ഇത് ഒരു വെത്യസ്തമായ പോസ്റ്റാണ്..സൂക്ഷിച്ചു വായിക്കുക...
പല തരത്തിലുള്ള മ്യൂസിയത്തെ കുറിച്ചു കേട്ടുകാണും..എന്നാല്‍ ഇങനെ കൂടി ഒരു മ്യൂസിയം ലോകത്തുണ്ട്...മ്യൂസിയം ഒഫ് പെനീസ്..(ലിംഗങളുടെ മ്യൂസിയം)..വിശ്വസിക്കാന്‍ പറ്റുന്നില്ലാലെ അന്നാലുണ്ട്... മൃഗങ്ങളുടെ എന്നു മാത്രം..ഈ അടുത്ത കാലത്ത് ഒരു മനുഷ്യലിംഗവും അവിടെ എത്തി എന്നു കേള്‍ക്കുന്നു..
ഐസ് ലാന്‍ഡ്,റെയ്ക്യവിക്

Icelandic Phallological Museum
തിമീഗലങളുടെയും സീലുകളുടെയും അടക്കം ഇരുന്നോളം ലിംഗങള് ഈ മ്യൂസിയത്തില്‍ കാണാം.170cm നീളമുള്ള നീലതിമീഗലത്തിന്റെ ലിംഗം മുതല്‍ ഭൂതകണ്ണാടിയിലൂടെ മാത്രം കാണുന്ന 2 mm മാത്രം നീളം വരുന്ന ഹാംസ്റ്ററിന്റെ വരെ ഇവിടെ കാണാം.
ഈ മ്യൂസിയത്തിന്റെ ഉടമസ്തന് ഒരു ടീച്ചറായിരുന്നു.പേര് Sigurður Hjartarson.ഇപ്പോള്‍ അയാളുടെ മകനായ Hjörtur Gísli Sigurðsson ആണ് ഇതിന്റെ നടത്തിപ്പു കാരന്.ഫോര്‍മലിന്‍ ജാറിലോ അല്ലങ്കില്‍ ഉണക്കി എംബാം ചെയ്താണ് ഇവാ സൂക്ഷിക്കുന്നത്.
കൂടുതല്‍ വിവരണം ഇല്ലാ..ക്ഷമിക്കണം..