A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അയർലണ്ടിൽ പാമ്പുകളൊന്നും ഇല്ലാത്തതിന് യഥാർത്ഥ കാരണം എന്ത് ??






അയർലണ്ടിൽ പാമ്പുകളൊന്നും ഇല്ലാത്തതിന് യഥാർത്ഥ കാരണം എന്ത് ??
അതിനു കാരണം വിശുദ്ധ പാട്രിക് അച്ഛൻ അല്ല കേട്ടോ .........
അയർലൻഡിൽ നിന്നുള്ള എല്ലാ പാമ്പുകളെയും വിശുദ്ധ പാട്രിക്ക് അച്ഛൻ നാട് കടത്തിയോ ?
എന്നാൽ കൂട്ടരേ അതിനെക്കാൾ അല്പം സങ്കീർണ്ണമായ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .
മാർച്ച് 17 ന് ലോകപ്രസിദ്ധമായ സെന്റ് പാട്രിക് ദിനമായി ആചരിക്കുന്നു , അഞ്ചാം നൂറ്റാണ്ടിൽ അയർലണ്ടിലെ പാമ്പുകളെ ക്രിസ്ത്യൻ മിഷനറിയായ വിശുദ്ധ പാട്രിക്ക് ഓടിച്ചു എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു
ക്രിസ്ത്യാനികൾ അയർലൻഡിലേക്ക് പലായനം ചെയ്തു വരുന്ന ആ
സമയത്തു , ആക്കം കൂട്ടാനായി പഴമക്കാർ പറയുന്ന ഒരു കഥയുണ്ട് , അതായതു , വിശുദ്ധ പാട്രിക് അച്ഛൻ Emerald Isle നിന്നുള്ള എല്ലാ പാമ്പുകളെയും തുരത്തിയോടിച്ചു , എങ്ങനെയാണെന്നുവച്ചാൽ , 40 ദിവസം നീണ്ടുനിന്നിരുന്ന ഉപവാസം നടത്തിയ അച്ഛൻ , പാമ്പുകളെ ഒരു കുന്നിന്റെ മുകളിൽ നിന്ന് അവരെ കടലിലേക്ക് തള്ളിയിട്ടു, ഇതായിരുന്നു കഥ :D (https://news.nationalgeographic.com/…/140314-saint-patrick…/)
നമ്മുടെ പാട്രിക് അച്ഛന്റെ ഈ കഥയുടെ ഘടകം പ്രിയപ്പെട്ടത് ആയതുകൊണ്ടാവാം നാഷണൽ ജോഗ്രഫിക് ചാനൽ ഇതിനെ പറ്റിയുള്ള ശാസ്ത്ര തെളിവുകളും അതുപോലെ ചരിത്രവും ഒന്ന് തിരിഞ്ഞു നോക്കാനും അതുപോലെ ഒരു അന്വേഷണവും നടത്താൻ തീരുമാനിച്ചത്
അങ്ങനെ 2014 ൽ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിൽ അവർ ഇങ്ങനെ പറയുകയുണ്ടായി പാട്രിക് അച്ഛൻ ചിലപ്പോൾ നല്ല കാര്യങ്ങൾ ചെയ്തേക്കാം പക്ഷെ പാമ്പുകളെ തുരത്തിയത് അച്ഛനല്ല .. അത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് അല്ല എന്നതാണ്
പാമ്പുകളെ അവഗണിക്കുന്ന(പേടിക്കുന്ന :D ) മനുഷ്യർക്ക് ഭയപ്പെടാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യങ്ങളായ - ന്യൂസിലാൻഡ്, ഐസ് ലാൻഡ് , ഗ്രീൻ ലാൻഡ്, അന്റാർട്ടിക്ക എന്നിവയുൾപ്പടെ ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ ഒന്നുപോലെയാണ് അയർലണ്ടും ........
അയർലൻഡിൽ നിന്നുള്ള പാമ്പുകൾ അച്ഛനെ പേടിച്ചല്ല അയർലൻഡിൽ നിന്ന് ഓടിപ്പോയത് അഥവാ അവിടെ കാണപ്പെടാത്തത് . ഡബ്ലിനിലെ നാഷണൽ മ്യൂസിയത്തിലെ സൂക്ഷിപ്പുകാരനായ നിഗൽ മോനഗാൻ, അയർലൻഡിന്റെ പാമ്പില്ലാത്ത അവസ്ഥയും അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്ന് നാഷണൽ ജിയോഗ്രാഫിക്കിനോട് പറഞ്ഞു .
അയർലണ്ടിലെ ജീവികളുടെ ഫോസിലുകളും മറ്റു രേഖകളും ശേഖരിച്ചിരുന്ന മോംഗാഗൻ അയർലൻഡിലുണ്ടായിരുന്ന പാമ്പുകളുടെ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല.
അപ്പോൾ പിന്നെ പാമ്പുകൾക്ക് എന്തു സംഭവിച്ചു? നമുക്ക് നോക്കാം :D
കാരണം മറ്റൊന്നുമല്ല !!! പാമ്പുകൾക്ക് അയർലണ്ടിലെത്താനായില്ല, അത്ര തന്നെ...
മിക്ക ശാസ്ത്രജ്ഞന്മാരും ഹിമയുഗത്തിലേക്കാണ് കാരണം ചൂണ്ടിക്കാട്ടുന്നത് , അതായതു പതിനായിരം വർഷങ്ങൾക്കുമുൻപ് ഹിമയുഗം അവസാനിക്കുന്നതുവരെ , ഈ ദ്വീപ് ഉരഗങ്ങൾക്കു ജീവിക്കാനാവുന്നതിലും അപ്പുറം തണുത്തുറഞ്ഞ അവസ്ഥയിൽ ആയിരുന്നു ഐസ് ഏജ് കാലഘട്ടത്തിൽ അയർലണ്ടും ഇംഗ്ലണ്ടും തണുത്തുറഞ്ഞ സ്ഥലങ്ങൾ ആയതിനാൽ ഉരഗങ്ങളായ പാമ്പുകൾ പോലെയുള്ള കോൾഡ് blooded ജീവികൾക്ക് അനുയോജ്യമായ ആവാസ കേന്ദ്രങ്ങൾ ആയിരുന്നില്ല
എന്നാൽ, 10,000 വർഷങ്ങൾക്ക് മുൻപ് ഹിമയുഗം അവസാനിച്ചു കഴിഞ്ഞതിനു ശേഷം , ഹിമാനികൾ മാറുകയും , യൂറോപ്പ്, ഇംഗ്ലണ്ട്, അയർലണ്ട് എന്നിവ പരസ്പരം ബാൻ ഒരു ബന്ധം നിലനിർത്താൻ തുടങ്ങുകയും കുടിയേറ്റം നടക്കുകയും ചെയ്തു , ഈ അവസരത്തിൽ അയർലണ്ടിലേക്കു കുടിയേറിയ ജീവികൾ brown bears, lynx and wild boars എന്നിവയായിരുന്നു
As Popular Science noted, when the glaciers began melting, the land between Ireland and England was covered over 8,500 years ago, but the land between Britain and Europe went underwater 6,500 years ago, allowing more time for snakes to slither over.
അതായതു ഈ വെള്ളത്തിനടിയിൽ തണുത്തുറഞ്ഞു കിടന്നതുകൊണ്ടു പാമ്പുകൾക്ക് അയർലണ്ടിലേക്കു വരാൻ പറ്റിയിരുന്നില്ല
ഹിമയുഗത്തിനു ശേഷം, ചുറ്റുമുള്ള കടലുകൾ പാമ്പുകളെ എമറാൾഡ് ദ്വീപ് കോളനികളാക്കി മാറ്റാൻ ശ്രമിക്കുന്നത് തടഞ്ഞേക്കാം .
മുൻപേ പറഞ്ഞ പ്രകാരം പാമ്പുകളില്ലാത്ത നിരവധി രാജ്യങ്ങളിൽ ഒന്നാണ് അയർലാൻഡ് . അതായതു നമ്മുടെ പാട്രിക് അച്ഛൻ വളരെ ബിസി ആയിരുന്ന മനുഷ്യൻ ആയിരിക്കണം കാരണം ഈ രാജ്യങ്ങളിലെ പാമ്പുകളേയും അദ്ദേഹം ആയിരിക്കുമല്ലോ നിർമാർജനം ചെയ്തത് (:D )
പാമ്പുകളെ പുറജാതീയതയ്ക്ക് (paganism) ഒരു വിശേഷപ്പെട്ട ദൈവമായിട്ടാണ് ചിത്രീകരിച്ചിരുന്നത് .ഈ സംഭവത്തെയാണ് (അതായത് പാമ്പുകളെ ) , പാതിരി, കത്തോലിക്കാ മതത്തെ അയർലണ്ടിലെ തീരങ്ങളിലേക്ക് എത്തിച്ചപ്പോൾ "വിലക്കിയത്".
ലുസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് സെന്റെറിലെ പൊയ്സൻ സെൻറെർ ഡയറക്ടർ മാർക്ക് റിയാൻ ഇങ്ങനെ പറഞ്ഞു: "അയർലൻഡിൽ പാമ്പുകളൊന്നും ഇല്ല, കാരണം കാലാവസ്ഥ അവർക്ക് അനുകൂലമല്ല"
ആ രാജ്യത്തിൽ ആകെ പച്ചപിടിച്ച ഒരേ ഒരു ഉരഗം സാധാരണ പല്ലികൾ ആണ് , The Slow Worm എന്ന് വിളിക്കുന്ന[ പല്ലി വർഗ്ഗത്തിൽ പെടുന്ന കാലുകൾ ഇല്ലാത്ത ഉരഗം മാത്രമേ അവിടെ കാണപെടുന്നുള്ളു
1970 കളുടെ ആദ്യ ഭാഗത്താണ് ഇവയുടെ എക്സിസ്റ്റൻസ് രേഖപ്പെടുത്തിയത്, ഇവയുടെ പിറവി 1960 കളിൽ പടിഞ്ഞാറൻ അയർലൻഡിലാണെന്നാണ് ഐറിഷ് നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ് ലൈഫ് സർവീസിന്റെ വിശ്വാസം.
However, the reptile doesn't appear to have spread beyond a wildlife-rich limestone region in County Clare known as the Burren.
സെൽറ്റിക് ടൈഗർ സമയത്ത് അയർലണ്ടിൽ ഈ പാമ്പുപോലെ ഇരിക്കുന്ന ഉരഗത്തിനെ സ്വന്തമാക്കുക എന്നത് ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയിരുന്നു
എന്നാൽ ഐറിഷ് സമ്പദ്വ്യവസ്ഥ തകർന്നുപോയപ്പോൾ, ഈ ഉരഗത്തിന്റെ ഉയർന്ന വില കാരണം പല ഉരഗങ്ങളും ഉപേക്ഷിക്കപ്പെട്ടു.
Snakes on an Irish Plain?
ഭാവിയിൽ ഐറിഷ് പാമ്പുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്., Monaghan പറഞ്ഞു
ഉടമസ്ഥർ മനഃപൂർവ്വം പുറത്തിറങ്ങിയ PET പാമ്പുകൾക്ക് സാധ്യത ഉണ്ടെങ്കിലും അവർ സ്വാഗതം അർഹിക്കുന്നില്ല .
അയാൾ പറഞ്ഞത് ഇങ്ങനെയാണ്
"No alien species is without risk to well-established fauna," Monaghan explained. "The isolated nature of an island population makes Ireland highly vulnerable to any introduction, no matter how well-meaning or misguided."
അയർലണ്ടിന്റെ കാലാവസ്ഥ പാമ്പു വളർച്ചക്ക് ഉതകുന്നത്തുന്ന രീതിയിൽ അല്ലെന്നു പിറ്റ്സ്ബർഗ് മൃഗശാലയിലും പിപ്ക് അക്വേറിയത്തിലെ ഇഴജന്തുക്കളുടെ ക്യൂറേറ്ററായ ഹെൻരി കാക്പ്രൈക് പറഞ്ഞു.(https://www.nationalgeographic.com/travel/…)
പുള്ളി പറഞ്ഞത് ഇങ്ങനെയാണ്
Invasive snakes such as the brown tree snake have already wreaked havoc in Guam and other island ecosystems, he added
അപ്പോൾ അച്ഛനല്ല, പാമ്പുനിർമ്മാർജ്ജനത്തിനു കാരണം എന്നുമനസിലായില്ലേ
സോഴ്സ് ലിങ്ക്സ്
https://www.irishcentral.com/…/history/saint-patrick-snakes…
https://news.nationalgeographic.com/…/140315-saint-patrick…/
https://www.irishcentral.com/topic/science
https://www.irishcentral.com/topic/st-patricks-day