പ്രപഞ്ചത്തിലെ ഇന്നോളം അറിയപ്പെട്ട
അടിസ്ഥാന സൂക്ഷ്മ കണികളായ
ക്വാർക്കുകൾ മുതൽ കോടാനുകോടി ക്ഷീരപഥങ്ങളും തമോഗർത്തങ്ങളും
ഉൾക്കൊള്ളുന്ന മഹാപ്രപഞ്ചം വരെ
യുള്ള സമസ്ത പ്രപഞ്ച ജ്ഞാനത്തേയും
പ്രതിപാദിക്കുന്ന ശാസ്ത്ര ഗ്രന്ഥം .
അടിസ്ഥാന സൂക്ഷ്മ കണികളായ
ക്വാർക്കുകൾ മുതൽ കോടാനുകോടി ക്ഷീരപഥങ്ങളും തമോഗർത്തങ്ങളും
ഉൾക്കൊള്ളുന്ന മഹാപ്രപഞ്ചം വരെ
യുള്ള സമസ്ത പ്രപഞ്ച ജ്ഞാനത്തേയും
പ്രതിപാദിക്കുന്ന ശാസ്ത്ര ഗ്രന്ഥം .
ഇതിലെ ശാസ്ത്ര സിദ്ധാന്തങ്ങളുടെ
ഗഹനതകളെ തികച്ചും മനസ്സിലാക്കാൻ
സാധാരണ വായനക്കാരന് ബുദ്ധിമുട്ട്
തന്നെയാണെങ്കിലും മനുഷ്യ ജ്ഞാന
ത്തിന്റെ ആഴങ്ങളിലേക്ക് അത്യത്ഭുത
ത്തോടെ എത്തിനോക്കാൻ ഇതിന്റെ
ലളിതമായ ആഖ്യാന ശൈലി തികച്ചും
സഹായകരം തന്നെ .
ഗഹനതകളെ തികച്ചും മനസ്സിലാക്കാൻ
സാധാരണ വായനക്കാരന് ബുദ്ധിമുട്ട്
തന്നെയാണെങ്കിലും മനുഷ്യ ജ്ഞാന
ത്തിന്റെ ആഴങ്ങളിലേക്ക് അത്യത്ഭുത
ത്തോടെ എത്തിനോക്കാൻ ഇതിന്റെ
ലളിതമായ ആഖ്യാന ശൈലി തികച്ചും
സഹായകരം തന്നെ .
ഒരിക്കലും നേരിൽ കാണാനോ
അനുഭവിക്കാനോ സാധിക്കാത്ത
സൂഷ്മ സ്ഥൂല പ്രപഞ്ച രഹസ്യങ്ങളെ
ഭാവന ചെയ്യുന്നതിന് സഹായിക്കുന്ന
ഗണിത ശാസ്ത്രത്തിന്റെ വഴികളെ
കുറിച്ചും ഈ പുസ്തകത്തിൽ നിന്നും
മനസ്സിലാക്കാം ..
അനുഭവിക്കാനോ സാധിക്കാത്ത
സൂഷ്മ സ്ഥൂല പ്രപഞ്ച രഹസ്യങ്ങളെ
ഭാവന ചെയ്യുന്നതിന് സഹായിക്കുന്ന
ഗണിത ശാസ്ത്രത്തിന്റെ വഴികളെ
കുറിച്ചും ഈ പുസ്തകത്തിൽ നിന്നും
മനസ്സിലാക്കാം ..
ആധുനിക ശാസ്ത്ര ഉപകരണങ്ങളുടെ
സഹായമില്ലാതിരുന്നിട്ടും പൗരാണിക ഭാരതീയ ഋഷീശ്വരന്മാർ പ്രപഞ്ച
രഹസ്യങ്ങളെ കുറിച്ച് ഇത്രയേറെ മനസ്സിലാക്കിയത് എങ്ങിനെ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
ഗണിത ശാസ്ത്രജ്ഞാനത്തിന്റെ
അത്ഭുതകരമായ ശാസ്ത്രീയ നിഗമന
ശേഷി എന്ന് ഇതിലെ വരികൾക്കിടയിൽ
നിന്ന് മനസ്സിലാക്കാം ..
സഹായമില്ലാതിരുന്നിട്ടും പൗരാണിക ഭാരതീയ ഋഷീശ്വരന്മാർ പ്രപഞ്ച
രഹസ്യങ്ങളെ കുറിച്ച് ഇത്രയേറെ മനസ്സിലാക്കിയത് എങ്ങിനെ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്
ഗണിത ശാസ്ത്രജ്ഞാനത്തിന്റെ
അത്ഭുതകരമായ ശാസ്ത്രീയ നിഗമന
ശേഷി എന്ന് ഇതിലെ വരികൾക്കിടയിൽ
നിന്ന് മനസ്സിലാക്കാം ..
ആധുനിക ശാസ്ത്രത്തിന് ഗണിത
ശാസ്ത്ര വിശകലനങ്ങളിലൂടെ
എത്തിച്ചേരുന്ന നിഗമനങ്ങളുടെ സത്യാസത്യങ്ങളെ പരീക്ഷിച്ചറിയാനുള്ള ഉപകരണങ്ങൾ കൂടി ലഭ്യമാണ്
എന്നതാണ് ആധുനിക യുഗത്തിന്റെ
ശാസ്ത്ര വളർച്ചയ്ക്ക് പ്രധാന കാരണം
എന്ന് കൂടി മനസ്സിലാകുന്നു .
ശാസ്ത്ര വിശകലനങ്ങളിലൂടെ
എത്തിച്ചേരുന്ന നിഗമനങ്ങളുടെ സത്യാസത്യങ്ങളെ പരീക്ഷിച്ചറിയാനുള്ള ഉപകരണങ്ങൾ കൂടി ലഭ്യമാണ്
എന്നതാണ് ആധുനിക യുഗത്തിന്റെ
ശാസ്ത്ര വളർച്ചയ്ക്ക് പ്രധാന കാരണം
എന്ന് കൂടി മനസ്സിലാകുന്നു .
വേദങ്ങൾ ഉൾപ്പെടെയുള്ള ഭാരതീയ
ജ്ഞാന ശ്രോതസ്സുകളിലെ ആധുനിക
ശാസ്ത്ര നിഗമനങ്ങളുമായി പൊരുത്ത
പ്പെടുന്ന പ്രപഞ്ച ജ്ഞാന സൂചകങ്ങളും
ഇതിലെ എടുത്തു പറയാവുന്ന
പ്രത്യേകതയാണ് .
ജ്ഞാന ശ്രോതസ്സുകളിലെ ആധുനിക
ശാസ്ത്ര നിഗമനങ്ങളുമായി പൊരുത്ത
പ്പെടുന്ന പ്രപഞ്ച ജ്ഞാന സൂചകങ്ങളും
ഇതിലെ എടുത്തു പറയാവുന്ന
പ്രത്യേകതയാണ് .
പ്രപഞ്ചത്തിന്റെ വൈപുല്യത്തേയും
അതിന്റെ ബഹുഭൂരിപക്ഷ പ്രവർത്തന
ങ്ങളേയും നിയന്ത്രിക്കുന്ന അതിലെ
സുപ്രധാന ഭാഗമായ ശ്യാമ ഊർജ്ജ
ത്തേയും ശ്യാമ പദാർങ്ങളേയും കുറിച്ചും
അനേകം സമാന പ്രപഞ്ച സാധ്യതകളെ
കുറിച്ചുമെല്ലാം ഈ പുസ്തകം നന്നായി
വിവരിക്കുന്നു .
അതിന്റെ ബഹുഭൂരിപക്ഷ പ്രവർത്തന
ങ്ങളേയും നിയന്ത്രിക്കുന്ന അതിലെ
സുപ്രധാന ഭാഗമായ ശ്യാമ ഊർജ്ജ
ത്തേയും ശ്യാമ പദാർങ്ങളേയും കുറിച്ചും
അനേകം സമാന പ്രപഞ്ച സാധ്യതകളെ
കുറിച്ചുമെല്ലാം ഈ പുസ്തകം നന്നായി
വിവരിക്കുന്നു .
പ്രപഞ്ച ശാസ്ത്ര കുതുകികളായ
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു
ശാസ്ത്ര പുസ്തകമാണ് ഇതെന്ന്
പ്രത്യേകം പറയേണ്ടതില്ല .
എല്ലാവരും വായിച്ചിരിക്കേണ്ട ഒരു
ശാസ്ത്ര പുസ്തകമാണ് ഇതെന്ന്
പ്രത്യേകം പറയേണ്ടതില്ല .
കരുണാകരൻ കലാമംഗലത്ത് .