കൊന്ത, കുരിശ്, പൂജിച്ച വസ്തുക്കള്‍ തുടങ്ങിയവ ഒഴിവാക്കിവേണം ഓജോ ബോര്ഡ്ഡ പ്രവര്ത്തി പ്പിക്കാന്‍. ബോര്ഡിടനു മുന്നില്‍ ഒരു മെഴുകുതിരി കത്തിച്ചുവെക്കണം. തുടര്ന്ന് പരേതാത്മാവിനെ ബോര്ഡിതലേക്ക് ക്ഷണിക്കണം. ഈ സമയം പരേതാത്മാവ് അവിടെ എത്തുമെന്നും നമ്മുടെ ചോദ്യങ്ങള്ക്ക്ി നാണയം ചലിപ്പിച്ച് ഉത്തരം നല്കുമമെന്നുമാണ് വിശ്വാസം.
ഇടിയോമോട്ടോര്‍ എഫ്ഫക്റ്റ് (Ideomotor effect) എന്ന ശരീരത്തിന്റെ അവസ്ഥയാണ് നമുക്ക് ഇ തെറ്റിധാരണ ഉണ്ടാക്കി തരുന്നത് അതായതു കൈയ്യുടെ ചലനം തലച്ചോറിനു അറിയാന്‍ പറ്റാതെ വരുന്ന അവസ്ഥ
നാം അറിയാതെ നമ്മുടെ കയ്യുടെ നീക്കങ്ങള്‍ നടക്കുമ്പോ ആരോ നമ്മെകൊണ്ട് അത് ചെയിക്കുന്നപോലെ അനുഭവപ്പെടും കൈ അല്ലാതെ വേറെ എന്തെങ്കിലും വസ്തു കൊണ്ട് തോടുകയനെന്കിലോ? പ്രേതം അനങ്ങില്ല എന്നുവച്ചാല്‍ യാതൊരു വിധ നീക്കങ്ങളും അവിടെ ഉണ്ടാകില്ല എന്നര്ത്ഥംഎ . കണ്ണ് മൂടി ചെയ്താലും നമ്മുടെ അറിവിന്റെ പരിധിക്കപ്പുറമുള്ള ഒരു ചോദ്യം ചോദിച്ചാലും എല്ലാം ഫലം ഇതുതന്നെ
''മയക്കുമരുന്നിനെന്നപോലെ വ്യക്തികള്‍ ഇതിന് അടിപ്പെടാമെന്നും അത് ഗുരുതരപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കു''മെന്നും 'സാത്താന്‍ ട്രാപ്പ് ' എന്ന ഗ്രന്ഥം രചിച്ച മാര്ട്ടിനന്‍ ഇബോണ്‍ മുന്നറിയിപ്പ് നല്കുതന്നുണ്ട്.ഇതിനു കൂടുതല്‍ അടിമപ്പെടുന്നത് ഹോസ്റെലുകളില്‍ താമസിക്കുന്ന പെണ്കുരട്ടികള്‍ ആണെന്നാണ് പഠനം . സ്ഥിരമായി ചെയ്താല്‍ മാനസിക നില തന്നെ തകരാറില്‍ ആകുന്ന അവസ്ഥകള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു (അഡിറ്റഡ് ആകുന്ന അവസ്ഥ ) . ജസ്റിസ് കൃഷ്ണയ്യര്‍ ഭാര്യയോട് സ്ഥിരമായി സംസാരിക്കുമായിരുന്നു അത്രേ.
ഓജോ ബോര്ഡ്ന ഒരു തമാശയായി കാണുന്നവര്ക്ക്എ കുഴപ്പമില്ല. എന്നാല്‍, ചിലര്‍ ഇതിന് അടിമപ്പെടും. അത്തരക്കാര്ക്ക്് അത് ഗുരുതരമായ മാനസികപ്രശ്‌നങ്ങള്ക്കിടടവരുത്തും . കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂളില്‍ മൂന്നുവര്ഷംമുമ്പ് നടന്ന സംഭവമാണിത്. യൂത്ത് സ്‌കൂള്‍ കലോത്സവം നടക്കുന്ന സമയം അടച്ചിട്ട ക്ലാസ്‌റൂമില്‍ പെണ്കുളട്ടികളുടെ നിലവിളി കേട്ടായിരുന്നു അധ്യാപികമാര്‍ മുറി തുറപ്പിച്ചത്. കാര്യം ഇതാണ്; മൂന്ന് പെണ്കുയട്ടികള്‍ ഓജോ ബോര്ഡ്റ കളിച്ചു. അതില്‍ ഒരാള്‍ വിളിച്ച ആത്മാവ് വന്നത്രെ. ആ കുട്ടി മുറിയുടെ ഒരു ഭാഗത്ത് ചൂണ്ടിക്കാണിച്ച് അവിടെ ആത്മാവ് വന്നതായി പറഞ്ഞു. ആത്മാവിനോട് ഓരോന്ന് ചോദിക്കാനും തുടങ്ങി. ഇതുകണ്ട് മറ്റു കുട്ടികള്‍ നിലവിളിക്കാനും തുടങ്ങി. കുട്ടിയെ അധ്യാപികമാര്‍ സമാധാനിപ്പിച്ചുവിട്ടെങ്കിലും പിന്നീടും ഈ പ്രവണത കണ്ടുതുടങ്ങി. വീട്ടില്‍ വിവരമറിയിച്ചപ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കടുത്ത അന്ധവിശ്വാസത്തിലാണ് വളര്ത്തി്യതെന്ന് അറിയാന്‍ കഴിഞ്ഞത്. ദിവസങ്ങള്ക്കു ശേഷം സ്‌കൂളിലെ ഒരു അധ്യാപികയില്‍ ഈ കുട്ടി മരിച്ചുപോയ മുത്തച്ഛന്റെ രൂപം ദര്ശിേച്ചു. പിന്നെ അധ്യാപികയുമായി വല്ലാത്ത അടുപ്പമായി. മറ്റാരെങ്കിലും അധ്യാപികയോട് സംസാരിച്ചാല്‍ ആകെ പ്രശ്‌നം. ഒരിക്കല്‍ താക്കീത് ചെയ്ത അധ്യാപികയോട് ആത്മഹത്യാഭീഷണി മുഴക്കാനും കുട്ടി മടികാണിച്ചില്ല.
പൊളിഞ്ഞുപോയ ഒരു തട്ടിപ്പ്
1975 കാലഘട്ടങ്ങളില്‍ തന്നെ ഒരു ഓജോ ബോര്ഡ്് തട്ടിപ്പ് പൊളിച്ച കഥ കുറിക്കുന്നു:-
മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും യു. കലാനാഥന്‍. കടലുണ്ടിയില്‍ ഉണ്ടായിരുന്നപോള്‍ ആണ് ഈ സംഭവം. ഒരു സ്‌കൂള്‍ വിദ്യാര്ഥിമ ഓജോ ബോര്ഡിനലൂടെ അദ്ഭുതങ്ങള്‍ കാണിക്കുന്നുവെന്ന് കേട്ടാണ് കലാനാഥനും സുഹൃത്തും കുട്ടിയുടെ വീട്ടിലെത്തിയത്. ആളുകള്‍ ചോദിക്കുന്ന സാധാരണ ചോദ്യങ്ങള്ക്കെ ല്ലാം ഓജോബോര്ഡി്ലെ ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെ ഗ്ലാസ് നീക്കി കുട്ടി ഉത്തരം നല്കിര. അടുത്തത് കലാനാഥന്റെ ഊഴമായിരുന്നു. ഇംഗ്ലീഷിലെ 'ബൂര്ഷ്വാ ' എന്ന വാക്കിന്റെ സ്‌പെല്ലിങ്ങാണ് അദ്ദേഹം ചോദിച്ചത്. പക്ഷേ, ഉത്തരം തെറ്റായിരുന്നു. പിന്നീട് ചോദിച്ച ചോദ്യങ്ങള്കുംനു കൃത്യമായ ഉത്തരം പറയാന്‍ ഓജോ ബോര്ഡിനലെ 'ആല്മാവിനു' കഴിഞ്ഞില്ല. ഈ കുട്ടിയെ അടുത്തദിവസം തന്നെ കോഴിക്കോട് പത്രസമ്മേളനത്തില്‍ അവതരിപ്പിക്കുകയും സംഭവിക്കുന്നതെന്തെന്ന് ഉദാഹരണസഹിതം വിശദീകരിക്കുകയും ചെയ്തു. ഓജോ ബോര്ഡ്ണ കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അറിവിന്റെ പരിധിക്കപ്പുറമുള്ള ഒരു കാര്യത്തിനും ഉത്തരം പറയാന്‍ കഴിയില്ല. കാരണം ഓജോ ബോര്ഡിതല്‍ ഗ്ലാസ് നീക്കി ഉത്തരം കാണിക്കുന്നത് ആ വ്യക്തിയുടെ തന്നെ അബോധമനസ്സാണ്.
ചൂഷണങ്ങള്‍
ജനങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഇത് വച്ച് കാശുണ്ടാക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട് . പ്രത്യേകിച്ചും ജ്യോതിഷവും കൈനോട്ടവും മാഷിനോട്ടവും ഗവ്ളി ശാസ്ത്രവും ഒക്കെ ആയി ആളുകളെ പറ്റിക്കാന്‍ എളുപ്പമുള്ള കേരളത്തില്‍
ഇതുപോലെ ഒരു വിരുതനെ ഈ വീഡിയോയില്‍ കാണാം [http://www.youtube.com/watch?v=n-3tinlGCRk] ശാസ്ത്രീയ വശങ്ങള്‍ എല്ലാം അറിയാം എന്ന് സ്വയം പറഞ്ഞാണ് ഈ തട്ടിപ്പ് നടത്തുന്നത് എന്ന് ഓര്ക്ക ണം .
പെന്‍ ആന്ഡ്ഞ ടെല്ലറിനെ പോലെ ഉള്ളവരും ജയിംസ് രന്റിയും ഒക്കെ പലതവണ ഒജോബോര്ഡിണനു പിന്നിലെ രഹസ്യങ്ങള്‍ തുറന്ന് കാണിച്ചിട്ടുണ്ട്
വീഡിയോ കാണുവാന്‍ ഇവിടെ സന്ദര്ശിളക്കുക - പെന്‍ ആന്ഡ് ടെല്ലര്‍ -http://www.youtube.com/watch?v=eG4wTZuT3wM
ജയിംസ് റാന്റി- Ideomotor Effect- https://www.youtube.com/watch?v=rMtuWymUzz4
അഭ്യസ്തവിധ്യര്‍ ആയ കേരളത്തിളെ ജനങ്ങള്ക്ക് സാമാന്യ ബുദ്ധിയും ശാസ്ത്ര പരിജ്ഞാനവും ഉണ്ടായിട്ടും ഇവനെ പോലെ ഉള്ള കാപട്യന്മാര്‍ ഇത്തരം തട്ടിപ്പ് നടത്തി ജീവിക്കുന്നു എന്നത് വിരോധാഭാസമാണ്