ഗോള്‍ഡന്‍ സ്റ്റേറ്റ് സീരിയൽ കില്ലര്‍" : ചുരുളഴിഞ്ഞ രഹസ്യം...!!
12 കൊലപാതകങ്ങൾ... 50 ബലാത്സംഗം.
അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റില്‍ 1974-86 കാലത്ത് നടന്ന ഈ കുറ്റകൃത്യങ്ങളിലെ പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ജോസഫ് ഡി'ആഞ്ജലോയെ(72) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌തു....!!

മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രതിയെ കുടുക്കിയത് ജനിതക പാരമ്പര്യം, ജനിതക
ബന്ധുക്കൾ എന്നിവ കണ്ടെത്താന്‍ DNA testന് ശേഷം (Genealogical data
comparison വഴി) ഉപയോഗിക്കുന്ന GEDMATCH എന്ന ഫ്രീ സര്‍വീസസ് വെബ് സൈറ്റ്.
GEDMATCH പോലീസ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെ...?
കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ പ്രതിയുടെ DNA sample ഉപയോഗിച്ച് പോലീസ് വിശദമായ genotyping test profile ഉണ്ടാക്കുന്നു....ശേഷം ഇത് വഴി കിട്ടുന്ന 'scientific data' , GEDMATCH websiteല്‍ അപ്‌ലോഡ് ചെയ്ത്
ഇതിനോട് മാച്ച് ചെയ്യുന്ന ഏതെങ്കിലും profiles അവിടെ ഉണ്ടോ എന്ന് search ചെയ്ത് നോക്കുന്നു.... ആഞ്ജലോയുടെ ബന്ധുക്കളുാരോ അടുത്ത കാലത്ത് അവരുടെ ഡാറ്റാ ഇവിടെ അപ്‌ലോഡ് ചെയ്തതോടെയാണ് matching profile കണ്ടെത്താനുള്ള അന്വേഷണത്തിൽ വഴിത്തിരിവായത്...... ആ പ്രൊഫൈൽ ഉടമയുടെ ബന്ധുക്കളെ കുറിച്ചുള്ള അന്വേഷണം വഴി പോലീസ് ആഞ്ജലോയിലേക്ക് എത്തി ചേർന്നു ( ആഞ്ജലോയുടെ പ്രായം, താമസസ്ഥലം, പ്രൊഫഷണൽ ഹിസ്റ്ററി തുടങ്ങിയവ കുറ്റകൃത്യങ്ങൾ നടന്ന കാലയളവുമായി യോജിക്കുന്നവയായിരുന്നു) .... രഹസ്യമായി നിരീക്ഷണം തുടർന്ന ഡിറ്റക്ടീവ്സ് ആഞ്ജലോ ഉപയോഗ ശേഷം ഉപേക്ഷിച്ച വസ്തുക്കളിൽ നിന്ന് (മൂക്ക് പിഴിഞ്ഞ ടിഷ്യു പേപ്പര്‍ ആയാലും മതി) DNA Sample എടുത്ത് അത് കുറ്റവാളിയുടെ പഴയ സാമ്പിളുമായി യോജിക്കുന്നതായി കണ്ടെത്തിയതോടെയാണ് പേരകുട്ടികളോടൊപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്ന ആഞ്ജലോയെ അറസ്റ്റ് ചെയ്തത്.
ഒരു മോഷണം (shop lifting ) നടത്തിയതിന് പോലീസ് സര്‍വീസില്‍ നിന്ന് പുറത്തായതോടെയാണ് ആഞ്ജലോ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞത് . പോലീസിന്റെ അന്വേഷണ രീതികൾ അറിയാമായിരുന്ന ആഞ്ജലോ വളരെ വിദഗ്ദ്ധമായാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നത്. എന്നാല്‍ 1986ല്‍ കുറ്റാന്വേഷണത്തില്‍ DNA test results ഉപയോഗിക്കാനുള്ള നിയമം വന്നതോടെ പിടിക്കപ്പെടാനുള്ള ചാന്‍സ് മുൻകൂട്ടി കണ്ട് ആകണം ആഞ്ജലോ പിന്നീട് സാധാരണ ജീവിതം നയിച്ചത്.
അല്പം വൈകി ആണെങ്കിലും ശാസ്ത്രീയ തെളിവുകൾ കുറ്റവാളികളെ കുടുക്കുന്നത് പൊതുസമൂഹത്തിന് നല്‍കുന്നത് ശുഭസൂചനയാണ്.....ഒപ്പം GEDDMATCH പോലുള്ള കമ്പനി ഉയര്‍ത്തിവിട്ടിരിക്കുന്ന സ്വകാര്യതാ ലംഘനം അടക്കമുള്ള ആശങ്കകളും ചര്‍ച്ചയായി കഴിഞ്ഞു.