NEW WORLD ORDER..... ന്യൂ വേൾഡ് ഓർഡർ പഠിക്കാൻ സമയമായി. !!!!
വരും നാളുകൾ ലോകം തന്നെ മാറ്റി മറക്കുന്ന സംഭവങ്ങൾ അരങ്ങേറാൻ പോകുന്നു , ഒന്നാം ലോക മഹാ യുദ്ധത്തെക്കാളും രണ്ടാം ലോക മഹാ യുദ്ധത്തെക്കാളും ഭയാനകവും, നീജവുമായ THE NEW WORLD ORDER നടപ്പിലാക്കി മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ONE WORLD GOVERNMENT , ONE WORLD RELIGION , ONE WORLD CURRENCY ഇവ നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ലോകം ഇത്രയും നാൾ ലോക പോലീസിനെ കൊണ്ട് ഭീതി പെടുത്തി ഭരിച്ചിരുന്ന ആ ശക്തികൾ അതിന്റെ അവസാന വക്കിലേക്കു നീങ്ങുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്, ലീഗ് ഓഫ് നെഷനും പിന്നീട് ഇനി ഒരു ലോക മഹാ യുദ്ധം ഉണ്ടാകരുത് എന്ന് പറഞ്ഞു ലോകത്തെ
ഒറ്റകെട്ടാക്കി ഭരിക്കാൻ UNITED NATION രൂപീകരിച്ച ഈ ശക്തികൾ NEW WORLD ORDER ന്റെ ഭാഗമായി പല നിയമഭേദഗതികളും പല നിഗൂഢ പക്ദ്ധതികളും നടപ്പിലാക്കുന്നതിന്റെ ഫലമായി ചില ദ്രിശ്യങ്ങൾ ഇപ്പോൾ പ്രതിഭലിച്ചു തുടങ്ങി, ഇനി 2020 നുള്ളിൽ ഒരൊറ്റ ഭരണം ,, ഗ്ലോബലൈസേഷൻ അഥവാ ആഗോള വൽക്കരണം. അതിനു വേണ്ടി ഇന്ത്യയിലും ഇവർ ശ്രമം തുടങ്ങി, ചരിത്രത്തിൽ ഒരിക്കലും മാക്കാനാവാത്ത , മനുഷ്യ മനസാക്ഷിക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത ചില നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. THE NEW WORLD ORDER ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുന്ന ആദ്യ ഘട്ടം !!!!!!!!!!NEW WORLD ORDER......ലോകം മുഴുവൻ പുതിയ ലോകം സൃഷ്ടിക്കുകയാണ് THE NEW WORLD ORER . ലോകത്ത് ഒറ്റ ഭരണം, ഒറ്റ മതം, ഒറ്റ നാണയം, മതങ്ങൾ പറഞ്ഞതിന് വിരുദ്ധമായി നിയമം. ലോകത് ജന സംഖ്യ നിയന്ദ്രിക്കാൻ പോകുന്നു. പുതിയ ഒരു ലോകം സൃഷ്ടിക്കുക. മരങ്ങളും ചെടികളും, മൃഗങ്ങളും ഇല്ലാത്ത വിരലിലെണ്ണാവുന്ന പകുതി ജനങ്ങളും അവരെ സേവിക്കാൻ റോബോര്ട്ടും, ഡിജിറ്റൽ സംവിധാനവും, ഡിജിറ്റൽ സംവിധാനം വഴി അവരെ ഭരിക്കുന്നത് ലോകത്തെ ഒരൊറ്റ സർവർ ആയ ഒരു സൂപ്പർ കംപ്യൂട്ടറും, കോടതിയോ ജഡ്ജിയോ , പിഴയോ ശിക്ഷയോ നൽകുന്നത് ഈ കംപ്യൂട്ടർ തന്നെയായിരിക്കും. അതാണ് ന്യൂ വേൾഡ് ഓർഡർ, ഇതിന്റെ ഭാഗമാണ് ലോകം മുഴുവൻ ഡിജിറ്റൽ,എല്ലാ വിഭാഗവും വിദേശ നിക്ഷേപത്തിന് വിട്ടു നൽകി ബിനാമിയായ ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികളുടെ ഷെയർ നേരിട്ട് ഏറ്റെടുത്ത കോർപ്പറേറ്റ് ഭരണം വരുന്നതും, GST പോലുള്ള നികുതി സംബ്രതായം ലോകം മുഴുവൻ കൊണ്ട് വന്നു. പിനീട് ലോകത് തന്നെ ഒറ്റ നികുതി സംബ്രതായം വരുത്തി ഗ്ലോബലൈസേഷൻ അഥവാ അഗ്ഗോള വൽക്കരണം നടപ്പിലാക്കുന്നത് .ന്യൂ വേർഡ് ഓർഡറിനെ പറ്റി വളരെ ചുരുക്കിയാണ് പോസ്റ്റ് ഇട്ടത്.ഇതിനെ പറ്റി സ്വയം വിവരങ്ങൾ അറിയാൻ ശ്രേമിക്കുന്നതാവും നല്ലത്....