അപകടങ്ങളിൽ പെടുമ്പോൾ നമ്മൾ നിർഭാഗ്യം എന്ന് കരുതുന്നു, എന്നാൽ
എന്തെങ്കിലും അപകടങ്ങളിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയാൽ മഹാഭാഗ്യം
എന്നും.... എന്നാൽ നിരവധി തവണ അപകടങ്ങളിൽ പെടുകയും മരണം എന്ന കോമാളിയെ
പറ്റിക്കുകയും ചെയ്ത അദ്‌ഭുത മനുഷ്യനാണ് ഫ്രെയ്‌ൻ സെലാക്ക് (Frane Selak)
എന്ന അദ്‌ഭുത മനുഷ്യന്‍റേത്
ഫ്രെയ്‌ൻ സെലാക്ക് ജനിച്ചത് (1929 ) ക്രോയേഷ്യയിലാണ് ഒരു സംഗീത അദ്ധ്യാപകനായിരുന്നു എന്നാൽ അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്നത് മരണത്തെ മുഖാമുഖം കണ്ട അപകടങ്ങളുടെ പേരിലും അതിൽ നിന്നെല്ലാം അത്ഭുദകരമായി രക്ഷപെട്ടതിന്‍റേയും പേരിലാണ്
1961 വരെ അദ്ദേഹത്തിന്‍റെ ജീവിതം അപകടങ്ങളോ രെക്ഷപെടലുകളോ ഒന്നും ഇല്ലാതെ കടന്നു പോയി എന്നാൽ 1962 ൽ അദ്ദേഹത്തെ തേടി ആദ്യ അപകടമെത്തി 1962 ജനുവരിയിൽ അദ്ദേഹം ട്രെയിനിൽ ദർബോവിനിക്കിലേക്ക് (Durbrovnik ) പോകുകയായിരുന്നു ട്രെയിൻ പാളം തെറ്റി നദിയിലെ വെള്ളത്തിൽ വീണു , 17 യാത്രക്കാർ മരിച്ചു എന്നാൽ അത് സെലക്കിന്‍റെ രക്ഷപെടലുകളുടെ തുടക്കമായിരുന്നു ഒരു കൈ ഒടിഞ്ഞെങ്കിലും അദ്ദേഹം അത്ഭുദകരമായി രക്ഷപെട്ടു. gm
ഒരു വർഷത്തിനുശേഷം (1963 ) സെലാക്ക് സാഗ്രബിൽ (zagreb ) നിന്ന് റിജേക്ക (Rijeka ) എന്ന സ്ഥലത്തേക്ക് വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം അപകടത്തിൽപെട്ടു 19 യാത്രക്കാർ മരിച്ചു, സെല്ലാക് ഒരു പുൽത്തകിടിയിലേക്കാണ് വീണത് ഏതാനും ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു.
1966 ൽ സെലക്കിനെത്തേടി മൂന്നാമത്തെ അപകടമെത്തി സെലാക്ക് ഒരു ബസിൽ സഞ്ചരിക്കുകയായിരുന്നു ബസ് മറിയുകയും നദിയിൽ വീഴുകയും ചെയ്തു, നാലു യാത്രക്കാർ മരിച്ചു എന്നാൽ പരിക്കുകളൊന്നുമേൽക്കാതെ സെലാക്ക് രക്ഷപെട്ടു.
1970 ൽ സെലാക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു പെട്ടന്ന് കാറിനു തീ പിടിച്ചു, എന്നാൽ ഇന്ധന ടാങ്കിനു തീ പിടിച്ചു പൊട്ടിത്തെറിക്കുന്നതിനു മുൻപ് അദ്ദേഹം രക്ഷപെട്ടു. മൂന്നു വർഷത്തിന് ശേഷം വീണ്ടും അദ്ദേഹത്തിന്‍റെ കാറിനു തീ പിടിച്ചു മുടി നഷ്ടപ്പെട്ടെങ്കിലും ഭാഗ്യം അദ്ദേഹത്തെ രക്ഷിച്ചു.
1995 ഇൽ സാഗ്രബ് (Zagreb ) എന്ന സ്ഥലത്തു വച്ച് അദ്ദേഹത്തെ സിറ്റി ബസ് ഇടിച്ചു തെറിപ്പിച്ചു എന്നാൽ നിസാര പരിക്കുകളോടെ വീണ്ടും അദ്ദേഹം രക്ഷപെട്ടു.
1996 ൽ സെലാക്ക് ഒരു മലപ്രദേശത്തു കൂടി കാർ ഓടിച്ചു പോകുമ്പോൾ ഒരു ട്രെക്കിനു സൈഡ് കൊടുക്കുന്നതിനിടയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു എന്നാൽ സെല്ലാക്ക് തെറിച്ചു പോയി ഒരു മരച്ചില്ലയിൽ പിടിച്ചു രക്ഷപെട്ടു. 300 അടി താഴ്ചയിൽ തന്‍റെ കാർ കൊക്കയിൽ വീണു കത്തി അമരുന്നത് കണ്ടു.
2003 ൽ അദ്ദേഹത്തെ തേടിയെത്തിയത് നിർഭാഗ്യം ആയിരുന്നില്ല ഒരു ഒരു മില്യൺ ക്രോയേഷ്യൻ ഡോളറിന്റെ ലോട്ടറി ആയിരുന്നു. അത് അദ്ദേഹത്തിന് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്ന വിശേഷണം നേടിക്കൊടുത്തു.
ലോട്ടറി അദ്ദേഹത്തെ സമ്പന്നനാക്കിയെങ്കിലും പണം കൊണ്ട് സന്തോഷം നേടാനാവില്ല എന്ന തിരിച്ചറിഞ്ഞ സെൻലാക്ക് തന്‍റെ കൊച്ചു വീട്ടിൽ മരണം എന്ന രംഗ ബോധമില്ലാതെ കോമാളിയെ വെല്ലു വിളിച്ചു കൊണ്ട് 93 ആം വയസിൽ ഇപ്പോഴും ജീവിക്കുന്നു.Gm

അവലംബം:www.bbc.com..