A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

OpenHUB ഒരു ആധുനിക Advanced Civilisation കേന്ദ്രങ്ങളെ കുറിച്ച് ലോകത്താകമാനം പല രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്



താമസിക്കാൻ ഒറ്റപെട്ട വീടും ഒട്ടും താൽപര്യമില്ലാതെ എന്നാൽ ജീവിക്കാൻ പണം ആവശ്യമാണ് എന്നത് കൊണ്ട് മാത്രം തയ്യാറാകുന്ന തൊഴിൽ ചെയ്യാൻ ഓഫീസ് അല്ലെങ്കിൽ ഫാക്ടറി എന്ന നിലവിലെ രീതി അട പടലം മാറ്റി പകരം OpenHUB എന്ന ജനങ്ങൾ കൂട്ടം കൂടി ജീവിക്കുന്ന ഒരു ആധുനിക Advanced Civilisation കേന്ദ്രങ്ങളെ കുറിച്ച് ലോകത്താകമാനം പല രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്
OpenHUB ന്റെ പ്രത്യേഗതകൾ
1, സമ്പൂർണ്ണ യന്ത്രവൽകൃതം , Production & Services തുടങ്ങിയ എല്ലാ തൊഴിലുകളും ചെയ്യുന്നത് റോബോട്ട്കളും Artificial intelligence ഉം
വഴിയുമായിരിക്കും
2, അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം , വെള്ളം , താമസ സൗകര്യം , ആരോഗ്യ സംരക്ഷണം , വിദ്യാഭ്യാസം , വസ്ത്രം തുടങ്ങി എല്ലാം സൗജന്യമായിരിക്കും
3, ഓരോ വ്യക്തിയും പൊതു സ്വത്താണ് അതിനാൽ വൃദ്ധരുടെയും കുട്ടികളുടെയും സംരക്ഷണം OpenHUB കളുടേതായിരിക്കും
4, ഏകദേശം ഒരു ഫുട്ബാൾ ഗ്രൗണ്ടിന്റെ വലുപ്പമുള്ള ഒര് OpenHUB കേന്ദ്രത്തിൽ നിശ്ചിത ആളുകൾക്ക് താമസിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും
5, ഒരു OpenHUB Camb ൽ നിന്ന് മറ്റൊരു OpenHUB കാമ്പസിലേക്ക് ഓരോ വ്യക്തികൾക്കും എപ്പോൾ വേണമെങ്കിലും മാറി താമസിക്കാം
6, യാത്ര ചെയ്യാൻ Driver less flying & swimming drone കളായിരിക്കും വ്യക്തികൾ ഉപയോഗിക്കുക ഇത് Thorium plasma battery കൾ കൊണ്ട് പ്രവർത്തിക്കുന്നവയായിരിക്കും
7, എല്ലാ OpenHUB കളും സോളാർ വൈദ്യുതി ഉൽപാദിപ്പിച്ച് Grid ചെയ്ത് electric supply ചെയ്യുന്നവയായിരിക്കും example : Tesla battery
8, ഉൽപാദനം ( electronics to buildings etc ) ഒരു കേന്ദ്രീകൃത server ൽ ജനങ്ങൾ Upload ചെയ്ത 3D ഡിസൈനുകൾ Download ചെയ്ത് ആർക്കും 3D Print ചെയ്തെടുക്കാവുന്ന സൗകര്യമുണ്ടായിരിക്കും
9, ക്രയവിക്രയത്തിന് പണം ഉപയോഗിക്കാത്തത് കൊണ്ട് Rate race മുതലാളിത്തം ഉണ്ടായിരിക്കില്ല
10, ഓരോ വ്യക്തികൾക്കും സ്വന്തം താൽപര്യങ്ങൾ പ്രകാരം ജീവിക്കുവാനും റിസർച്ച് ചെയ്യുവാനുമുള്ള അവസരം ഉള്ളതാണ് OpenHUB ഇവിടെ ആരും വിവാഹം കഴിക്കില്ല പകരം ഇണകളുണ്ടാകും , യുദ്ധങ്ങളൊ രാജ്യ അതിർത്തികളൊ ഇല്ലാത്ത മത്സരവും പട്ടിണിയുമില്ലാത്ത ഭൂമിയിലെ സ്വർഗ്ഗമാണ് OpenHUB
( Secret Random Chan ഫോറങ്ങളിലെ ചർച്ചകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ )