തീയോ, കറന്റോ ഒന്നും ഉപയോഗിക്കാതെ സാധാരണ താപനിലയിൽ ഒരേ ലോഹത്തിന്റെ 2 ഭാഗങ്ങൾ കൂട്ടി വച്ചാൽ അത് തനിയെ ഒന്നയിത്തീരുന്നതാണു കോൾഡ് വെൽഡിങ്ങ്.
ആ 2 ഭാഗങ്ങളുടെ കൂട്ടി മുട്ടുന്ന ഭാഗത്തുള്ള തന്മാത്രകൾ ഓക്സിഡേഷൻ മുഖേന മാറ്റം വരികയോ, അല്ലെങ്കിൽ മറ്റു വസ്തുക്കളുടെ തന്മാത്രകൾ അവയ്ക്കിടയിൽ വന്നു കൂടിച്ചേരലിനു തടസ്സം സൃഷ്ടിക്കുകയോ ചെയ്യരുത് എന്ന് മാത്രം.

ലോഹങ്ങളുടെ തന്മാത്രകൾ അന്തരീക്ഷത്തിലെ ഓക്സിജനുമായി കൂടിമുട്ടുന്ന മാത്രയിൽത്തന്നെ ഓക്സിഡെഷൻ നടക്കുന്നു.
കൂടാതെ 2 ലോഹങ്ങൾ എത്ര ചേർത്തു വച്ചാലും അവയ്ക്കിടയിൽ വായുവിന്റെ നേർത്ത പടലം ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ടു കോൾഡ് വെൽഡിങ്ങ് നമ്മുടെ അന്തരീക്ഷത്തിൽ നടക്കാറില്ല. എന്നാൽ സ്പേസിൽ പോയാൽ സംഗതി ഇതല്ല. ചെമ്പോ, അലുമിനിയമോ മറ്റോ സ്പേസിൽ വച്ചു ഒന്ന് ഒടിച്ചു വീണ്ടും ചേർത്ത് വച്ചാൽ അവ വീണ്ടും ഒന്നാവുന്നു.
കോൾഡ് വെൽഡിങ്ങ് സംഭവിക്കാതിരിക്കാൻ സ്പേസിൽ പോകുന്ന വാഹനങ്ങളുടെ ലോഹ ഭാഗങ്ങൾ നമ്മൾ പ്രത്യേകം കോട്ടിംഗ് ചെയ്താണ് അയക്കുക.
സ്പേസിൽ മാത്രമല്ല.. ഭൂമിയിലെ വാക്വം ചേംബറുകളിൽ നമുക്ക് കോൾഡ് വെൽഡീങ്ങ് ചെയ്യാവുന്നതാണ്.