A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രസിദ്ധമായ ഏലിയന്‍ contactee കേസുകൾ ഒന്നാണ് "ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ അനുഭവങ്ങള്‍


പ്രസിദ്ധമായ ഏലിയന്‍ contactee കേസുകൾ ഒന്നാണ് "ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ അനുഭവങ്ങള്‍. 1937-ൽ സ്വിസ്സ് പൗരനായി ആയിരുന്നു മെയറുടെ ജനനം. ഭൗമേതര ജീവി സമൂഹങ്ങളുമായുള്ള (Extra-terrestrial) ബില്ലി മെയറുടെ ബന്ധങ്ങള്‍ ആരംഭിക്കുന്നത് അഞ്ചു വയസ്സു മുതലാണ്. ഇപ്പോൾ തന്റെ എഴുപതുകളിലും "പ്ളെജേറന്‍സ്" അല്ലെങ്കില്‍ "പ്ളെയിഡിന്‍സ്" എന്നു വിളിക്കുന്ന ഈ ഏലിയന്‍സുമായി താൻ സമ്പർക്കം തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. വർഷങ്ങൾ ഉടനീളമുള്ള തന്റെ ET ബന്ധങ്ങളെ പിന്തുണയ്ക്കാനായി വിവിധ രൂപങ്ങളിലുള്ള നിരവധി തെളിവുകളും Billy Meier നിരത്തുന്നു.

KUWAIT VACANCYS CLIENT INTERVIEW ON 3rd MARCH IN CHENNAI

KUWAIT VACANCYS CLIENT INTERVIEW ON 3RD MARCH IN CHENNAI

VACANCYS BELOW

HEAVY DRIVER 
TRUCK OPARATOR
HEAVY AUTOMECHANIC
HVAC TECHNITION
PLUMBER
STOCK CLERK
TELECOMMUNICATION TECH

CONTACT DETAILS 

5000 വര്‍ഷം പഴക്കമുള്ള കല്ലിൽ ക്ഷേത്രം




 എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കില്‍ ആശമന്നൂര്‍ വില്ലേജില്പ്പെട്ട മേതലയിലാണ് പുരാതനമായ കല്ലില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോതമംഗലം, പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നീ സ്ഥലങ്ങളില്‍ നിന്ന് ഏകദേശം പത്തു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. നിലം തൊടാതെ നില്ക്കുന്ന ഭീമാകാരനായ പാറയുടെ അടിഭാഗത്ത് ഗുഹയിലാണ് കല്ലില്‍ ഭഗവതിയുടെ പ്രതിഷ്ഠ. ദേവിയുടെ അപാരമായ ചൈതന്യം ഒന്നുകൊണ്ടു മാത്രം അന്തരീക്ഷത്തില്‍ ഉയര്‍ന്നു

SHORTLISTING IN PROGRESS FOR OIL & GAS / CONSTRUCTION PROJECT IN DOHA-QATAR


VACANCYS   

6G WELDERS 
TIG AND ARK WELDER
MID WELDER
PIPE FITTER
RIGGING FORMAN
ELECTRICIAN
CARPENTER

തിരുവനന്തപുരത്തെ കുറിച്ച് എഴുതിയ യുവതിയുടെ കുറിപ്പ് വൈറല്‍ ആകുന്നു

തിരുവനന്തപുരം❤️ ദേ..ഇവിടെ നിന്നും പോവാറായി.. 3 വർഷം
ഞാൻ താമസിച്ചത്, ശെരിക്കും പറഞ്ഞാൽ....ജീവിച്ചത് ഇവിടെ ആണ്. ഇവാനിയോസിൽ പഠിക്കാൻ വരുമ്പോ ബന്ധുക്കളും നാട്ടുകാരും ഒക്കെ പറഞ്ഞത് ഇപ്പോ ഞാൻ ഓർക്കുന്നു.. "ഈ തെക്കോട്ടുള്ളവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ലെന്നേ.. ഒരു സ്നേഹും ഇല്ലാതോരാ.., അതോണ്ട് കുട്ടിയെ അങ്ങട്ട് വിടേണ്ട..". ദൈവം പണ്ടുമുതലേ ആൾക്കാര് പറഞ്ഞത്

ലാലേട്ടൻ ആശ്രമ മൈതാനത്തു വന്നപ്പോൾ



അഹനാ കൃഷ്ണകുമാര്‍ പുതിയ ചിത്രങ്ങള്‍




ജ്ഞാനോദയം ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക്


ഇന്ത്യ
1931 ഒക്ടോബർ 20, മഹാത്മാ ഗാന്ധി ലണ്ടനിൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിൽ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞത് "ബ്രിട്ടീഷുകാരുടെ 100 വർഷത്തെ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നിരക്ഷരത കുത്തനെ വർധിച്ചു, ബ്രിട്ടീഷ് ഗവണ്മെന്റ് വിദ്യാഭ്യാസത്തിനു വേണ്ടി ഒന്നും ചെയ്തില്ല കൂടെ നൂറ്റാണ്ടുകൾ ആയി വിദ്യാഭ്യാസത്തിനു നാട്ടു രാജ്യ വ്യവസ്ഥയിൽ കിട്ടിക്കൊണ്ടിരുന്ന സഹായം നിർത്തലാക്കി" ഈ പ്രസ്താവനയെ ബ്രിട്ടീഷ് ഗവണ്മെന്റ് അനുകൂലികൾ എതിർത്തെങ്കിലും അവരുടെ മുൻ ഉദ്യോഗസ്ഥരുടെ റിപോർട്ടുകൾ അവർക്ക് എതിരായിരുന്നു. തോമസ് മൺറോ മദ്രാസ് ഗവർണ്ണർ 1826ൽ അഭിപ്രായപ്പെട്ടത് "തദ്ദേശീയമായ വിദ്യാഭ്യാസ സമ്പ്രദായം നശിപ്പിക്കപ്പെട്ടിരിക്കുന്നു" സമർപ്പിച്ച സർവ്വേ

NEW WORLD ORDER..... ന്യൂ വേൾഡ് ഓർഡർ പഠിക്കാൻ സമയമായി. !!!!

NEW WORLD ORDER..... ന്യൂ വേൾഡ് ഓർഡർ പഠിക്കാൻ സമയമായി. !!!!

വരും നാളുകൾ ലോകം തന്നെ മാറ്റി മറക്കുന്ന സംഭവങ്ങൾ അരങ്ങേറാൻ പോകുന്നു , ഒന്നാം ലോക മഹാ യുദ്ധത്തെക്കാളും രണ്ടാം ലോക മഹാ യുദ്ധത്തെക്കാളും ഭയാനകവും, നീജവുമായ THE NEW WORLD ORDER നടപ്പിലാക്കി മത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ONE WORLD GOVERNMENT , ONE WORLD RELIGION , ONE WORLD CURRENCY ഇവ നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ലോകം ഇത്രയും നാൾ ലോക പോലീസിനെ കൊണ്ട് ഭീതി പെടുത്തി ഭരിച്ചിരുന്ന ആ ശക്തികൾ അതിന്റെ അവസാന വക്കിലേക്കു നീങ്ങുന്ന കാഴ്ചയാണ് കാണാൻ പോകുന്നത്, ലീഗ് ഓഫ് നെഷനും പിന്നീട് ഇനി ഒരു ലോക മഹാ യുദ്ധം ഉണ്ടാകരുത് എന്ന് പറഞ്ഞു ലോകത്തെ

ഗോള്‍ഡന്‍ സ്റ്റേറ്റ് സീരിയൽ കില്ലര്‍" : ചുരുളഴിഞ്ഞ രഹസ്യം...!! 12 കൊലപാതകങ്ങൾ... 50 ബലാത്സംഗം.

ഗോള്‍ഡന്‍ സ്റ്റേറ്റ് സീരിയൽ കില്ലര്‍" : ചുരുളഴിഞ്ഞ രഹസ്യം...!!
12 കൊലപാതകങ്ങൾ... 50 ബലാത്സംഗം.


അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റില്‍ 1974-86 കാലത്ത് നടന്ന ഈ കുറ്റകൃത്യങ്ങളിലെ പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ ജോസഫ് ഡി'ആഞ്ജലോയെ(72) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌തു....!!
മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രതിയെ കുടുക്കിയത് ജനിതക പാരമ്പര്യം, ജനിതക ബന്ധുക്കൾ എന്നിവ കണ്ടെത്താന്‍ DNA testന് ശേഷം (Genealogical data comparison വഴി) ഉപയോഗിക്കുന്ന GEDMATCH എന്ന ഫ്രീ സര്‍വീസസ് വെബ് സൈറ്റ്.
GEDMATCH പോലീസ് ഉപയോഗപ്പെടുത്തുന്നത് എങ്ങനെ...?
കുറ്റകൃത്യങ്ങൾ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ പ്രതിയുടെ DNA sample ഉപയോഗിച്ച് പോലീസ് വിശദമായ genotyping test profile ഉണ്ടാക്കുന്നു....ശേഷം ഇത് വഴി കിട്ടുന്ന 'scientific data' , GEDMATCH websiteല്‍ അപ്‌ലോഡ് ചെയ്ത്

അതിശീത അഗ്നി പർവതങ്ങൾ (crayo volcanoes ) : ജലവും വാതകങ്ങളും പുറന്തള്ളുന്ന അഗ്നി പർവതങ്ങൾ .


സാധാരണ ഭൂമിയിലെ അഗ്നി പർവതങ്ങൾ പുറം തള്ളുന്നത് മാഗ്മ എന്നറിയപ്പെടുന്ന ഉരുകിയ പാറകളും . വലിയ താപനിലയിലുള്ള ഖര -ദ്രവ വസ്തുകകളുമാണ് . സൗരയൂഥത്തിൽ ഭൂമിയിലും ശുക്രനിലും ഉണർന്നിരിക്കുന്ന അഗ്നിപർവ്വതങ്ങൾ ഉണ്ട് . വ്യാഴത്തിന്റെ
ഉപഗ്രഹമായ ഇയോയിൽ( Io) സൾഫറും , സൾഫർ സംയുക്തങ്ങളും പുറംതള്ളുന്ന അഗ്നിപർവ്വതങ്ങളും ഉണ്ട് . സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവതമായ ചൊവയിലെ മോൻസ് ഒളിമ്പസ് (Olympus Mons ) ഇപ്പോൾ നിർജീവ അവസ്ഥയിലാണ് എന്നാണ് കരുതപ്പെടുന്നത് . ഭൗമ ശാസ്‌ത്രപരമായി ജീവസുറ്റ ഗോളങ്ങളിൽ മാത്രമേ അഗ്നിപർവ്വതങ്ങൾ കാണപ്പെടാനിടയുളൂ .

പ്രകാശത്തിന്റെ പകുതി വേഗതയിൽ ഒരു ഉറുമ്പു വന്നു നമ്മളെ ഇടിച്ചാൽ എന്ത് സംഭവിക്കും ?

പ്രകാശത്തിന്റെ പകുതി വേഗതയിൽ ഒരു ഉറുമ്പു വന്നു നമ്മളെ ഇടിച്ചാൽ എന്ത് സംഭവിക്കും ?

ഒരു അരിയുടെ അത്ര വലിപ്പമുള്ള കുഞ്ഞൻ ഉറുമ്പു നമ്മളെ വന്നു ഇടിച്ചാൽ എന്താ സംഭവിക്കുക ?
നമ്മൾ അറിയുകപോലും ഇല്ല ..അല്ലെ.. എന്നാൽ പ്രകാശത്തിന്റെ പകുതി വേഗം ഉറുമ്പിന് ഉണ്ടെങ്കിലോ ?? !
ഒരു വസ്തു നമ്മളെ വന്നു ഇടിക്കുമ്പോൾ അതിന്റെ ഗതികോർജം ആണ് ഇടിയുടെ ആഘാതം ആയി മാറുന്നത്. ഗതികോർജം ആ വസ്തുവിന്റെ മാസ്സിനും, വേഗത്തിനും അനുപാതം ആയിരിക്കും.
ഗതികോർജം = 1 /2 ( mv ^2 ) .
m = മാസ്സ്
v = വേഗം

പ്രിയാ പ്രകാശ്‌ വാര്യരുടെ പുതിയ ചിത്രങ്ങള്‍ 2018

കരുമാടിക്കുട്ടൻ


കേരളത്തിലെ ആലപ്പുഴ ജില്ലയിലെ തകഴിക്കടുത്തുള്ള കരുമാടി എന്ന ഗ്രാമത്തിലെ പ്രസിദ്ധമായ ബുദ്ധപ്രതിമയാണ്‌ കരുമാടിക്കുട്ടൻ. കരുമാടിത്തോട്ടിൽ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സം‌രക്ഷിച്ചെടുത്തത് സർ റോബർട്ട് ബ്രിസ്റ്റോ ആയിരുന്നു.
കേരളത്തിൽ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ്‌ പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. ദലൈ ലാമ കരുമാടിക്കുട്ടൻ സന്ദർശിക്കുകയും അതിന്റെ സം‌രക്ഷണത്തിനായി ഏർപ്പാടുകൾ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിൽ അപൂർ‌വ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ

ക്യാരറ്റ് കേക്ക് (COOCKING TIPS )


ക്യാരറ്റ് കേക്ക്
ക്യാരറ്റ് 2 വലുത്
മുട്ട 3
ഓയിൽ 1/2 കപ്പ്‌
പഞ്ചസാര 1/2 കപ്പ്‌
വാനില എസ്സൻസ് 1 റ്റീസ്പൂണ്
ബേക്കിംഗ് പൗഡർ 1 ടീസ്പൂൺ
ഉപ്പ് നുള്ള്
മൈദ ഒന്നര കപ്പ്‌

ജനാധിപത്യം പുരാതന ഇന്ത്യയിൽ -ചില അനുമാനങ്ങൾ




ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ . കുറവുകളും ,കുഴപ്പങ്ങളും ഉണ്ടെങ്കിലും ഇന്ത്യൻ ജനാധിപത്യം എഴുപതിലേറെ വര്ഷങ്ങളായി നിലനിന്നു പോരുന്നു എന്നുള്ളത് വലിയ ഒരത്ഭുതമായാണ് ,പല പാച്ചാത്യ ചരിത്ര -രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുള്ളത് . മുൻ ബ്രിടീഷ് പ്രധാനമന്ത്രിയും കടുത്ത ഇന്ഡ്യാ വിരുദ്ധനും വെള്ളക്കാരന്റെ വംശീയ മേന്മ എന്ന കപട വിശ്വാസത്തിന്റെ തലതൊട്ടപ്പനും ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ 1947 ൽ അഭിപ്രായപ്പെട്ടത് . ഇന്ധ്യ ഒരു രാജ്യമായി ഏതാനും വർഷങ്ങളെ നിലനിൽക്കൂ എന്നാണ് . ചർച്ചിലിന്റെ ബ്രിട്ടൻ ഇന്ന് വിഘടനത്തിന്റെ വക്കിലാണ് . ഇന്ത്യയാകട്ടെ അതിശക്തമായി

ആകാശത്തിൽ രണ്ടാം സൂര്യൻ ഉദിച്ചപ്പോൾ : യു എസ് ഇന്റെ സ്റ്റാർഫിഷ് പ്രൈമ് ( Starfish Prime) ബഹിരാകാശ ഹൈഡ്രെജെൻ ബോംബ് പരീക്ഷണം

ആകാശത്തിൽ രണ്ടാം സൂര്യൻ ഉദിച്ചപ്പോൾ : യു എസ് ഇന്റെ സ്റ്റാർഫിഷ് പ്രൈമ് ( Starfish Prime) ബഹിരാകാശ ഹൈഡ്രെജെൻ ബോംബ് പരീക്ഷണം

ഇപ്പോൾ നിലവിലുള്ള സുപ്രധാനമായ അന്താരാഷ്‌ട്ര ഉടമ്പടികളിൽ ഒന്നാണ് ഔട്ടർ സ്പേസ് ട്രീറ്റി (Outer Space Treaty ) . നൂറിലധികം പ്രമുഖ രാജ്യങ്ങൾ ഒപ്പുവച്ച ഈ കരാർ പ്രകാരം ബഹിരാകാശത്തു അണ്വായുധങ്ങൾ വിന്യസിക്കുനന്തോ ആണവ പരീക്ഷണങ്ങൾ നടത്തുന്നതോ നിയമവിരുദ്ധമാണ് .1967 ലാണ് ഈ കരാർ ഉടലെടുത്തത് . കുറവുകൾ പലതുണ്ടെങ്കിലും ഇപ്പോൾ അര നൂറ്റാണ്ടു പിന്നിട്ട ഈ കരാർ ബഹിരാകാശത്തിലെ ആണവ ആയുധ വ്യാപനത്തിനും പരീക്ഷണങ്ങൾക്കും തടയിട്ടിട്ടുണ്ട് .

അരവിന്ദന്റെ അതിഥികൾ (MOVIE REVIEW )



ഒരു ഫീൽ ഗുഡ് മൂവി.പതിയെ തുടങ്ങി മൂകാംബികയുടെ ദൃശ്യ ഭംഗിയിൽ ആ മനോഹാരിതയിൽ പറഞ്ഞ് പോയ അരവിന്ദന്റെ കഥ. ചിരിപ്പിച്ചു, കണ്ണ് നനയിച്ചു ഈ അരവിന്ദൻ ഹൃദയത്തിൽ ചേക്കേറി. വിനീത് ശ്രീനിവാസന്റെ ഏറ്റവും മികച്ച കഥാപാത്രം ആണ് അരവിന്ദൻ.
കുടുംബ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്ന മുഹൂർത്ത രംഗങ്ങളുമായി അരവിന്ദനും അതിഥികളും ജനഹൃദയങ്ങളിലേക്ക്
കുടുംബ പ്രേക്ഷകർക്കു മനസ്‌ നിറഞ്ഞു കാണാൻ പറ്റിയ ഒരു ചിത്രം തന്നെ ആണ് അരവിന്ദന്റെ അതിഥികൾ. ലളിതവും സുന്ദരവും ആണ് ഈ ചിത്രം നിറഞ്ഞ മനസോടെ തിയേറ്റർ വിട്ടു ഇറങ്ങാം 

കാര്‍ത്തിക മുരളിധരന്‍ പുതിയ ചിത്രങ്ങള്‍ മേഗസ്റ്റാര്‍ മമ്മുട്ടിയുടെ അങ്കിള്‍ എന്ന സിനിമയിലെ

After superhit "CIA" with DulquerSalmaan; actress Karthika Muralidharan next with megastar Mammootty- UNCLE 
pics from Facebook thanks to friends for sharing pics  

അവിശ്വസനീയമായ ഒരു പോരാട്ടം



സ്ത്രീവിരുദ്ധതകളില്‍ ഏറ്റവും നീചമായി കണക്കാക്കേണ്ടത്‌ കുഞ്ഞുങ്ങളെ പാലൂട്ടാനുള്ള മുലകൾക്ക്‌ നികുതി കൊടുക്കണം എന്നുള്ളതായിരുന്നു. സവർണവിഭാഗത്തിൽപ്പെടുന്ന സ്ത്രീകളെ ഈ വിചിത്ര നികുതിയിൽ നിന്ന്‌ ഒഴിവാക്കിയിരുന്നു. അടിസ്ഥാനവർഗത്തിൽപ്പെട്ട സ്ത്രീകൾക്ക്‌ മാത്രം നൽകേണ്ടിയിരുന്ന ഈ നികുതിക്കെതിരെ പെൺമനസുകളിൽ രോഷം ആളിക്കത്തിയിരുന്നു.

സംസാരങ്ങൾ ഡീകോഡ് ചെയ്യാൻ പറ്റിയ സാങ്കേതികവിദ്യ MIT വിദഗ്ധന്മാർ വികസിപ്പിക്കുകയാണ്

നമ്മൾ വായ കൊണ്ട് സംസാരിക്കുന്നില്ലെങ്കിലും, നമ്മൾ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ് അല്ലെ ? ആലോചിച്ചിട്ടുണ്ടോ ? ഈ സംസാരങ്ങൾ ഡീകോഡ് ചെയ്യാൻ പറ്റിയ സാങ്കേതികവിദ്യ MIT വിദഗ്ധന്മാർ വികസിപ്പിക്കുകയാണ്

ഉദാഹരണത്തിനു, നിങ്ങൾ ഈ വാക്കുകൾ വായിക്കുമ്പോൾ നിങ്ങളുടെ larynx പേശികൾ, താടിയെല്ലുകൾ , മുഖം എന്നിവ വേഗത്തിൽ നിർവചിക്കാൻ ആവാത്തവിധം ചലനവിധേയം ആവുകയും, അങ്ങനെ നിങ്ങൾ സംസംരിക്കുന്നതിനു മുൻപ് തന്നെ , നിങ്ങൾ പറയാൻ പോകുന്ന വാക്കുകൾ നിങ്ങളുടെ തലച്ചോറിൽ എത്തുകയും ചെയ്യുന്നു . ഈ നിശ്ശബ്ദ സംഭാഷണത്തെ "subvocalization" എന്ന് പറയപ്പെടുന്നു നിങ്ങൾ ഈ എന്തെങ്കിലും സ്പെഷ്യലൈസ്ഡ് കഴിവുകൾ ഉപയോഗിച്ച് subvocalization ഒഴിവാക്കി വേഗത്തിൽ വായിക്കുന്ന വായനക്കാരനല്ലെങ്കിൽ, എല്ലാ ദിവസവും നിങ്ങൾ വായിക്കുമ്പോൾ ഒരു വാക്കും സംസാരിക്കുന്നതിനു മുൻപ് തന്നെ ഇതുപോലെ സങ്കല്പിക്കുകയും ചെയ്യുന്നു.

13 നമ്പർ ദുരൂഹതയോ ??


പതിമൂന്നിന്റെ ദുശ്ശകുനവുമായി ബന്ധപ്പെട്ട ഈ ആഗോള മിത്തിന്റെ ഉറവിടം ഒരുപക്ഷേ, തങ്ങളുടെ 13ാം ദേവനെ, തിന്മയുടെ ദേവനായി കണ്ടിരുന്ന ഗ്രീക്ക് പുരാണങ്ങളിൽ നിന്നാവാം. ലോകത്തിൽ പല ആശുപത്രികള്‍ക്കും ഹോട്ടലുകള്‍ക്കും 13 എന്ന മുറിയേ ഉണ്ടാകാറില്ല. അനവധി വിമാനത്താവളങ്ങളിൽ 13ാം നമ്പര്‍ എക്സിറ്റ് ഗെയ്റ്റിന് പകരം 12A എന്ന ഗേറ്റാണുണ്ടാവുക. എല്ലാ മാസങ്ങളിലും ഏറ്റവും കുറവ് വാഹന കച്ചവടം നടക്കുന്നത് 13ാം തീയതി ആണെന്ന്‍ വാഹന വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയിൽ സംഭവിച്ചിട്ടുള്ള ഒട്ടുമിക്ക വന്‍സ്ഫോടനങ്ങളും നടന്നത് 13ാം തീയതികളിൽ ആണെന്നത് ആ ദിവസത്തെ സുരക്ഷയുടെ കാര്യത്തിൽ ഒരു പേടിസ്വപ്നമാക്കുന്നു. 2008-ലെ ദല്‍ഹി, ജയ്പൂർ സ്ഫോടനങ്ങള്‍, 2010-ലെ ജർമന്‍ ബേക്കറി സ്ഫോടനം, 2011-ലെ

INTERVIEW ON 30 th APRIL (READ MORE)

VACANCY'S 

INDUSTRIAL ELECTRICIANS-200 
 HOUSE ELECTRICIANS -100
HEAVY DRIVER-50 ACCOUNTANT -02 

INTERVIEW ON 8 th MAY 2018 O UAE ( READ THE POST )

VACANCYS -

ASSISTANT MANAGERS
SUPERVISOR/ENGINEER 
HYDRAULIC  TRAILER OPERATOR 
DIESEL MECHANIC

APPLY NOW 

 SKY WARD CONSULTANCY 

MOB-9167522093

ദരിദ്ര രാജ്യത്തെ സമ്പന്ന രാജാവ് !





Kingdom of eSwatini. ദക്ഷിണാഫ്രിക്ക, മൊസാമ്പിക് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കുഞ്ഞുരാജ്യം. ജനസംഖ്യ ഒരു കോടി മുപ്പത്തഞ്ചു ലക്ഷം മാത്രം.
സ്വാസിലാന്റ് എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യ ത്തിന്‍റെ ഇപ്പോഴത്തെ പേര് കിങ്ങ്ഡം ഓഫ് ഈ സ്വാറ്റിനി സമ്മാനിച്ചത്‌ രാജാവായ മസ്വാതി മൂന്നാ മന്‍ ആണ് ( Mswati III). രാജ്യത്തെ 50 മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പെരുമാറ്റം.

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder)

ഡിസോസിയേറ്റിവ് ഐഡന്റിറ്റി ഡിസോഡർ (Dissociative identity disorder) എന്നത് ഒരേസമയം ഒന്നിലധികം വ്യക്തിത്വങ്ങൾ പ്രകടമാകുന്ന

മാനസികാവസ്ഥയാണ്. മനശാസ്ത്രജ്ഞരുടെ ഇടയിൽ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ലാത്ത ഒരു രോഗമാണിത്. മിക്കപ്പോഴും മറ്റ് മാനസികരോഗങ്ങളുമായി ചേർന്ന് കാണപ്പെടുന്നതും, പലരും ദുരുദ്ദേശ്യത്തോടെ ഈ രോഗലക്ഷണം അഭിനയിക്കുന്നതും ഒക്കെ സാധാരണമായതിനാൽ കൃത്യമായ ഒരു വിശകലനം ബുദ്ധിമുട്ടാകുന്നു എന്നാണ് അവർ പറയുന്നത്. അത് എന്തുതന്നെ ആയാലും, ഒരാൾ താൻ

ചുരുള്‍ അഴിയാത്ത ഓജോബോര്ഡുജകള്‍


കൊന്ത, കുരിശ്, പൂജിച്ച വസ്തുക്കള്‍ തുടങ്ങിയവ ഒഴിവാക്കിവേണം ഓജോ ബോര്ഡ്ഡ പ്രവര്ത്തി പ്പിക്കാന്‍. ബോര്ഡിടനു മുന്നില്‍ ഒരു മെഴുകുതിരി കത്തിച്ചുവെക്കണം. തുടര്ന്ന് പരേതാത്മാവിനെ ബോര്ഡിതലേക്ക് ക്ഷണിക്കണം. ഈ സമയം പരേതാത്മാവ് അവിടെ എത്തുമെന്നും നമ്മുടെ ചോദ്യങ്ങള്ക്ക്ി നാണയം ചലിപ്പിച്ച് ഉത്തരം നല്കുമമെന്നുമാണ് വിശ്വാസം.
ഇടിയോമോട്ടോര്‍ എഫ്ഫക്റ്റ്‌ (Ideomotor effect) എന്ന ശരീരത്തിന്റെ അവസ്ഥയാണ് നമുക്ക് ഇ തെറ്റിധാരണ ഉണ്ടാക്കി തരുന്നത് അതായതു കൈയ്യുടെ ചലനം തലച്ചോറിനു അറിയാന്‍ പറ്റാതെ വരുന്ന അവസ്ഥ

യതി അഥവാ ഹിമമനുഷ്യൻസത്യമാണെന്ന് വിദഗ്ദ സംഘം; എച്ച്ഡി വീഡിയോ അടക്കം തെളിവ്..!!!!!!!!!




യതി എന്നും എല്ലാവർക്കും ഒരു സമസ്യയായിരുന്നു. ഹിമാലയൻ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന വനാന്തർഭാഗങ്ങളിലും കാണപ്പെട്ട വലിയ രൂപവും കരടിയുടേതുപോലുള്ള കാല്പാദങ്ങളുടെ പാടും ഇങ്ങനെ ഒരു ഭീകരജീവി ഉണ്ടെന്നു വിശ്വസിക്കാൻ പോന്ന തെളിവുകളും ഈ വിശ്വാസത്തിന് ആക്കം കൂട്ടി. 1925 ലാണ് ഹിമാലയത്തിൽ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കൽ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്.

ഭൂമിയുടെ കറക്കം പെട്ടന്ന് നിന്നാൽ...


ഭൂമി പെട്ടന്ന് അതിന്റെ സ്വയം കറക്കം നിർത്തിയാൽ എന്തൊക്കെയാവും സംഭവിക്കുക ??
.
ആദ്യമേ പറയട്ടെ.. ഭൂമിക്ക് പെട്ടന്ന് കറക്കം നിർത്തുവാനൊന്നും സാധിക്കില്ല.
കറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു ഗോലി എളുപ്പം നമുക്ക് പിടിച്ചു നിർത്താം.
എന്നാൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ആനയുടെ വലിപ്പമുള്ള ഗോലി നമ്മൾ ബലം പ്രയോഗിച്ചു നിർത്തുന്ന കാര്യം ആലോചിച്ചുനോക്കൂ.. അതിനു കൂടുതൽ ബലം വേണ്ടിവരും. അപ്പോൾ 12750 കിലോമീറ്റർ വ്യാസമുള്ള ഭൂമി നിർത്തുവാൻ എന്തുമാത്രം ബലം വേണ്ടിവരും !!

മാർക്കസ് ക്രാസസ്സ് (Marcus Licinius Crassus ) - പുരാതന റോമിലെ സഹസ്ര കോടീശ്വരൻ


ഇക്കാലത്തു ഓരോ വർഷവും പല മാധ്യമങ്ങളും സമ്പന്നരുടെ പട്ടികകൾ പുറത്തിറക്കാറുണ്ട്. അതൊക്കെ കണ്ട് നാം അന്തം വിടാറും ഉണ്ട് . അതി സമ്പന്നരുടെ ചരിത്രം മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുളളതാണ് . പുരാതനകാലത്തു ഇന്നത്തെപ്പോലെ സമ്പത്ത് കൃത്യമായി കണക്കാക്കാനുളള മാര്ഗങ്ങള് ഇല്ലായിരുന്നു . എന്നാലും പുരാതന ചരിത്ര രേഖകളുടെ അവലോകനം പല പുരാതന സഹസ്ര കോടീ ശ്വരരെയും വെളിപ്പെടുത്തിയിട്ടുണ്ട് . അവരിൽ ഒരാളാണ് പുരാതന റോമൻ സെനറ്ററും ,ജൂലിയസ് സീസറുടെ സമകാലികനുമായ മാർക്കസ് ക്രാസസ്സ് .

ഇവിടെയുണ്ടായിരുന്നു മനുഷ്യമാംസം തിന്നുന്ന, തലയോട്ടിയിൽ ചോര ഒഴിച്ച് കുടിക്കുന്ന നരഭോജികൾ...!!!!!!!!


 പ്രകൃതിദത്തമായ വമ്പൻ ‘അറ’കളാലും പലതരം ആകൃതിയിലുള്ള പാറകളാലും സമ്പന്നമാണ് ഇംഗ്ലണ്ടിലെ ഗോഫ്സ് കേവ്സ്. (gough caves).രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ നദീശൃംഖലയും ഈ ഗുഹയ്ക്കകത്താണ്. സമർസെറ്റിലെ ചെഡ്ഡർ ഗോർജിലുള്ള ഈ ഗുഹ അതിനാൽത്തന്നെ ടൂറിസ്റ്റുകളുടെയും പ്രിയകേന്ദ്രമാണ്. പക്ഷേ ഒരുകാലത്ത് നരഭോജികൾ വാണിരുന്നയിടമായിരുന്നു ഇതെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 14,700 കൊല്ലം മുൻപായിരുന്നു അത്.
ഇന്നു കാണുന്ന അതേ രൂപത്തിലേക്ക് പ്രാചീന മനുഷ്യര്‍