#PART 1
അമേരിക്കയിലെ കൊളറാഡോയിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്രിഹത് എയർപോർട്ട് ആണ് ഡെൻവർ ന്യൂ വേൾഡ് എയർപോർട്ട്. 1994 ഇൽ "ഫ്രീമേസൺസ്" ആണ് പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു.ഇതിന്റെ ശിലാഫലകത്തിൽ ഫ്രീമേസൺസ് ചിഹ്നവും കൊളറാഡോ ഫ്രീമേസൺസ് 1994 ലിലെ ഗ്രാൻഡ്മാസ്റ്റർ ആയ ബെഞ്ചമിൻ H ബെൽ jr ന്റെ പേരും,'2094'ഇൽ കൊളറാഡോ വാസികൾക്കായുള്ള ഒരു സന്ദേശവും കാണാം,
എന്തും മുമ്പേ പറഞ്ഞിട്ട് ചെയ്യുന്ന ഇല്ല്യൂമിനേറ്റി ഈ ക്യാപ്‌സ്റ്റോണിൽ
കൊളറാഡോ നിവാസികൾക് 2094 ഇൽ നൽകുന്ന സന്ദേശം എന്തായിരിക്കും???
ഇതിന്റെ താഴെ ഒരു വലിയ അണ്ടർഗ്രൗണ്ട് മിലിറ്ററി ബേസും നിരവധി ടണലുകളുമായി രഹസ്യ വഴികളും ഉണ്ടെന്ന് കരുതുന്നു.
എയർപോർട്ടിന്റെ ഏരിയൽ വ്യൂ പരിശോധിക്കുകയാണെങ്കിൽ നിരവധി പുരാതന സിവിലൈസേഷനുകളിൽ കാണുന്നതും,നിരവധി അർത്ഥങ്ങൾ ഉള്ളതും, നാസി പാർട്ടിയുടെ ലോഗോ യും,ഇന്നത്തെ തുർക്കിയിലെ ഹിസാർലിക് സൈറ്റിൽ നിന്നും കണ്ടെത്തിയ പുരാതന ട്രോയ് സാമ്രാജ്യത്തിന്റെ 1800 സിമ്പൽസിലും,5000 വർഷങ്ങൾ പഴക്കമുള്ള സംസ്കൃതം/ദേവനാഗരിയിൽ നിന്നും ഉത്ഭവിച്ച 'സ്വാസ്തിക്' ചിഹ്നം കാണാൻ സാധിക്കും..
എയർപോർട്ടിന്റെ കവാടത്തിലായി പൈശാചികമായ/തിന്മയുടെ പ്രതീകമായ കണ്ണിൽ കടും ചുവപ്പ് നിറമുള്ള, ബൈബിളിലെ മരണ സൂചകമായി പറയപ്പെടുന്ന രണ്ടു കാലിൽ ഉയർന്നു നിൽക്കുന്ന ഒരു കുതിരയെ കാണാൻ സാധിക്കും.
ഈ കുതിര സൂചിപ്പിക്കുന്നത് പുരാതന ഈജിപ്ഷ്യൻ രാജവംശങ്ങളിലെ മരണ ദേവൻ/ആത്മാക്കളുടെ മാർഗ ദർശി ആയ 'അനൂബിസ്' നെയാണ്.
4 പെയിന്റിങ്ങുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഇല്ല്യൂമിനേറ്റി യുടെ സ്വപ്ന പദ്ധതി യായ ന്യൂ വേൾഡ് ഓർഡർ നെ കുറിച്ച് വ്യക്തമായി മനസിലാക്കാം.
ഒന്നാമത്തെ പെയിന്റിംഗ് വരാൻ പോകുന്ന വലിയ യുദ്ധത്തിന്റെ സൂചനകൾ ആണ് കാണിക്കുന്നത്, അതെന്തെന്നാൽ നാസി യൂണിഫോം ന്റെ കൂടെ ഗ്യാസ് മാസ്ക് ധരിച ഒരു കയ്യിൽ തോക്കും, മറ്റേ കയ്യിൽ ഫ്രീമേസൺസ് വാളും പിടിച്ച ഒരു സോള്ജിയറിന്റെ പടം ആണ്, ഗ്യാസ് മാസ്ക് സൂചിപ്പിക്കുന്നത് വരാൻ പോകുന്ന ബയോ-കെമിക്കൽ വാറിനെയും,ആണവ യുദ്ധത്തെയും..
കൂടാതെ സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവ് തലകീഴായി(കൊല്ലുന്ന രീതിയിൽ) ലും,, !!. കൂടാതെ തകർന്ന ട്വിൻ ടവർ ഉം കാണാൻ പറ്റും.നമുക്കറിയാം ട്വിൻ ടവർ അറ്റാക്ക് 2001 ഇൽ സംഭവിച്ചതാണ്, 9/11 സംഭവത്തിന്റെ ഹിഡൻ അജണ്ട യെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതാണ്. !!
ഫ്രീമേസൺ ചിഹ്നമായ വാളിൽ നിന്നും പുറപ്പെടുന്ന, ആകാശത്തു മഴവിൽ കളറിൽ കാണുന്നത് ഡീപോപുലേഷൻ നു കാരണമാകുന്ന കെമിക്കൽ ട്രെയ്ൽസും(HAARP പ്രൊജക്റ്റ്),, കെം ട്രയല്സില് മരിച്ച കുഞ്ഞുങ്ങളും,മരിച്ച കുഞ്ഞിനെ പിടിച്ച് കരയുന്ന അമ്മയെയും, മാതാപിതാക്കൾ നഷ്ടപ്പെട്ട് ഡോളിനെയും പിടിച്ചു കരയുന്ന കുട്ടിയേയും ഇടതു ഭാഗത്തായി കാണാൻ സാധിക്കും.
ഈ പെയിന്റിങ്ങുകൾ ചിഹ്നശാസ്ത്രത്തിലൂടെ വരാൻ പോകുന്ന ന്യൂ വേൾഡ് ഓർഡർ നെ സൂചിപ്പിക്കുകയാണ്. "ഒരു കുഞ്ഞു ചിത്രശലഭത്തിന്റെ ചിറകടി പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ വലിയ കൊടുങ്കാറ്റാകാൻ സാധ്യതയുണ്ട്".
#കടപ്പാട് : യൂട്യൂബ്, wiki,
#nadirsha