വിസ ഫ്രീ അഥവാ വിസ ഓൺ അറൈവൽ സ്‌കോർ അടിസ്ഥാനമാക്കിയാണ് ഒരു രാജ്യത്തെ പാസ്സ്‌പോർട്ട് വിലയിരുത്തുന്നത്. ഒരു രാജ്യത്തിന്റെ പാസ്പ്പോർട്ടിൽ എത്ര രാജ്യത്തു വിസ ഫ്രീ ആയി പോകാൻ കഴിയുന്നു അല്ലെങ്കിൽ എത്ര രാജ്യത്തു ഓൺ അറൈവൽ വിസ സൗകര്യം ലഭ്യമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ആ പാസ്സ്‌പോർട്ട് എത്ര പവർഫുൾ എന്ന് വിലയിരുത്തുന്നത്.
"ആർട്ടൻ ക്യാപ്പിറ്റൽ ഫേം" ആണ് പാസ്സ്പോർട്ടുകളുടെ ഇൻഡക്സ് പുറത്തിറക്കുന്നത്. ഇതുപ്രകാരം ലോകത്തെ ഒന്നാമത്തെ റാങ്ക് ജർമ്മനിയുടെ പാസ്സ്പോർട്ടിനാണ്. ജർമ്മനിക്കാർക്കു ലോകത്തു 157 വിസ ഫ്രീയായി യാത്രചെയ്യാം.ഭാരതം 78 മത് സ്ഥാനത്താണ് .56 രാജ്യങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഫ്രീയായി യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. കഴിഞ്ഞ വര്ഷം ഭാരതം 59 മത് സ്ഥാനത്തും അതിനു തൊട്ടു മുൻപ് 84 മത് സ്ഥാനത്തുമായിരുന്നു.
ആകെമൊത്തം 199 രാജ്യങ്ങളുടെ ഇൻഡക്സ് ആണ് പുറത്തിറക്കിയത്. ഇതിൽ ചൈന
ഇപ്പോൾ 58 മത് സ്ഥാനത്തും പാക്കിസ്ഥാൻ 94 മത് സ്ഥാനത്തുമാണുള്ളത് .
അഫ്‌ഗാനിസ്താനാകട്ടെ 95 മത് റാങ്കിലും.
വിസ ഫ്രീ അല്ലെങ്കിൽ ഓൺ അറൈവൽ വിസ എന്നാൽ ഒരു രാജ്യത്തെ പൗരന്മാർക്ക് മറ്റൊരു രാജ്യത്തു പാസ്പ്പോർട് മാത്രംഉപോയോഗിച്ചു വിസയില്ലാതെ യാത്ര ചെയ്യാം എന്നതാണ്.
രണ്ടാം റാങ്ക് സ്വീഡൻ ,സിംഗപ്പൂർ തുല്യമായി പങ്കിട്ടു. 156 രാജ്യത്തു ഇവിടുത്തെ പൗരന്മാർക്ക് വിസ ഓൺ അറൈവൽ യാത്രചെയ്യാം.
മൂന്നാം റാങ്കിൽ ബ്രിട്ടൻ ,അമേരിക്ക, സ്വിറ്റ്സർലൻഡ് ,നോർവേ ,ഫ്രാൻസ് ,സ്‌പെയിൻ ,ഡെന്മാർക്ക് ,ഫിൻലാൻഡ് എന്നിവയാണ്. 155 രാജ്യങ്ങളിൽ ഇവർക്ക് വിസ ഓൺ അറൈവൽ യാത്ര ചെയ്യാം.
നാലാം സ്ഥാനക്കാർ ഇറ്റലി,ജപ്പാൻ,നെതർലാൻഡ്,ബെൽജിയം,പോർത്തുഗൽ,ആസ്ട്രിയ ,ലക്സംബർഗ് എന്നിവയാണ്. 154 രാജ്യങ്ങളിൽ ഇവിടുത്തുകാർക്കു വിസ ഓൺ അറൈവൽ യാത്ര ചെയ്യാം.
അഞ്ചാം സ്ഥാനം - മലേഷ്യ ,അയർലൻഡ് ,കാനഡ ,ന്യൂസിലാൻഡ് . 153 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ.
ആറാം സ്ഥാനം .ഗ്രീസ് ,ദക്ഷിണ കൊറിയ ,ആസ്‌ത്രേലിയ - 152 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ.
ഏഴാം സ്ഥാനം . ചെക്ക് റിപ്പബ്ലിക് , ഐസ് ലാൻഡ് - 151 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ .
എട്ടാം സ്ഥാനം . ഹങ്കറി - 150 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ .
ഒൻപതാം സ്ഥാനം. മാൾട്ടാ ,പോളണ്ട് - 149 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ .
പത്താം സ്ഥാനം . റഷ്യ - 148 രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ.