Urgent അറിയിപ്പ് എല്ലാവരിലും എത്തിക്കുക..
കുറ്റ്യാടി, കടിയങ്ങാട്, perembra പ്രദേശത്തു കണ്ടു വന്ന പ്രതേകം ഒരുതരം virus ആണ് Nipah virus.
ഇതിനെ എങ്ങനെ ചികില്സിക്കണം എന്നുപോലും അറിയില്ല. ആരോഗ്യ മേഖല സ്തംബിച്ചു നിൽക്കുകയാണ്
രോഗ ലക്ഷണം......
കടുത്ത പനി, ഛർദി, തലവേദന, മറ്റു associative symptoms.
കടുത്ത പനി, ഛർദി, തലവേദന, മറ്റു associative symptoms.
മുൻകരുതൽ......
നന്നായി hand wash,പനി വന്നവരിൽ ninn വിട്ടുനിൽകുക, പനി വന്ന ആളുടെ body fluid enniva prathyekam തൊടാതെ ശ്രദ്ധിക്കുക.
നന്നായി hand wash,പനി വന്നവരിൽ ninn വിട്ടുനിൽകുക, പനി വന്ന ആളുടെ body fluid enniva prathyekam തൊടാതെ ശ്രദ്ധിക്കുക.
ഇന്നലെ കടിയങ്ങാട് സ്ഥലത്തു മരണപെട്ട സ്വാലിഹിനും, സാബിത്തിനും. കണ്ടു വന്നതും ഇതേ virus ആണ്.
പകരുന്ന രീതി.......
മൃഗങ്ങൾ വഴിയാണ് ഇത് പകരുന്നത്.
മൃഗങ്ങൾ വഴിയാണ് ഇത് പകരുന്നത്.
ഇത് nipah എന്നു പറയുന്ന ഒരു virus ആണ് ഉണ്ടാക്കുന്നത് എന്ന് ആണ് കരുതുന്നത് .
മണിപ്പാൽ virology ഡിപ്പാർട്ട്‌മെന്റ് വാക്കാൽ സ്ഥിതീകരിച്ചിട്ടുണ്ട് .
Official റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടും .
മണിപ്പാൽ virology ഡിപ്പാർട്ട്‌മെന്റ് വാക്കാൽ സ്ഥിതീകരിച്ചിട്ടുണ്ട് .
Official റിപ്പോർട്ട് ഇന്നോ നാളെയോ കിട്ടും .
ഇത് പടരുന്നത് fruit eating bats , വവ്വാൽ വഴി ആണ് . ഇപ്പൊ മാങ്ങാ കാലം ആയത് കൊണ്ട് , മിക്കവാറും , അതു വഴി ആയിരിക്കും .
വവ്വാൽ - മാങ്ങാ - മനുഷ്യൻ .
ഈ പനി തുടക്കത്തിൽ അതി മാരകം ആയിരിക്കും . കുറച്ച കഴിയുമ്പോൾ അതിന്റെ virulence കുറയും .
ഇപ്പോൾ ചെയ്യാൻ കഴിയുന്നത്
1 . പനി ഉള്ള ആളുകകളും ആയി അതികം body contact ഒഴിവാക്കുക . ഹെല്ത് കെയർ (ഡോക്ടർ ,നഴ്സ് , ലാബ് ) ജീവനക്കാർ ഇടപെടുമ്പോൾ നിർബന്ധമായും gloves ,mask ധരിക്കുക .

2 . മാങ്ങാ കഴിക്കുമ്പോ തൊലി ചെത്തി ഒഴിവാക്കി കഴിക്കുക .
വവ്വാൽ കടിച്ചെതെന്ന് സംശയം ഉള്ളത് കഴിക്കാതിരിക്കുക .
വവ്വാൽ കടിച്ചെതെന്ന് സംശയം ഉള്ളത് കഴിക്കാതിരിക്കുക .
ഇപ്പോ ഇത്രയേ ഇൻഫോർമേഷൻ ഉള്ളു .
പക്ഷെ ശരിക്കും ഇതിന്റെ ഉറവിടം എന്താ... ഇത് ഒരു വൈറസ് യുദ്ധം ആണോ, പെട്ടന്ന് ഇങ്ങനെ ഒരു വൈറസ് എങ്ങിനെ പൊട്ടിപ്പുറപ്പെട്ടു