കൈകളിലെ അണുക്കളെ അകറ്റാൻ ഹാൻഡ് വാഷ് ഉപയോഗിക്കുന്നവരാണ് ഇന്ന് മിക്കവരും.എന്നാൽ ഹാന്റ് വാഷ് ഉപയോഗം ഗുരുതരമായ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന കാര്യം നമ്മളില്‍ പലരും ചിന്തിക്കാറും ഇല്ല.കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയില്‍ ഈയിടെ നടത്തിയ പഠനം പറയുന്നത് .ഹാന്‍ഡ് വാഷിനേക്കാള്‍, സാദാ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നതാണ് ഉത്തമമെന്നാണ് ഇവർ പറയുന്നത് .ഹാന്‍ഡ് വാഷ് ജെല്‍ ചില ബാക്ടീരിയകളെ കൊല്ലുന്നതിന് പകരം വളര്‍ത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല ചില വൈറസുകള്‍ക്കെതിരെ അവ ഫലപ്രദവുമല്ല.ഭൂരിഭാഗം സാനിറ്റൈസറുകളിലും അടങ്ങിയിട്ടുള്ള ട്രെക്ളോസാന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്.ഇവ തൊലിയിലേക്ക് എളുപ്പത്തില്‍ ആഗീരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്നതാണ്. ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീര കോശങ്ങളുടെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നു. ഇത് കൂടുതല്‍ നാള്‍ ഉപയോഗിക്കുന്ന പക്ഷം വന്ധ്യത, ഹൃദയത്തിൻറെ മോശം പ്രവര്‍ത്തനം, നേരത്തേ പ്രായപൂര്‍ത്തിയാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.രോഗാണുക്കളെ പേടിച്ച് ചെയ്യുന്ന ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റാത്ത പക്ഷം രോഗം വിലക്ക് വാങ്ങാന്‍ സാധ്യതയുള്ളതാണെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഹാന്‍ഡ് വാഷ് ഉപയോഗിക്കുന്നവർ തീർച്ചയായും വായിക്കുക (malayalam health tips )