പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത,
എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ
മറഞ്ഞിരിക്കുന്ന ക്രമങ്ങൾ
വെളിപ്പെടുന്ന ക്രമരഹിതമായ
അവസ്ഥയാണ് കയോസ്
( Chaos ).കയോസ് സിദ്ധാന്തത്തിലെ
'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില
അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന
സൂക്ഷ്മമായ ആശ്രയത്വം' എന്ന
സാങ്കേതിക സങ്കല്പത്തെ ലളിതമായി
വിശദീകരിക്കുന്ന ഒരു പദമാണ്
ചിത്രശലഭ പ്രഭാവം അഥവാ
ബട്ടർഫ്ലൈ ഇഫക്ട്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക
ഘട്ടത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ
പോലും ദീർഘകാലയളവിലുള്ള ആ
ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ
വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു
എന്നാണ് ബട്ടർഫ്ലൈ ഇഫക്ട്
സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ
സ്വാഭാവമുള്ളതാണങ്കിലും ലളിതമായ
ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ
ഇത് വിശദീകരിക്കാൻ കഴിയും ==== ഒരു
കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക്
പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ
ആ പന്തിന് കുന്നിന്റെ മുകളിലുള്ള
തീരെച്ചെറിയ സ്ഥാന
വ്യതിയാനങ്ങളെപ്പോലും
അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ
കൈകാര്യം ചെയ്യുന്ന ചില കഥകളിൽ
ഈ വിഷയം സാധാരണമായി കടന്നു
വരാറുണ്ട്.
ലളിതമായി ആവിഷ്കരിച്ചാല്,ഒരു
പൂമ്പാറ്റയുടെ ചിറകടി പോലും
പ്രപഞ്ചത്തില് വലിയ
മാറ്റങ്ങള്ക്കുള്ള സാധ്യതകള്
സൃഷ്ടിക്കുന്നുവെന്നു ഈ പ്രഭാവം
സിദ്ധാന്തിക്കാന്
ശ്രമിക്കുന്നു.Negligibility എന്നൊരു
വാക്കിനെ
സാധൂകരണയോഗ്യമാക്കുവാന് പാടില്ല
എന്ന് ഈ സിദ്ധാന്തം ആഹ്വാനം
എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ
മറഞ്ഞിരിക്കുന്ന ക്രമങ്ങൾ
വെളിപ്പെടുന്ന ക്രമരഹിതമായ
അവസ്ഥയാണ് കയോസ്
( Chaos ).കയോസ് സിദ്ധാന്തത്തിലെ
'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില
അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന
സൂക്ഷ്മമായ ആശ്രയത്വം' എന്ന
സാങ്കേതിക സങ്കല്പത്തെ ലളിതമായി
വിശദീകരിക്കുന്ന ഒരു പദമാണ്
ചിത്രശലഭ പ്രഭാവം അഥവാ
ബട്ടർഫ്ലൈ ഇഫക്ട്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക
ഘട്ടത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ
പോലും ദീർഘകാലയളവിലുള്ള ആ
ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ
വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു
എന്നാണ് ബട്ടർഫ്ലൈ ഇഫക്ട്
സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ
സ്വാഭാവമുള്ളതാണങ്കിലും ലളിതമായ
ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ
ഇത് വിശദീകരിക്കാൻ കഴിയും ==== ഒരു
കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക്
പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ
ആ പന്തിന് കുന്നിന്റെ മുകളിലുള്ള
തീരെച്ചെറിയ സ്ഥാന
വ്യതിയാനങ്ങളെപ്പോലും
അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ
കൈകാര്യം ചെയ്യുന്ന ചില കഥകളിൽ
ഈ വിഷയം സാധാരണമായി കടന്നു
വരാറുണ്ട്.
ലളിതമായി ആവിഷ്കരിച്ചാല്,ഒരു
പൂമ്പാറ്റയുടെ ചിറകടി പോലും
പ്രപഞ്ചത്തില് വലിയ
മാറ്റങ്ങള്ക്കുള്ള സാധ്യതകള്
സൃഷ്ടിക്കുന്നുവെന്നു ഈ പ്രഭാവം
സിദ്ധാന്തിക്കാന്
ശ്രമിക്കുന്നു.Negligibility എന്നൊരു
വാക്കിനെ
സാധൂകരണയോഗ്യമാക്കുവാന് പാടില്ല
എന്ന് ഈ സിദ്ധാന്തം ആഹ്വാനം