുറവാണ്.
ആരോഗ്യമുള്ള മധുരം എന്നു വേണമെങ്കില്‍ തേനിനെ വിളിക്കാം.
സാധാരണ മധുരത്തിന്റെ പോലെ ഈ മധുരം തടി കൂട്ടില്ല. മറിച്ച് തടി കുറയ്ക്കുകയാണ് ചെയ്യുക. ചുമ, ജലദോഷം, അലര്‍ജി എന്നിവ മാറാനും തേന്‍ നല്ലൊരു മരുന്നാണ്. പഞ്ചസാരയ്ക്കു പകരം തേന്‍ മധുരം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കാം.
ഡിസെര്‍ട്ടുകളിലും മറ്റും ഉണക്കമുന്തിരി പോലുള്ളവ ചേര്‍ത്തു കഴിച്ച് മധുരം പരമാവധി ഒഴിവാക്കാം. ഇത്തരം െ്രെഡ ഫ്രൂട്‌സ് ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യും. മധുരത്തിനായി ചോക്ലേറ്റ് നുണയുന്നതിന് പകരം അല്‍പം ഉണക്കമുന്തിരി കഴിച്ചാലും പോരേയെന്നു ചിന്തിക്കുക.
ഇതുപോലെയാണ് ഈന്തപ്പഴവും.
ഇത് അയേണിന്റെ നല്ലൊന്നാന്തരം ഉറവിടമാണ്. ഈന്തപ്പഴത്തില്‍ നിന്നും പഞ്ചസാരയുണ്ടാക്കും. എന്നാല്‍ ഇതും ശരീരത്തെ തടിപ്പിക്കും വിധത്തിലുള്ള മധുരം തന്നെയാണ്. എന്നാല്‍ ഈന്തപ്പഴം അതേ രൂപത്തില്‍ കഴിച്ചാല്‍ ദോഷമില്ല. മില്‍ക് ഷേക്ക്, തൈര്, ഐസ്‌ക്രീം എന്നിവയിലെല്ലാം ഈന്തപ്പഴം ചേര്‍ക്കുന്നത് നല്ലതായിരിക്കും.
ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിയ്ക്കുന്നത് മധുരത്തിന് നല്ലൊരു വഴിയാണ്. മിക്കവാറും പഴങ്ങള്‍ക്കും മധുരമുണ്ട്. ഇവ ആരോഗ്യത്തിനും ദോഷം ചെയ്യില്ല
ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.