കൊളസ്ട്രോളിനെതിരെ പൊരുതാന്‍ പലപ്പോഴും മല്ലിയിലയ്ക്ക് പ്രത്യേക
കഴിവുണ്ട്.മാത്രമല്ല ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നു.നല്ല
കൊളസ്ട്രോളിനെ കൂട്ടുകയും ചെയ്യുന്നു.
ദഹനത്തിന് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ഇലയില്ല എന്ന് തന്നെ പറയാം.ഇത് കരളിന്‍റെ പ്രവര്‍ത്തനത്തെ ഉദ്ധീപിപ്പിക്കുന്നു.പ്രമേഹ രോഗികള്‍ക്ക് ഏറ്റവും നല്ലതാണ് മല്ലിയില കാരണം ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

അല്‍ഷിമേഴ്സ് രോഗത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ മല്ലിയിലക്കുള്ള കഴിവ്
വളരെ വലുതാണ്.ഇതിലെ വിറ്റാമിന്‍ കെ അല്‍ഷിമേഴ്സ് രോഗത്തിനെ
പ്രതിരോധിക്കുന്നു.വായിലെ അള്‍സര്‍ തടയുന്നു
ഏറ്റവും നല്ലതാണ് മല്ലിയില.മല്ലിയിലയിലെ ആന്റിസേപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് അള്‍സറിനെ പ്രതിരോധിക്കുന്നത്.കൊഴുപ്പ് നിയന്ത്രിക്കുന്ന വിറ്റാമിന്‍ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാന്‍സറിനെ തടയുന്നു.