60,000 വർഷത്തിനും മേലേ പഴക്കമുള്ള, ഉപ്പുവെള്ളത്തിൽ വളരാത്ത സൈ(പസ്
മരങ്ങള്‍ ഉള്‍പെടെ വൻ വൃക്ഷങ്ങള്‍ തഴച്ചുവളർന്നു നില്‍ക്കുന്നൊരു
കൊടുംകാട്,...!!
എവിടെയെന്നോ കടലിനടിയില്‍...!!!!!
മെക്‌സിക്കൻ ഉള്‍ക്കടലിന്റെ അലബാമ തീരത്തോടു ചേർ്‍ന്ന് കിടക്കുന്ന കടലിൽ 60 അടിയോളം താഴെയായാണ് ഈ നീശൂഢതകളേറുന്ന കാട് നിലകൊള്ളുന്നത്.
വിലയും രുചിയും ഏറിയ ‘റെഡ് സ്നാപ്പർ മത്സ്യക്കൂട്ടം കടലിൽ ഒരു (പത്യേക ഭാഗത്ത് വൻതോതിൽ ഉയർന്നു വരുന്നത് (ശദ്ധയില്‍ പെട്ട ഒരുകൂട്ടം ആളുകള്‍ ആണ് ഈ പ്രതിഭാസം കണ്ടെത്തിയത്.

ഈ കാട്ടിൽ നിന്നും
ബെൻ റെയിന്‍സ് എന്ന മാധ്യമ(പവര്‍ത്തകനും ലൂസിയാന സ്‌റ്റേറ്റ്
യൂണിവേഴ്‌സിറ്റി, മിസിസിപ്പി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷക സംഘവും
ശേഖരിച്ച മരത്തടികളിൽ കാർബണ്‍ ഡേറ്റിങ്ങ് വഴിയാണ് ഇവയുടെ പഴക്കം
നിര്‍ണ്ണയിച്ചത്.ചതുപ്പിൽ മരങ്ങള്‍ വേരുറച്ച മണ്ണിൽ ഓക്‌സിജൻ കുറവാണ്.
എന്നിരിക്കെ മരത്തടികള്‍ അഴുകാനിടയാക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം
കുറവാണ്. പിന്നീട് പെട്ടെന്നുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ കാട്
മൂടപ്പെട്ടുപ്പോകുകയും ചതുപ്പ് സമുദ്രത്തിലാഴുകയും പിന്നാലെ ചെളിയും
ചതുപ്പും, അടിഞ്ഞതോടെ ഓക്‌സിജൻ പുറത്തുവിടാനാകാത്ത അവസ്ഥയിൽ
സൃഷ്ടിക്കപ്പെട്ട വലയമാണ് ഈ കാടിനെ സംരക്ഷിക്കുന്നത്.
എന്നാല്‍ 2004 ൽ അലബാമയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഈ വലയം തകര്‍ത്തു. അതോടെയാണ് കടലിന്നടിയിലെ കാട് (പത്യക്ഷപ്പെടുന്നത്. പിന്നാലെ ഇതിനെ ചുറ്റിപ്പറ്റി മത്സ്യങ്ങളും, മറ്റു ജലജീവികളും പെരുകുകയും ചെയ്തു. ഉപ്പുവെള്ളത്തിൽ വളരാത്ത ചതുപ്പു (പദേശങ്ങളോട് ഒരു ഇഷ്ടക്കൂടുതൽ ഉള്ള സൈ(പസ് മരങ്ങള്‍ കടലിന്നടിയിൽ തഴച്ചു വളരുന്നു അതിൽ പലതും കടലിന്നടിയിൽ വേരാഴ്ത്തിയ നിലയിലാണ്. അവിടെ തീറ്റ തേടിയെത്തുന്നതിനിടെയാണ് റെഡ് സ്നാപ്പറുകൾ മുകളിലേക്ക് നീന്തിയെത്തുന്നത്. അലബാമയില്‍ കാട് കണ്ടെത്തിയ പ്രദേശം (പാചീന കാലത്ത് ഒരു താഴ്‌വര ആയിരുന്നു എന്നാണ് നിഗമനം.അവയ്ക്കിടയിലൂടെ നദി ഒഴുകിയതിന്റെയും അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.